കൊച്ചി: സി.എം.ആർ.എൽ–എക്സാലോജിക് മാസപ്പടി കേസിൽ ശശിധരൻ കർത്ത നൽകിയ മൊഴി അന്വേഷണത്തിൽ നിർണായകമായി. കരാർ നൽകിയത് പിണറായി വിജയനുമായുള്ള അടുപ്പം കാരണമാണെന്നും, വീണ സി.എം.ആർ.എല്ലിന് യാതൊരു സേവനവും നൽകിയിട്ടില്ലെന്നുമാണ് കർത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മൊഴി നൽകിയിരിക്കുന്നത്. 2024 ഏപ്രിലിൽ കർത്തയുടെ …
#VeenaT
-
-
Top Stories
മാസപ്പടി കേസ്: ഇഡി അന്വേഷണം എൽഡിഎഫ് സർക്കാരിന്റെ കാലത്തെ ഇടപാടുകളിലേക്കും; വീണ ടിയുടെ മൂന്നാംഘട്ട ചോദ്യം ചെയ്യൽ ഉടൻ
by news_desk1by news_desk1കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം എൽഡിഎഫ് സർക്കാരിന്റെ കാലത്തെ ഇടപാടുകളിലേക്കും വ്യാപിക്കുന്നു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സിഎംആർഎല്ലിന് ലഭിച്ച സഹായങ്ങൾ ഇഡി പരിശോധിക്കുകയാണ്. വീണയ്ക്ക് നൽകിയ മാസപ്പടിക്ക് പിന്നിൽ സിഎംആർഎല്ലിന് സർക്കാരിൽ നിന്ന് ലഭിച്ച വഴിവിട്ട സഹായങ്ങളുണ്ടെന്ന …
-
Kerala
സിഎംആർഎൽ-എക്സാലോജിക് കേസ്: എസ്എഫ്ഐഒ കുറ്റപത്രത്തിലെ 134 രേഖകൾ ഇഡിക്ക് കൈമാറി
by news_desk1by news_desk1കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എസ്എഫ്ഐഒ (SFIO) കുറ്റപത്രത്തിന്റെ ഭാഗമായ 134 രേഖകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ED) കൈമാറി. രേഖകൾ കൈമാറാൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നെങ്കിലും നടപടിയിൽ കാലതാമസം നേരിട്ടിരുന്നു. സിഎംആർഎല്ലുമായുള്ള കരാറുകൾ, വീണയുടെ വിശദമായ മൊഴിപ്പകർപ്പ്, ഐടി റിട്ടേൺ …
-
Top Stories
സിഎംആർഎൽ-എക്സാലോജിക് കേസ്; വീണ ടിയെ വീണ്ടും ചോദ്യം ചെയ്യും, ജൂൺ 29ന് ഹാജരാകാൻ ഇഡിയുടെ നിർദേശം
by news_desk1by news_desk1തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസിൽ എക്സാലോജിക് എംഡി വീണ ടിയ്ക്ക് വീണ്ടും സമൻസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ജൂൺ 29ന് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം. കേസുമായി ബന്ധപ്പെട്ട ആദ്യഘട്ട ചോദ്യം ചെയ്യലിൽ ഒമ്പത് മണിക്കൂറോളം …
-
Top Stories
സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസ്; വീണ വീണ്ടും വീണ്ടും ചോദ്യം ചെയ്യും, പുതിയ സമൻസ് ഉടൻ
by news_desk1by news_desk1കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് പുതിയ സമൻസ് ഉടൻ നൽകും. സിഎംആർഎല്ലിന് സേവനങ്ങൾ നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ വീണയ്ക്ക് ഹാജരാക്കാൻ കഴിഞ്ഞില്ലെന്നാണ് ഇഡി വ്യക്തമാക്കുന്നത്. മൊഴികളിൽ …

