കൊൽക്കത്ത: ചെറുപ്പം മുതൽ ഒപ്പമുണ്ടായിരുന്ന മുത്തശ്ശിയുടെ മരണം താങ്ങാനാകാതെ മുത്തശ്ശിയുടെ മൃതദേഹത്തിനൊപ്പം വൈദ്യുത ശ്മശാനത്തിലെ ദഹനചൂളയിലേക്ക് ചാടാൻ ശ്രമിച്ച് 30കാരൻ. ബന്ധുക്കളുടെ ഇടപെടലിൽ ജീവൻ രക്ഷിക്കാനായെങ്കിലും യുവാവിന് ഗുരുതര പൊള്ളലേറ്റു. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ നബദീപിലാണ് സംഭവം. ഗെടെ സ്വദേശിയായ …
#WestBengal
-
-
Business
ബംഗാളിൽ 700 കോടി രൂപയുടെ അമൂൽ മെഗാ ഡയറി പ്ലാന്റ്; തറക്കല്ലിട്ട് അമിത് ഷാ, കൂടുതൽ നിക്ഷേപങ്ങൾ പ്രഖ്യാപിച്ചു
by news_desk1by news_desk1കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 700 കോടി രൂപ ചെലവിൽ നിർമിക്കുന്ന അമൂലിന്റെ മെഗാ ഡയറി പ്ലാന്റിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തറക്കല്ലിട്ടു. ഗുജറാത്തിൽ നിന്നുള്ള നിക്ഷേപങ്ങൾ ബംഗാളിലേക്ക് ഇനിയും എത്തിക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം, പുതിയ പ്ലാന്റ് അമൂലിന്റെ ഏറ്റവും …
-
National
19 വർഷത്തിന് ശേഷം ബംഗാളിൽ പൊതുപരിപാടിയിൽ തസ്ലിമ നസ്രീൻ; സ്വാഗതം ചെയ്ത് ബിജെപി, വിമർശനവുമായി തൃണമൂൽ കോൺഗ്രസ്
by news_desk1by news_desk1ദില്ലി: 19 വർഷത്തിന് ശേഷം പശ്ചിമ ബംഗാളിൽ പൊതുപരിപാടിയിൽ പങ്കെടുക്കാനൊരുങ്ങി എഴുത്തുകാരി തസ്ലിമ നസ്രീൻ. ഓഗസ്റ്റ് 1-ന് രബീന്ദ്ര സദനിൽ നടക്കുന്ന ചടങ്ങിലാണ് തസ്ലിമ പങ്കെടുക്കുന്നത്. പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ചടങ്ങിൽ പങ്കെടുക്കും. തസ്ലിമ നസ്രീന്റെ പങ്കാളിത്തത്തെ …
-
National
‘അവൻ ചെയ്തതിന് ശിക്ഷ കിട്ടി’; എൻകൗണ്ടറിൽ കൊല്ലപ്പെട്ട പ്രതിയുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് മാതാപിതാക്കൾ
by news_desk1by news_desk1കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പതിനൊന്നുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട മുഖ്യപ്രതി പ്രഭാസ് മൊണ്ടാലിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് മാതാപിതാക്കൾ. മകൻ ചെയ്ത ക്രൂരതയ്ക്ക് അർഹിച്ച ശിക്ഷയാണ് ലഭിച്ചതെന്നും മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരില്ലെന്നും മാതാപിതാക്കൾ വ്യക്തമാക്കി. “എന്റെ മകൻ …
-
National
9കാരിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി; കേസിൽ സംശയിച്ച 26കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു, സംഘർഷത്തിൽ വാഹനങ്ങൾക്കും തീയിട്ടു
by news_desk1by news_desk1കൊൽക്കത്ത: കാണാതായ 9 വയസ്സുകാരിയുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തിയതിന് പിന്നാലെ കേസിൽ സംശയിക്കപ്പെട്ട 26കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബാരൂയിപൂരിലാണ് സംഭവം. 9കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കുടുംബത്തിന്റെ ആരോപണത്തിന് പിന്നാലെയാണ് പ്രദേശവാസികൾ അക്രമാസക്തരായത്. …
-
Kerala
പെൺസുഹൃത്തിനെ കൊലപ്പെടുത്തി കേരളത്തിൽ ഒളിവിൽ; 59കാരൻ പെരുമ്പാവൂരിൽ പിടിയിൽ, ബംഗാൾ പൊലീസിന് കൈമാറി
by news_desk1by news_desk1കൊച്ചി: പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ സ്വദേശി ഫക്കീർ മണ്ഡൽ (59) ആണ് പെരുമ്പാവൂരിൽ നിന്ന് പിടിയിലായത്. പശ്ചിമബംഗാളിലെ കൃഷ്ണഗുഞ്ച് സ്വദേശിയായ ഫക്കീർ മണ്ഡൽ പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷമാണ് കേരളത്തിലെത്തിയത്. പെരുമ്പാവൂരിലെ മുടിക്കലിൽ …
