തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹന നിരയിലും മാറ്റം. മുൻ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി പൊലീസ് ഫണ്ടിൽ നിന്ന് വാങ്ങിയിരുന്ന രണ്ട് കറുത്ത ഇന്നോവ കാറുകളും പൊലീസ് തിരിച്ചെടുത്തു. പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നതോടെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർക്ക് വെള്ള ഇന്നോവ ക്രിസ്റ്റ …
news_desk1
-
-
Auto
ഇന്ത്യൻ വിപണിയിലേക്ക് ഹോണ്ടയുടെ വമ്പൻ നീക്കം; 2028ൽ പുതിയ സബ്-കോംപാക്റ്റ് എസ്യുവി എത്തും
by news_desk1by news_desk1ഇന്ത്യൻ വാഹന വിപണിക്കായി പുതിയ ഉൽപ്പന്ന തന്ത്രം പ്രഖ്യാപിച്ച് ഹോണ്ട. 2028 മുതൽ ഇന്ത്യൻ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് സബ്-4 മീറ്റർ, മിഡ്സൈസ് വിഭാഗങ്ങളിലായി പുതിയ മോലുകൾ അവതരിപ്പിക്കാനാണ് ജാപ്പനീസ് വാഹന നിർമ്മാതാക്കളുടെ പദ്ധതി. ഈ പദ്ധതിയുടെ ഭാഗമായി പുറത്തിറങ്ങുന്ന ആദ്യ മോഡൽ …
-
Kerala
കെഎസ്ആർടിസിയിൽ മഹിളാമോർച്ച പ്രതിഷേധം; പ്രവർത്തകർക്ക് സ്വന്തം പണത്തിൽ ടിക്കറ്റ് നൽകി വനിതാ കണ്ടക്ടർ
by news_desk1by news_desk1തിരുവനന്തപുരം: യുഡിഎഫ് തെരഞ്ഞെടുപ്പ് വാഗ്ദാനമായ കെഎസ്ആർടിസി സൗജന്യ യാത്ര നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് മഹിളാമോർച്ചയുടെ പ്രതിഷേധം. വിവിധ ജില്ലകളിൽ പ്രവർത്തകർ കെഎസ്ആർടിസി ബസുകളിൽ കയറി ടിക്കറ്റ് എടുക്കാതെയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. “പതിനഞ്ചാം തീയതി മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര” എന്നായിരുന്നു തെരഞ്ഞെടുപ്പ് …
-
Local
വിരലിലെ കടിയേറ്റ പാടിൽ കുടുങ്ങി പ്രതി; വീട്ടമ്മയെ കൊല്ലാൻ ശ്രമിച്ച ബന്ധു അറസ്റ്റിൽ
by news_desk1by news_desk1മലപ്പുറം: പറപ്പൂരിൽ മോഷണശ്രമത്തിനിടെ വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ. പറപ്പൂർ ഒന്നാം വാർഡ് ഇല്ലിപ്പുലാക്കൽ ലക്ഷംവീട് ഉന്നതിയിലെ ചീരക്കുഴിയിൽ വിലാസിനി (61)യെ ആക്രമിച്ച കേസിലാണ് ഭർത്താവിന്റെ സഹോദരപുത്രൻ ശ്രീരാഗ് (36) പിടിയിലായത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. വീട്ടിൽ …
-
Kerala
‘പ്രതിനായകൻ’ എന്ന് വിളിക്കുന്നവർ തന്നെ തിരുത്തിപ്പറയും; പിണറായി വിജയനെ പുകഴ്ത്തി പി സരിൻ
by news_desk1by news_desk1തിരുവനന്തപുരം: പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത തീരുമാനത്തെ അഭിനന്ദിച്ച് ഡോ. പി സരിൻ. കേരളത്തിന്റെ ജനാധിപത്യ ബോധ്യങ്ങൾക്ക് കാവലാളാകാൻ ഇടതുപക്ഷം നിയോഗിച്ചിരിക്കുന്നത് പിണറായി വിജയനെയാണെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയ കുറിപ്പിലൂടെയായിരുന്നു പ്രതികരണം. യുഡിഎഫ് ഭരണത്തിലേക്ക് എത്തിയ സാഹചര്യത്തിൽ കേരളത്തിന്റെ …
-
Education/Career
