Home Businessസവാള വില വീണ്ടും മേലോട്ട്; ചില്ലറ വിപണിയിൽ കിലോയ്ക്ക് 80 രൂപ കടന്നു

സവാള വില വീണ്ടും മേലോട്ട്; ചില്ലറ വിപണിയിൽ കിലോയ്ക്ക് 80 രൂപ കടന്നു

by news_desk1
0 comments

കോഴിക്കോട്: സംസ്ഥാനത്ത് സവാള വില ഉയരുന്നു. ചില്ലറ വിപണിയിൽ ഒരു കിലോ സവാളയുടെ വില 80 രൂപ കടന്നു. ഓണക്കാലത്ത് ഉയർന്ന വില ഓണം കഴിഞ്ഞിട്ടും കുറഞ്ഞിട്ടില്ല.

സവാള ഉൽപാദിപ്പിക്കുന്ന അയൽ സംസ്ഥാനങ്ങളിലെ കാലാവസ്ഥാ പ്രശ്നങ്ങളാണ് വില ഉയരാൻ കാരണമെന്നാണ് പറയുന്നത്. കോഴിക്കോട് പാളയം മാർക്കറ്റിൽ ഇന്ന് ഒരു കിലോ സവാളയ്ക്ക് 50 മുതൽ 55 രൂപ വരെയാണ് വില.

You may also like