Home Keralaമദ്യപാനത്തിനിടെ തർക്കം; പുത്തൂർ മൂഴിക്കോട്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, അയൽവാസി അറസ്റ്റിൽ

മദ്യപാനത്തിനിടെ തർക്കം; പുത്തൂർ മൂഴിക്കോട്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, അയൽവാസി അറസ്റ്റിൽ

by news_desk1
0 comments

കൊല്ലം: പുത്തൂർ മൂഴിക്കോട്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മൂഴിക്കോട് സ്വദേശി ആദർശ് (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ സുനിൽകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി.

You may also like