പാലക്കാട്: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിനെതിരെ പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിൽ അനിശ്ചിതകാല രാപ്പകൽ സമരം നടത്തുന്ന ഹൗസ് സർജന്മാരോട് വി.കെ. ശ്രീകണ്ഠൻ എം.പി അധിക്ഷേപകരമായി സംസാരിച്ചതായി പരാതി. സമരത്തിന്റെ രണ്ടാം ദിവസം അനുനയ ചർച്ചകൾക്കായി എത്തിയ എം.പി വിദ്യാർത്ഥികളോട് മോശമായി പെരുമാറുകയും …
news_desk
-
-
തിരുവനന്തപുരം ശ്രീകണ്ഠേശ്വരം റോഡിൽ വിശപ്പുമായി എത്തിയവർ ഇന്നലെ കണ്ടത് ഒരു ബോർഡായിരുന്നു- ‘കഫേ നടത്താൻ കഴിയാത്ത സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുന്നു’. അത് ഒരു ഹോട്ടൽ അടച്ചുപൂട്ടിയതിന്റെ അറിയിപ്പ് മാത്രമായിരുന്നില്ല. കേരളത്തിന്റെ സാമൂഹിക മനഃസാക്ഷിക്കു മുന്നിൽ ഉയർന്ന ഒരു ചോദ്യമായിരുന്നു. …
-
Top Stories
‘പിണറായിയുടേത് ജനങ്ങളോടുള്ള വെല്ലുവിളി, രാഗേഷിന്റെ സ്വത്ത് അന്വേഷിക്കണം’; തുറന്നടിച്ച് ടി.കെ. ഗോവിന്ദൻ എം.എൽ.എ
by news_deskby news_deskതിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവും മുൻ പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്റെ സമീപകാല പ്രസംഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കടുത്ത വിമർശനവുമായി ടി.കെ. ഗോവിന്ദൻ എം.എൽ.എ. പയ്യന്നൂരിലും തളിപ്പറമ്പിലും പിണറായി നടത്തിയ പ്രസംഗങ്ങൾ പാർട്ടി രീതികൾക്ക് ചേർന്നതല്ലെന്നും തെരഞ്ഞെടുപ്പിലെ തോൽവിയെക്കുറിച്ച് പാർട്ടി …
-
ഇനിയൊരു മെസിക്കാലമില്ല.മാന്ത്രിക നിമിഷങ്ങൾ ഇനി ഓർമകളിൽ മാത്രം. രണ്ട് പതിറ്റാണ്ട് ലോകം കണ്ടത് ഒരു ഫുട്ബോൾ താരത്തെയല്ല; പന്തിനെ കാലിൽ ഒതുക്കിയ ഒരു കലാകാരനെയായിരുന്നു. ഇടംകാലിൽനിന്ന് പിറന്ന മഴവില്ലുകൾ, പ്രതിരോധനിരകളെ കീറിമുറിച്ചുള്ള മുന്നേറ്റങ്ങൾ, ഗോൾകീപ്പർ ചിന്തിക്കുന്നതിനുമുമ്പ് വലകുലുക്കുന്ന നിമിഷങ്ങൾ-മെസി കളിച്ചപ്പോൾ ഫുട്ബോൾ …
-
ന്യൂഡൽഹിയിൽ 16 വയസ്സുകാരി സ്ലീപ്പർ ബസിൽ കൂട്ടബലാത്സംഗത്തിനിരയായെന്ന വാർത്ത പുറത്തുവരുമ്പോൾ, 2012ലെ നിർഭയ ദുരന്തത്തിന് ശേഷം രാജ്യം നടത്തിയ പ്രതിജ്ഞകൾക്ക് എന്ത് സംഭവിച്ചുവെന്ന ചോദ്യം വീണ്ടും ഉയരുകയാണ്. രാജ്യത്തിന്റെ തലസ്ഥാനത്ത്, സുരക്ഷാ സംവിധാനങ്ങളുടെ കോട്ടയ്ക്കുള്ളിൽ, ഒരു പെൺകുട്ടിക്ക് പോലും സുരക്ഷിതമായി യാത്ര …
-
Local
ഭാരതീയസംസ്കൃതിയെ ആദരിക്കുന്നവർ അഭിമാനത്തോടെ പാടേണ്ട ഗീതമാണ് വന്ദേമാതരമെന്ന് ആനന്ദവനം ഭാരതി മഹാരാജ്
