കോഴിക്കോട്: ഏറെ വിവാദം സൃഷ്ടിച്ച സി.എം.ആർ.എൽ – എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന വീണ്ടും ശക്തമാക്കുന്നു. കോഴിക്കോട് ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എട്ടിടങ്ങളിലാണ് ഇ.ഡി ഒരേസമയം മിന്നൽ പരിശോധന നടത്തുന്നത്. കേസിൽ രണ്ടാം ഘട്ട അന്വേഷണത്തിന്റെ …
#TrendingNews
-
-
ഭാരതത്തിലെ പ്രാചീന നാഗസാധു പരമ്പരയായ ജൂനാ അഖാഡയുടെ ദക്ഷിണേന്ത്യൻ വിഭാഗമായ കാളികാ പീഠം ശ്രീ ജൂനാ അഖാഡയുടെ കേന്ദ്ര കാര്യാലയം തൃശൂർ ഗിരിജാതിയ്യറ്ററിനു സമീപം റോസ് ഗാർഡനിൽ പ്രവർത്തനമാരംഭിച്ചു. മാർഗ്ഗദർശക് മണ്ഡൽ ജനറൽ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ ഉദ്ഘാടനം നിർവ്വഹിച്ചു. മഹാ …
-
Local
‘തേക്കിൻകാട് മൈതാനം നഷ്ടമാകുമ്പോൾ വിലങ്ങൻ കുന്ന് പൊതു ഇടമാക്കണം’; സർക്കാരിനോട് ആവശ്യപ്പെട്ട് ജയരാജ് വാര്യർ
by news_deskby news_deskതൃശ്ശൂർ: തൃശ്ശൂർ നഗരത്തിലെ പ്രധാന സാംസ്കാരിക പരിപാടികൾക്ക് തേക്കിൻകാട് മൈതാനമടക്കമുള്ള വേദികൾ നഷ്ടമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, വിലങ്ങൻ കുന്നിനെ ജനങ്ങൾക്ക് പരമാവധി പ്രയോജനപ്പെടുത്താവുന്ന സാംസ്കാരിക പൊതു ഇടമാക്കി മാറ്റാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് നടനും സാംസ്കാരിക പ്രവർത്തകനുമായ ജയരാജ് വാര്യർ ആവശ്യപ്പെട്ടു. വിലങ്ങൻ …
-
InternationalTechonology
ചന്ദ്രന്റെ മറവിൽ സൂര്യൻ പൂർണ്ണമായി ഒളിച്ചപ്പോൾ സ്പെയിൻ നിമിഷനേരത്തേക്ക് ഇരുട്ടിലായി
by news_deskby news_desk2026 ഓഗസ്റ്റ് 12-ന് സ്പെയിനിന്റെ ആകാശത്ത് അപൂർവ്വമായ പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമായി. തർരഗോണയിൽ (Tarragona) പ്രാദേശിക സമയം രാത്രി 8:29-ഓടെയാണ് പൂർണ്ണ ഗ്രഹണം (Totality) അനുഭവപ്പെട്ടത്. സൂര്യനെ ചന്ദ്രൻ പൂർണ്ണമായി മറച്ച ആ ചുരുങ്ങിയ നിമിഷങ്ങളിൽ, പകൽ വെളിച്ചം അപ്രത്യക്ഷമായി സന്ധ്യാസമയത്തെ …
-
Local
‘വില പറഞ്ഞതിൽ തർക്കം’; ‘ചോറും മീനും’ ഹോട്ടലിൽ കൂട്ടയടി, മേശകളും കസേരകളും തല്ലിത്തകർത്തു
by news_deskby news_deskമലപ്പുറം: കുറ്റിപ്പുറം – തിരൂർ റോഡിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ ‘ചോറും മീനും’ റെസ്റ്ററന്റിൽ ഭക്ഷണത്തിന്റെ വിലയെച്ചൊല്ലി വൻ സംഘർഷവും കൂട്ടയടിയും. ജീവനക്കാരും ഉപഭോക്താക്കളും തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ആക്രമണത്തിൽ ഹോട്ടലിലെ കസേരകളും മേശകളും തല്ലിത്തകർത്തു. മീൻ വിളമ്പുന്ന …
-
FeaturedBlog
