ആലപ്പുഴ: അഞ്ചുവർഷം വയറ്റിൽ ശസ്ത്രക്രിയയ്ക്കിടെ കുടുങ്ങിയ കത്രികയുമായി കടുത്ത വേദന സഹിച്ച് ജീവിതം തള്ളിനീക്കിയ ഉഷ ജോസഫിന് ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം. കെ.സി. വേണുഗോപാൽ എംപിയുടെ ഇടപെടലിനെത്തുടർന്ന് ഉഷയ്ക്ക് പുതിയ വീട് നിർമിച്ചുനൽകി. പുന്നപ്ര കിഴക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ …
Tag:
