പ്രതിപക്ഷ ഉപനേതൃപദവിയെ ചൊല്ലി സി.പി.എമ്മും സി.പി.ഐയും തമ്മിൽ ഉയർന്ന പരസ്യമായ വാഗ്വാദം ഒരു പദവിയുടെ പേരിലുള്ള തർക്കമായി മാത്രം കാണാനാകില്ല. അത് കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ദിശയെക്കുറിച്ചുള്ള ഗൗരവമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്. മുന്നണിക്കുള്ളിൽ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണ്. എന്നാൽ അവ പരിഹരിക്കേണ്ടത് പരസ്യമായ …
news_desk
-
-
മാവേലി നാടുവാണീടും കാലം,മാനുഷരെല്ലാരും ഒന്നുപോലെ… മലയാളിയുടെ ഏറ്റവും വലിയ ഓർമ്മയും ആഘോഷവുമായ തിരുവോണം ഇന്ന്. മിത്തും ചരിത്രവും ചേർന്ന മാവേലിയുടെ സങ്കൽപ്പത്തിനപ്പുറം, “ഇങ്ങനെ ഒരു കാലം ഉണ്ടായിരുന്നു, ഉണ്ടാകണം” എന്ന മലയാളിയുടെ സാമൂഹിക സ്വപ്നത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഓണം. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും …
-
കേരളത്തെ വർഷങ്ങളായി ഭീതിയിലാഴ്ത്തുന്ന തെരുവുനായ ശല്യത്തിന് പരിഹാരം കാണാൻ അക്രമകാരികളും പേവിഷബാധയുള്ളതുമായ നായകളെ ദയാവധത്തിന് വിധേയമാക്കാമെന്ന തദ്ദേശവകുപ്പിന്റെ പുതിയ മാർഗനിർദേശം വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. മനുഷ്യജീവന് ഭീഷണിയാകുന്ന സാഹചര്യങ്ങളിൽ കർശന നടപടി വേണമെന്ന പൊതുസമൂഹത്തിന്റെ ആവശ്യം ശക്തമായിരിക്കെ, സർക്കാർ തീരുമാനം അതുകൊണ്ടുതന്നെ …
-
സ്വകാര്യ പങ്കാളിത്തം വേണം; രാജ്യസുരക്ഷ പണയംവച്ച് കൈമാറ്റം വേണ്ട ഇന്ത്യയുടെ ബഹിരാകാശ ചരിത്രം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. വിക്ഷേപണ വാഹനങ്ങളുടെയും പതിവ് ഉപഗ്രഹങ്ങളുടെയും നിർമാണത്തിൽനിന്ന് ഐ.എസ്.ആർ.ഒ പിന്മാറി ഗവേഷണത്തിലും നൂതന സാങ്കേതികവിദ്യ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന ഇൻ-സ്പേസ് ചെയർമാൻ ഡോ. പവൻ …
-
സ്വകാര്യ പങ്കാളിത്തം വേണം; രാജ്യസുരക്ഷ പണയംവച്ച് കൈമാറ്റം വേണ്ട ഇന്ത്യയുടെ ബഹിരാകാശ ചരിത്രം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. വിക്ഷേപണ വാഹനങ്ങളുടെയും പതിവ് ഉപഗ്രഹങ്ങളുടെയും നിർമാണത്തിൽനിന്ന് ഐ.എസ്.ആർ.ഒ പിന്മാറി ഗവേഷണത്തിലും നൂതന സാങ്കേതികവിദ്യ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന ഇൻ-സ്പേസ് ചെയർമാൻ ഡോ. പവൻ …
-
കേരളത്തിന്റെ റെയിൽവേ വികസനത്തിന് വീണ്ടും ഒരു ഇരുട്ടടി. പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മംഗലാപുരവും പനമ്പൂരും ഉൾപ്പെടെയുള്ള പ്രധാന മേഖലകൾ വേർപ്പെടുത്തി മൈസൂരു ഡിവിഷനിൽ ഉൾപ്പെടുത്താനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം ഭരണപരമായ പുനഃക്രമീകരണമെന്ന ലളിതമായ വിശദീകരണത്തിൽ ഒതുക്കാനാവാത്തതാണ്. കേരളത്തിന്റെ താൽപര്യങ്ങളെയും യാത്രക്കാരുടെ അവകാശങ്ങളെയും …
-
Top Stories
മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് ഒഴിവാക്കിയത് ഏകപക്ഷീയം; പ്രധാനമന്ത്രിക്ക് കത്തയക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
by news_deskby news_deskതിരുവനന്തപുരം: റെയിൽവേ ബോർഡ് മംഗലാപുരം മേഖലയെ പാലക്കാട് ഡിവിഷനിൽ നിന്ന് ഒഴിവാക്കി സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാൻ തീരുമാനിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും ഏകപക്ഷീയവുമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കേന്ദ്ര സർക്കാറിന്റെ ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി …
-
രാജ്യതലസ്ഥാനത്തെ പ്രക്ഷുബ്ധമാക്കിയ സി.ജെ.പി വിദ്യാർഥി സമരത്തിനുനേരെയുണ്ടായ പൊലീസ് നടപടിയും പെല്ലറ്റ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന് നീതി തേടിയുള്ള പോരാട്ടവും ഇന്ത്യൻ ജനാധിപത്യത്തിന് മുന്നിൽ ഗൗരവമേറിയ ചോദ്യങ്ങൾ ഉയർത്തുന്നു. പരാതി നൽകിയിട്ടും നടപടി വൈകിയ സാഹചര്യത്തിൽ, പരിക്കേറ്റ വിദ്യാർഥിക്കൊപ്പം മണിക്കൂറുകളോളം കുത്തിയിരുന്ന് …
-
Top Stories
പ്രതിപക്ഷ പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി ഡൽഹി പോലീസ്; പെല്ലറ്റ് ആക്രമണത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തീരുമാനം
by news_deskby news_deskന്യൂഡൽഹി: വിദ്യാർത്ഥികൾക്കെതിരായ പെല്ലറ്റ് ആക്രമണത്തിൽ ഒടുവിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തീരുമാനം. പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന അഞ്ച് മണിക്കൂർ നീണ്ട കടുത്ത കുത്തിയിരിപ്പ് സമരത്തിനൊടുവിലാണ് ഡൽഹി പോലീസ് വഴങ്ങിയത്. …
-
Top Stories
പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിൽ തർക്കം മുറുകുന്നു; നിയമസഭയിൽ പ്രത്യേക ബ്ലോക്കാകാൻ സി.പി.ഐ നീക്കം
by news_deskby news_deskതിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം നൽകാനാവില്ലെന്ന സി.പി.എം നിലപാടിൽ വിയോജിപ്പ് കടുപ്പിച്ച് സി.പി.ഐ. വിഷയം ചർച്ച ചെയ്യാൻ ചേർന്ന സി.പി.ഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ, നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന നിർദ്ദേശം ഉയർന്നു. ഇടതുമുന്നണി എന്നാൽ സി.പി.എം മാത്രമാണെന്ന രീതി അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ …
