മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം നടന്നിട്ട് ഇന്നേക്ക് ഒരു മാസം തികയുന്നു. ഒരു മാസം മുൻപ് നാടിനെ നടുക്കിയ ആ കറുത്ത ദിനത്തിന്റെ ഓർമ്മപ്പെടുത്തലായി ഇന്ന് ആ ദുരന്തഭൂമിയുടെ ഒരു ചിത്രം കണ്ണിൽപെട്ടു.പെയ്തിറങ്ങിയ മഴയിൽ കരിപുരണ്ട ആ മണ്ണ് ഇന്ന് പച്ചപ്പുതപ്പ് അണിഞ്ഞിരിക്കുന്നു. …
news_desk
-
-
International
കുവൈത്തിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു; ഗൾഫ് രാജ്യങ്ങളിൽ വിപുലമായ അവധി ക്രമീകരണങ്ങൾ
by news_deskby news_deskകുവൈത്ത് സിറ്റി: കുവൈത്തിൽ ഈ വർഷത്തെ ബലിപെരുന്നാൾ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. മേയ് 26 ചൊവ്വാഴ്ച മുതൽ മേയ് 31 ഞായറാഴ്ച വരെയാണ് എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അവധി അനുവദിച്ചിരിക്കുന്നത്. ഇതിൽ മേയ് 26 മുതൽ 29 …
-
Kerala
പാലക്കാട് എക്സൈസിൽ കൂട്ട സ്ഥലമാറ്റം; 8 വനിതകൾ ഉൾപ്പെടെ 59 ഉദ്യോഗസ്ഥർക്ക് മാറ്റം, ചട്ടങ്ങൾ അട്ടിമറിച്ചെന്ന് ആക്ഷേപം
by news_deskby news_deskപാലക്കാട്: ജില്ലയിലെ എക്സൈസ് വകുപ്പിൽ വൻ അഴിച്ചുപണിയും കൂട്ട സ്ഥലമാറ്റവും. എട്ട് വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ആകെ 59 പേരെയാണ് അടിയന്തരമായി സ്ഥലംമാറ്റി ഉത്തരവിറക്കിയത്. എന്നാൽ സർക്കാരിന്റെ നിലവിലുള്ള എല്ലാ മാനദണ്ഡങ്ങളും ചട്ടങ്ങളും പൂർണ്ണമായി അട്ടിമറിച്ചാണ് ഈ അടിയന്തര നടപടിയെന്ന ഗുരുതര …
-
Kerala
സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ ബിജെപിയും; ബി.ബി. ഗോപകുമാർ എൻഡിഎ സ്ഥാനാർത്ഥി, പത്രിക സമർപ്പിച്ചു
by news_deskby news_deskതിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി സ്പീക്കർ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എൻഡിഎയും രംഗത്തിറങ്ങുന്നു. ചാത്തന്നൂരിൽ നിന്നുള്ള ബിജെപി എംഎൽഎ ബി.ബി. ഗോപകുമാറാണ് എൻഡിഎയുടെ സ്പീക്കർ സ്ഥാനാർത്ഥി. ഇത് സംബന്ധിച്ച നാമനിർദ്ദേശ പത്രിക ഗോപകുമാർ നിയമസഭാ സെക്രട്ടറി ഷാജി സി. ബേബിക്ക് സമർപ്പിച്ചു. ഭരണകക്ഷിയായ …
-
Top Stories
പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് പരോൾ: അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല; പുനരന്വേഷണം വേണമെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ കുടുംബം
by news_deskby news_deskതിരുവനന്തപുരം: രാഷ്ട്രീയ കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ച നടപടിയിൽ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച വസ്തുതകൾ സമഗ്രമായി പരിശോധിച്ച് എത്രയും വേഗം റിപ്പോർട്ട് നൽകാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് …
-
Kerala
മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടികളെ വലയിലാക്കിയ സെക്സ് റാക്കറ്റ്; മുഖ്യസൂത്രധാരി സിന്ധുവിനെതിരെ വാട്സ്ആപ്പ് ചാറ്റുകളും ചിത്രങ്ങളും അടങ്ങുന്ന നിർണ്ണായക തെളിവുകൾ പുറത്ത്
by news_deskby news_deskകൊച്ചി: മോഡലിങ്ങിന്റെ മറവിൽ മലയാളി പെൺകുട്ടികളെ പ്രലോഭിപ്പിച്ച് വിദേശത്തേക്ക് കടത്തി സെക്സ് റാക്കറ്റിന് കൈമാറിയ കേസിൽ മുഖ്യസൂത്രധാരി സിന്ധുവിനെതിരെ നിർണ്ണായക തെളിവുകൾ ശേഖരിച്ച് പോലീസ്. കേരളത്തിൽ നിന്ന് ദുബായിലേക്ക് കടത്തിക്കൊണ്ടുപോകുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ സിന്ധു ഇടപാടുകാർക്ക് അയച്ചുകൊടുത്ത് വലിയ തുകയ്ക്ക് വിലപേശൽ …
-
National
തമിഴ്നാട്ടിൽ വിപ്ലവകരമായ മാറ്റങ്ങളോടെ വിജയ് മന്ത്രിസഭ വിപുലീകരിച്ചു; ഇനി ‘എഐ’ വകുപ്പും, 59 വർഷത്തിന് ശേഷം കോൺഗ്രസ് ഭരണത്തിലേക്ക്
by news_deskby news_deskചെന്നൈ: തമിഴ്നാട്ടിൽ രാഷ്ട്രീയ ചരിത്ര മാറ്റങ്ങൾ കുറിച്ചുകൊണ്ട് മുഖ്യമന്ത്രി വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ മന്ത്രിസഭ വിപുലീകരിച്ചു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ 23 മന്ത്രിമാർ കൂടി പുതുതായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭരണകക്ഷിയായ ടിവികെയുടെ 21 എംഎൽഎമാരും സഖ്യകക്ഷിയായ കോൺഗ്രസിന്റെ രണ്ട് എംഎൽഎമാരുമാണ് …
-
Top Stories
പുതുചരിത്രവുമായി പതിനാറാം കേരള നിയമസഭ; എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ഭരണത്തിന് തുടക്കം കുറിച്ചുകൊണ്ട് പതിനാറാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നിയമസഭയിലെ താൽക്കാലിക സ്പീക്കറായ (പ്രോ ടെം സ്പീക്കർ) ജി. സുധാകരൻ മുൻപാകെയായിരുന്നു എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. യുഡിഎഫ് നിരയിലെ ഇടതുപക്ഷ …
-
സിനിമാലോകത്തെ നടന വിസ്മയം മോഹൻലാലിന് പിറന്നാൾ ആശംസകൾ നേരുന്നതിന്റെ തിരക്കിലാണ് ആരാധകരും താരങ്ങളുമെല്ലാം. നാലര പതിറ്റാണ്ടായി സിനിമാ പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന പ്രിയതാരത്തിന് ആയുരാരോഗ്യം സൗഖ്യം നേരുകയാണ് എല്ലാവരും. പതിവ് തെറ്റിക്കാതെ നടൻ മമ്മൂട്ടിയും രാവിലെ തന്നെ മോഹൻലാലിന് പിറന്നാൾ ആശംസകൾ …
-
Top Stories
വി.ഡി. സതീശൻ മന്ത്രിസഭയിലെ വകുപ്പുവിഭജനം പൂർത്തിയായി; സണ്ണി ജോസഫിന് വൈദ്യുതി, ആരോഗ്യം കെ. മുരളീധരൻ
by news_deskby news_deskതിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭയിലെ വകുപ്പുവിഭജനം പൂർത്തിയാക്കി ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. ഏറ്റവും നിർണ്ണായകമായ പൊതുഭരണം, ധനം, നിയമം, തുറമുഖം എന്നീ സുപ്രധാന വകുപ്പുകൾ മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെയാണ് കൈകാര്യം ചെയ്യുക. രാഷ്ട്രീയ കേന്ദ്രങ്ങൾ ഏറെ ഉറ്റുനോക്കിയിരുന്ന ആഭ്യന്തരം, …