തൃശൂരിന്റെ വഴിവിളക്കായ കനൽ: ‘എക്സ്പ്രസ്’ എന്ന വിപ്ലവ പത്രത്തിന്റെ ഓർമ്മയ്ക്ക്
by news_desk3by news_desk31997 ഓഗസ്റ്റ് 31-ന് തൃശൂരിലെ ഒരു പ്രാദേശിക പത്രത്തിലെ പത്രപ്രവർത്തകർ നേരിട്ടത് സങ്കടത്തിന്റെ ഒരു വിചിത്രമായ കണക്കുപുസ്തകമായിരുന്നു. പാരിസിൽ നടന്ന വാഹനാപകടത്തിൽ ഡയാന രാജകുമാരി കൊല്ലപ്പെട്ടു. എന്നാൽ അതേസമയം, തൃശൂരിന്റെ പ്രാന്തപ്രദേശത്ത് രണ്ട് സാധാരണക്കാർ കൊല്ലപ്പെട്ട മറ്റൊരു അപകടവും നടന്നിരുന്നു. മാതൃമണ്ണിനോട് …
-
Kerala
പുന്നമടയിൽ തുഴച്ചിൽ മേളം ഉയരാൻ ഇനി ദിനങ്ങൾ മാത്രം; നെഹ്റു ട്രോഫിയിൽ പോരാടാൻ 22 ചുണ്ടനുകളടക്കം 71 വള്ളങ്ങൾ
by news_deskby news_deskആലപ്പുഴ: ഓഗസ്റ്റ് 22-ന് പുന്നമടക്കായലിന്റെ ഓളപ്പരപ്പിൽ അരങ്ങേറുന്ന 72-ാമത് നെഹ്റു ട്രോഫി വള്ളംകളിക്കായുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലേക്ക്. ഇത്തവണത്തെ വാശിയേറിയ ആവേശപ്പോരാട്ടത്തിൽ വിവിധ വിഭാഗങ്ങളിലായി ആകെ 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. ജലരാജാക്കന്മാരായ ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ മാത്രം 22 ചുണ്ടനുകൾ ജലകിരീടത്തിനായി …
-
Kerala
ശബരിമല നെയ്യ് ക്രമക്കേട്: തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് വിജിലൻസ് മിന്നൽ പരിശോധന
by news_deskby news_deskതിരുവനന്തപുരം: ശബരിമലയിലെ കോടികളുടെ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് വിജിലൻസ് മിന്നൽ പരിശോധന നടത്തി. വിജിലൻസ് ഉദ്യോഗസ്ഥർ ബോർഡ് പ്രസിഡന്റിന്റെ ഓഫീസിലെത്തി പ്രധാനപ്പെട്ട ഫയലുകൾ ശേഖരിച്ച് മടങ്ങി. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അധ്യക്ഷനായിരുന്ന …
-
Frames
ചാവക്കാടിന്റെ തീരത്ത്, അസ്തമയ സൂര്യന്റെ പൊൻപ്രഭയിൽ അലിഞ്ഞുചേരുന്ന സാഗര സൗന്ദര്യം…
by news_desk3by news_desk3PHOTO : JAYADEV SYAM
-
Local
തുമ്പിക്കൈയിലെ മുറിവ് പരിശോധിക്കാനെത്തി; കോന്നിയിൽ ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം
by news_deskby news_deskപത്തനംതിട്ട: കോന്നി ആനപരിപാലന കേന്ദ്രത്തിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ടു. ‘മീന’ എന്ന ആനയുടെ പാപ്പാനായ മോഹനൻ പിള്ളയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ആനത്താവളത്തിലെ ‘പ്രിയദർശിനി’ എന്ന ആനയുടെ ആക്രമണത്തിലാണ് ഇദ്ദേഹം മരിച്ചത്. പ്രിയദർശിനിയുടെ തുമ്പിക്കൈക്ക് പരിക്കേറ്റിരുന്നു. ഇത് പരിശോധിക്കാനായി അരികിലെത്തിയപ്പോഴാണ് ആന …
