വയനാട് കമ്മനയിലെ ആ മൺവീട്ടിൽനിന്ന് ഒരു കാലഘട്ടം വിടപറയുകയാണ്. ഒന്നര നൂറ്റാണ്ടിന്റെ ഓർമകൾ നെഞ്ചിലേറ്റിയ ഓലപ്പുരയുടെ നിശ്ശബ്ദതയിൽ ഇനി ഒരു കുറിച്യ കർഷകന്റെ കാൽപ്പെരുമാറ്റമുണ്ടാകില്ല. മുളങ്കുട്ടകളിലും മൺപാത്രങ്ങളിലും നിധിപോലെ സൂക്ഷിച്ച വിത്തുകളെ തൊട്ടുതലോടാൻ ആ കൈകളുണ്ടാകില്ല. മണ്ണിന്റെ മണവും നെല്ലിന്റെ ഗന്ധവും …
news_desk
-
-
നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്ത് പുലർച്ചെ നടന്ന വാഹനാപകടത്തിൽ ദേവികയും ഗോപികയും ഇയാസും മരിച്ചത് മൂന്ന് കുടുംബങ്ങളുടെ പ്രതീക്ഷകളെ മാത്രമല്ല, നമ്മുടെ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസത്തെക്കൂടിയാണ് മുറിവേൽപ്പിച്ചത്. പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങിയ മൂന്ന് യുവജീവിതങ്ങൾ അമിതവേഗത്തിന്റെ ഇരകളായപ്പോൾ, അത് കേവലമൊരു …
-
Top Stories
സർക്കാർ അനുമതിയില്ലാതെ പ്രാഗിലേക്ക് രഹസ്യ യാത്ര നടത്തി മന്ത്രി കെ.എം. ഷാജി; ഒപ്പം തട്ടിപ്പു കേസ് പ്രതികളും; പുറത്തുവന്നത് ഗുരുതര ചട്ടലംഘനം
by news_deskby news_deskതിരുവനന്തപുരം: യാതൊരുവിധ ഔദ്യോഗിക അനുമതിയും നേടാതെ ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലേക്ക് രഹസ്യ യാത്ര നടത്തി തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി. സെപ്റ്റംബർ 16 മുതൽ 26 വരെയായിരുന്നു യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള മന്ത്രിയുടെ വിവാദ വിദേശ യാത്ര. ഓസ്ട്രിയ, ബൾഗേറിയ, …
-
ജനാധിപത്യത്തിന്റെ ശക്തി ഭരണകൂടത്തിന്റെ സൗകര്യത്തിലല്ല, ജനങ്ങളുടെ ശബ്ദത്തിലാണ്. പതിറ്റാണ്ടുകളായി അധികാരത്തോടുള്ള വിയോജിപ്പുകൾക്കും നീതിക്കായുള്ള പോരാട്ടങ്ങൾക്കും സാക്ഷിയായ ഡൽഹിയിലെ ജന്തർ മന്തറിനെ ഔദ്യോഗിക സമരവേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയ നടപടി ഗുരുതരമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്. പ്രതിഷേധങ്ങൾക്ക് പകരം വേദികൾ അനുവദിച്ചുവെന്ന വിശദീകരണത്തിന് അപ്പുറം, ജനങ്ങളുടെ …
-
LocalKerala
സംസ്ഥാന സ്കൂൾ കായികമേളയ്ക്കിടെ നീന്തൽ മത്സരവേദിയുടെ മേൽക്കൂര തകർന്നു വീണ സംഭവം: രണ്ടാഴ്ചയ്ക്ക് ശേഷം ഒടുവിൽ പൊലീസ് കേസെടുത്തു
by news_deskby news_deskതൃശൂർ: തൃശൂരിൽ സംസ്ഥാന സ്കൂൾ കായികമേളയോടനുബന്ധിച്ച് നടന്ന നീന്തൽ മത്സരവേദിയുടെ മേൽക്കൂര തകർന്ന സംഭവത്തിൽ രണ്ടാഴ്ചയ്ക്ക് ശേഷം കേസെടുത്ത് പൊലീസ്. പന്തൽ തകർന്നത് ഗുരുതര വീഴ്ച എന്ന് എഫ്ഐആറിൽ പറയുന്നു. ആരെയും പ്രതിചേർക്കാതെയാണ് ഇപ്പോഴത്തെ കേസ്.തൃശൂർ അക്വാട്ടിക് കോംപ്ലക്സിലെ താൽക്കാലിക മേൽക്കൂരയിലെ …
-
Top Stories
പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യ മുന്നണി; എംപിമാരെയും വിദ്യാർത്ഥി പ്രതിനിധികളെയും ചായസൽക്കാരത്തിന് ക്ഷണിച്ച് രാഹുൽ ഗാന്ധി