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിൽ താൽക്കാലിക നിയമനം; അഭിമുഖം മേയ് 18ന്
by news_desk1by news_desk1തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ ലക്ചറർ, ട്രേഡ്സ്മാൻ തസ്തികകളിലേക്കുള്ള താൽക്കാലിക നിയമനത്തിനായി അഭിമുഖം നടത്തുന്നു. മേയ് 18 രാവിലെ 10 മണിക്കാണ് കോളേജ് ക്യാംപസിൽ അഭിമുഖം സംഘടിപ്പിക്കുന്നത്. ലക്ചറർ തസ്തികയ്ക്ക് ബി.ടെക് സിവിൽ എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ് യോഗ്യതയും ട്രേഡ്സ്മാൻ …
-
Top Stories
പിണറായി വിജയന്റെ വസതിയിലെത്തി വി ഡി സതീശൻ; രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച
by news_desk1by news_desk1തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. അധികാര കൈമാറ്റത്തിന്റെ പശ്ചാത്തലത്തിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യമേറെയാണെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തിന്റെ നിലവിലെ ഭരണകാര്യങ്ങളും സാമ്പത്തിക സാഹചര്യങ്ങളും ഉൾപ്പെടെ വിവിധ വിഷയങ്ങൾ ഇരുവരും …
-
Sports
തിലക് വര്‍മയ്ക്കെതിരെ വിവാദ പരാമര്‍ശം; അര്‍ഷ്ദീപ് സിംഗിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
by news_desk1by news_desk1മുംബൈ: പഞ്ചാബ് കിങ്സ് താരം അര്‍ഷ്ദീപ് സിംഗ് വീണ്ടും വിവാദത്തില്‍. മുംബൈ ഇന്ത്യന്‍സ് താരം തിലക് വര്‍മയ്ക്കെതിരെ നടത്തിയ പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയത്. മെയ് 14ന് പുറത്തുവന്ന സ്നാപ്ചാറ്റ് വീഡിയോയാണ് ചര്‍ച്ചയായിരിക്കുന്നത്. വീഡിയോയില്‍ തിലക് വര്‍മയെ അര്‍ഷ്ദീപ് …
-
International
അഞ്ച് രാജ്യ പര്യടനത്തിന് തുടക്കം; യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ചയ്ക്ക് നരേന്ദ്ര മോദി അബുദാബിയില്‍
by news_desk1by news_desk1അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ച് രാജ്യങ്ങളിലേക്കുള്ള വിദേശപര്യടനം ഇന്ന് ആരംഭിക്കും. ആദ്യഘട്ടമായി യുഎഇയിലെത്തുന്ന മോദി അബുദാബിയില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യ-യുഎഇ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം മേഖലയില്‍ നിലനില്‍ക്കുന്ന സുരക്ഷാ …
-
Health
ദിവസവും കഴിക്കുന്ന അമിത പഞ്ചസാര കുടലിന്റെ ആരോഗ്യത്തിന് ഭീഷണി; വിദഗ്ധരുടെ മുന്നറിയിപ്പ്
by news_desk1by news_desk1പഞ്ചസാര ഇന്ന് പലരുടെയും ദൈനംദിന ഭക്ഷണശീലത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. പായ്ക്ക് ചെയ്ത ജ്യൂസുകൾ, സോഫ്റ്റ് ഡ്രിങ്കുകൾ, ബിസ്കറ്റുകൾ, പ്രഭാതഭക്ഷണ ധാന്യങ്ങൾ, ‘ഹെൽത്തി’ സ്നാക്കുകൾ തുടങ്ങി നിരവധി ഭക്ഷണങ്ങളിൽ അമിതമായ അളവിൽ പഞ്ചസാര അടങ്ങിയിരിക്കുന്നതായി ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് …

