തിരുവനന്തപുരം: സംസ്ഥാനത്തെ ലൈഫ് മിഷൻ പദ്ധതി പിരിച്ചുവിടുമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. രാഷ്ട്രീയ പ്രേരിതവും ജനവിരുദ്ധവുമായ ഈ നടപടിയിൽ നിന്ന് യുഡിഎഫ് സർക്കാർ പിന്മാറിയില്ലെങ്കിൽ സംസ്ഥാനത്ത് ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നുവരുമെന്ന് …
news_desk
-
-
Kerala
എബോള വ്യാപനം: പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല, വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കടുത്ത പ്രതിരോധ സംവിധാനമൊരുക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ
by news_deskby news_deskതിരുവനന്തപുരം: ആഗോളതലത്തിൽ എബോള വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ശക്തമായ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. പൊതുജനങ്ങൾ യാതൊരു കാരണവശാലും പരിഭ്രാന്തരാകേണ്ടതില്ലെന്നും സർക്കാർ നൽകുന്ന പ്രത്യേക ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. …
-
Sports
നെയ്മറിന് വീണ്ടും പരിക്ക്; എങ്കിലും ലോകകപ്പിൽ ആശങ്ക വേണ്ടെന്ന് സാന്റോസ് ക്ലബ്ബ്
by news_deskby news_deskറിയോ ഡി ജനീറോ: വരാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പിനുള്ള ബ്രസീൽ സ്ക്വാഡിൽ സൂപ്പർ താരം നെയ്മറെ ഉൾപ്പെടുത്തിയ വാർത്ത ആരാധകർ ആവേശത്തോടെയാണ് വരവേറ്റത്. താരം ടീമിലുണ്ടാകുമോ എന്ന ആശങ്കകൾക്ക് വിരാമമിട്ട് ടീം പ്രഖ്യാപനം വന്നപ്പോൾ നെയ്മർ പോലും കണ്ണീരണിഞ്ഞ കാഴ്ച അന്താരാഷ്ട്ര മാധ്യമങ്ങളിൽ …
-
Kerala
കൊച്ചി വിമാനത്താവളത്തിൽ എബോള മുൻകരുതൽ ശക്തമാക്കി; 24 മണിക്കൂർ നിരീക്ഷണവും ഐസൊലേഷൻ സൗകര്യങ്ങളും
by news_deskby news_deskകൊച്ചി: ആഗോളതലത്തിൽ ആശങ്കയുയർത്തുന്ന എബോള വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) ജാഗ്രതാ നടപടികൾ ശക്തമാക്കി. വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രാക്കാരെ കർശനമായി നിരീക്ഷിക്കുന്നതിനായി വിമാനത്താവളത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങളോടെ എത്തുന്നവർക്കായി എറണാകുളം …
-
Sports
ഏത് മൈതാനവും ലീഗും സമം; സൗദിയിലും കിരീടം ചൂടി ക്രിസ്റ്റ്യാനോ റൊണാൾഡോ, ഇനി ലക്ഷ്യം ലോകകപ്പ്
by news_deskby news_deskറിയാദ്: കരിയറിലെ ഏറ്റവും വലിയ തിരിച്ചടികൾക്കും കണ്ണീരിനും ശേഷം സൗദി പ്രോ ലീഗ് കിരീടത്തിൽ മുത്തമിട്ട് പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. മൂന്നരവർഷം മുൻപ് ദോഹയിലെ ലോകകപ്പ് വേദിയിൽ കണ്ണീരോടെ കളംവിട്ട ഈ മുപ്പത്തിയൊമ്പതുകാരൻ, കരിയറിന്റെ അസ്തമയമെന്ന് പരിഹസിച്ചവർക്ക് മുന്നിലാണ് അൽ …
-
Kerala
സംസ്ഥാനത്ത് മഴ കനക്കുന്നു; അടുത്ത 5 ദിവസം വ്യാപക മഴക്ക് സാധ്യത, ഇന്ന് എട്ട് ജില്ലകളിൽ അലേർട്ട്
by news_deskby news_deskതിരുവനന്തപുരം: കേരളത്തിൽ കാലവർഷം കനക്കുന്നു. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് എട്ട് ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം, …
-
Top Stories
മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: പരിഹാരത്തിനായി അടിയന്തര സമവായ ചർച്ച ഇന്ന് രാത്രി കൊച്ചിയിൽ
by news_deskby news_deskകൊച്ചി: എറണാകുളം മലയിടംതുരുത്തിലെ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ മുൻകൈയെടുത്ത് ഇന്ന് രാത്രി അടിയന്തര സമവായ ചർച്ച നടത്തും. എറണാകുളം കളക്ടറേറ്റിൽ രാത്രി എട്ട് മണിക്ക് നടക്കുന്ന ചർച്ചയിൽ റവന്യൂ മന്ത്രി റോജി എം. ജോൺ, …
-
Kerala
SDPI നേതാവിനോടൊപ്പമുള്ള എ വിജയരാഘവന്റെ വീഡിയോ; വ്യക്തിഹത്യ നടത്താനുള്ള നീക്കത്തെ തള്ളിക്കളയുന്നു, CPIM മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്
by news_deskby news_deskമലപ്പുറം: സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനും എസ്ഡിപിഐ നേതാവും ഒരുമിച്ചുള്ളതെന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. പാർട്ടി നേതാക്കളെ തിരഞ്ഞുപിടിച്ച് വ്യക്തിഹത്യ നടത്താനുള്ള ബോധപൂർവമായ രാഷ്ട്രീയ നീക്കങ്ങളുടെ …
-
Sports
രഞ്ജിയിലെ വിക്കറ്റ് വേട്ടക്കാരനെ തഴഞ്ഞു; സെലക്ഷൻ കമ്മിറ്റിക്കെതിരെ ആഞ്ഞടിച്ച് മുൻ ചീഫ് സെലക്ടർ ദിലീപ് വെങ്സർക്കാർ
by news_deskby news_deskമുംബൈ: അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തിന് പിന്നാലെ ബിസിസിഐ സെലക്ഷൻ കമ്മിറ്റിക്കെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ നായകനും ചീഫ് സെലക്ടരുമായിരുന്ന ദിലീപ് വെങ്സർക്കാർ. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളെ വിലമതിക്കുന്നില്ലെങ്കിൽ ബിസിസിഐ രഞ്ജി ട്രോഫി ടൂർണമെന്റ് …
-
Education/Career
നീറ്റ് യുജി പരീക്ഷയിൽ അടിമുടി മാറ്റംകൊണ്ടുവരാൻ കേന്ദ്ര സർക്കാർ; ഉയർന്ന പ്രായപരിധി വന്നേക്കും
by news_deskby news_deskദില്ലി: നീറ്റ് യുജി പരീക്ഷയിൽ അടിമുടി മാറ്റംകൊണ്ടുവരാൻ കേന്ദ്ര സർക്കാർ. പരീക്ഷ എഴുതുന്നതിന് ഉയർന്ന പ്രായപരിധി ഏർപ്പെടുത്തിയേക്കും. എത്രതവണ പരീക്ഷ എഴുതാം എന്നതിലും നിയന്ത്രണങ്ങൾ കൊണ്ടുവരാണ് ആലോചന. ഏകീകൃത എൻജിനീയറിങ് മെഡിക്കൽ പ്രവേശന പരീക്ഷയെ കുറിച്ചും കേന്ദ്രം ചർച്ച തുടങ്ങി. നീറ്റ് അടുത്തവർഷം …