by news_deskby news_deskതിരുവനന്തപുരം: ഓണം വാരാഘോഷത്തിനിടെ വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി ജുന അഖാഡ മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി മഹാരാജ്. ഭാരതീയ സംസ്കൃതിയെയും പാരമ്പര്യത്തെയും ആദരിക്കുന്ന ഏതൊരു വ്യക്തിയും അഭിമാനത്തോടെ പാടേണ്ട ഗീതമാണ് വന്ദേമാതരമെന്നും ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ തികച്ചും …
-
അന്യപുരുഷന്മാർക്കിടയിലോ പൊതുവിടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന സമസ്ത കാന്തപുരം വിഭാഗത്തിന്റെ സർക്കുലർ ഒരു മതസംഘടനയുടെ ആഭ്യന്തര നിർദേശമായി മാത്രം കണ്ടു തള്ളിക്കളയാനാകില്ല. സ്ത്രീകളുടെ പൊതുജീവിതത്തിലെ സാന്നിധ്യത്തെ ചോദ്യം ചെയ്യുകയും അവരെ സാമൂഹിക ഇടങ്ങളിൽനിന്ന് മാറ്റിനിർത്തുകയും ചെയ്യുന്ന ഇത്തരം ആശയങ്ങൾ കേരളം പതിറ്റാണ്ടുകളായി നടത്തിയ …
-
Top Stories
പശ്ചിമേഷ്യയിൽ വീണ്ടും വൻ യുദ്ധഭീതി: യു.എസ് ആക്രമണത്തിന് തിരിച്ചടി നൽകി ഇറാൻ; ജോർദ്ദാനിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ മിസൈൽ വർഷം
by news_deskby news_deskതെഹ്റാൻ: പശ്ചിമേഷ്യയിൽ വീണ്ടും ഭീതി പടർത്തി യു.എസ്-ഇറാൻ പോരാട്ടം രൂക്ഷമാകുന്നു. ഇറാനിൽ അമേരിക്ക നടത്തിയ ശക്തമായ ആക്രമണത്തിന് പിന്നാലെ, ജോർദ്ദാനിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി തിരിച്ചടിച്ച് ഇറാൻ. ഇതോടെ മേഖലയിൽ വീണ്ടും പൂർണ്ണമായ യുദ്ധ സാഹചര്യമാണ് …
-
ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം പവിത്രമാണ്. അധികാരത്തോട് വിയോജിക്കാനും ഭരണാധികാരികളെ ചോദ്യം ചെയ്യാനും ജനങ്ങൾക്ക് അവകാശമുണ്ട്. എന്നാൽ ആ അവകാശത്തിന്റെ പേരിൽ നിയമവാഴ്ചയെയും പൊതുസുരക്ഷയെയും ഭരണസംവിധാനത്തിന്റെ പ്രവർത്തനത്തെയും വെല്ലുവിളിക്കാൻ ആരെയും അനുവദിക്കാനാവില്ല. മുഖ്യമന്ത്രിയെ വഴിയിൽ തടയുന്ന രാഷ്ട്രീയം അംഗീകരിക്കാനാവില്ല.തിരുവനന്തപുരം ചേന്തിയിൽ ശ്രീനാരായണഗുരു ജയന്തി …
-
Local
തൃശൂർ പുലിക്കളി മഹോത്സവം 2026: മത്സരഫലം പ്രഖ്യാപിച്ചു; അയ്യന്തോൾ ഓവറോൾ ചാമ്പ്യൻമാർ
by news_deskby news_deskതൃശൂർ. പുലിക്കളി സംഘം അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതി ഒന്നാം സ്ഥാനവും, ഒളരിക്കര ദേശം പുലിക്കളി സംഘം രണ്ടാം സ്ഥാനവും, യുവജനസംഘം പുലിക്കളി സമിതി, വിയ്യൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ടാബ്ലോ-സമകാലികം: കാനാട്ടുകര ദേശം ഒന്നാം സ്ഥാനവും, സീതാറാം മിൽ …