by news_deskby news_deskഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം കൂടുതൽ കടുപ്പിക്കാൻ ഇന്ത്യ മുന്നണി. പ്രക്ഷോഭ പരിപാടികൾ ശക്തമായി തുടരുന്നതിന്റെ ഭാഗമായി പ്രതിപക്ഷ എംപിമാരെയും വിദ്യാർത്ഥി സംഘടനാ നേതാക്കളെയും പൗരസമൂഹ പ്രതിനിധികളെയും വസതിയിലേക്ക് വിളിച്ച് ചായസൽക്കാരത്തിന് ഒരുങ്ങിയിരിക്കുകയാണ് ലോക്സഭാ …
-
National
യുദ്ധക്കളമായി സുപ്രീം കോടതി പരിസരം; ബാരിക്കേടുകൾ തകർത്ത് ഇന്ത്യ സഖ്യത്തിന്റെ ‘ദില്ലി ചലോ’ മാർച്ച്
by news_deskby news_deskന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ട് ചോർച്ചയ്ക്കെതിരെയും ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ ‘ദില്ലി ചലോ’ മാർച്ച് രാജ്യതലസ്ഥാനത്തെ അക്ഷരാർത്ഥത്തിൽ യുദ്ധക്കളമാക്കി. സുപ്രീം കോടതിക്ക് വെറും 200 മീറ്റർ അകലെ വൻതോതിൽ ബാരിക്കേഡുകൾ തീർത്ത് ഡൽഹി …
-
Auto
ഫുൾ ചാർജ്ജിൽ 215 കിലോമീറ്റർ, 18 മിനിറ്റിൽ 80 ശതമാനം ചാർജ്; ചൈനീസ് എസ്യുവി ഇന്ത്യയിൽ പേറ്റന്റ് നേടി
by news_deskby news_deskഅതിവേഗ ചാർജിംഗ് സൗകര്യവും മികച്ച ഇലക്ട്രിക് റേഞ്ചും വാഗ്ദാനം ചെയ്യുന്ന ചൈനീസ് റേഞ്ച് എക്സ്റ്റെൻഡർ ഇലക്ട്രിക് എസ്യുവി ഇന്ത്യയിലേക്ക് എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. ചൈനീസ് വാഹന നിർമാതാക്കളായ ചെറി ഓട്ടോമൊബൈൽ (Chery Automobile), തങ്ങളുടെ ജനപ്രിയ ന്യൂ എനർജി വെഹിക്കിൾ (NEV) മൾട്ടി-മോഡൽ …
-
Top StoriesNational
രാജ്യതലസ്ഥാനത്ത് വൻ പ്രക്ഷോഭം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെയും പ്രിയങ്കയുടെയും നേതൃത്വത്തിൽ സുപ്രീം കോടതിയിലേക്ക് ഇന്ത്യ സഖ്യത്തിന്റെ മാർച്ച്
by news_deskby news_deskന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ട് ചോർച്ചയ്ക്കെതിരെ ശക്തമായ പ്രതിഷേധമുയർത്തിയും ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ സുപ്രീം കോടതിയിലേക്ക് ബ്രഹ്മാണ്ഡ മാർച്ച്. ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നിന്ന് ആരംഭിച്ച മാർച്ചിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, …
-
Auto
ബാറ്ററി സബ്സ്ക്രിപ്ഷൻ വിപ്ലവം: കുറഞ്ഞ ചെലവിൽ സ്വന്തമാക്കാവുന്ന അഞ്ച് ജനപ്രിയ ഇലക്ട്രിക് കാറുകൾ
by news_deskby news_deskഇലക്ട്രിക് വാഹന വിപണിയിലെ ഉയർന്ന വില എന്ന പ്രതിസന്ധിക്ക് വിപ്ലവകരമായ പരിഹാരവുമായി ‘ബാറ്ററി-ആസ്-എ-സർവീസ്’ (BaaS) സംവിധാനം ഇന്ത്യയിൽ തരംഗമാകുന്നു. വാഹനത്തിന്റെ ഉയർന്ന വിലയ്ക്ക് കാരണമാകുന്ന ബാറ്ററി ഒഴിവാക്കി, കുറഞ്ഞ പ്രാരംഭ തുകയിൽ കാർ വാങ്ങാനും പിന്നീട് ഉപയോഗിക്കുന്ന ദൂരത്തിനനുസരിച്ച് ബാറ്ററിക്ക് മാസവരി …
