ലക്നൗ: ഉത്തര്‍പ്രദേശില്‍ കനത്ത മഴയും കൊടുങ്കാറ്റും വിതച്ച നാശത്തില്‍ 24 മണിക്കൂറിനിടെ 111 പേര് മരിച്ചു. 72 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സംസ്ഥാനത്തെ 26 ജില്ലകളെ മഴക്കെടുതി ഗുരുതരമായി ബാധിച്ചു. ദുരന്തത്തില്‍ 170ഓളം മൃഗങ്ങളും ചത്തു. 227 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായതായും …
news_desk1
-
-
Education/Career
നീറ്റ് യുജി പുനഃപരീക്ഷ ജൂൺ 21ന്; ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷ റദ്ദാക്കിയിരുന്നു
by news_desk1by news_desk1ന്യൂഡൽഹി: നീറ്റ് യുജി പുനഃപരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. ജൂൺ 21നാണ് പരീക്ഷ നടത്തുകയെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. ഈ മാസം മൂന്നിന് നടത്തിയ നീറ്റ് യുജി പരീക്ഷ ചോദ്യപേപ്പർ ചോർച്ച ആരോപണത്തെ തുടർന്ന് റദ്ദാക്കിയിരുന്നു. പുതിയ പരീക്ഷയ്ക്ക് വിദ്യാർഥികൾ വീണ്ടും …
-
National
തൂക്കിലേറ്റലിന് പകരം വിഷം കുത്തിവെച്ച് വധശിക്ഷ? കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയുടെ വിമര്‍ശനം
by news_desk1by news_desk1ന്യൂഡല്‍ഹി: വധശിക്ഷ നടപ്പാക്കുന്നതില്‍ തൂക്കുകയറിന് പകരം വിഷം കുത്തിവെച്ച് മരണം അനുവദിക്കണമെന്ന ഹര്‍ജി പരിഗണിക്കവെ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി. കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ സ്വീകരിക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മെഹ്ത എന്നിവരടങ്ങിയ ബെഞ്ചാണ് …
-
കോതമംഗലം: നേര്യമംഗലം – ഇടുക്കി റോഡിൽ തട്ടേക്കണ്ണി ഓഡിറ്റ് വണ്ണിന് സമീപം സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 13 പേർക്ക് പരുക്കേറ്റു. എറണാകുളത്തുനിന്ന് കുമളിയിലേക്ക് പോവുകയായിരുന്ന ‘കൊച്ചിൻ’ ബസാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. പരിക്കേറ്റവരെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ …
-
Kerala
സത്യപ്രതിജ്ഞ ബഹിഷ്കരിക്കില്ല; ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് എം വി ഗോവിന്ദൻ
by news_desk1by news_desk1കണ്ണൂർ: യു ഡി എഫ് മുൻകാലങ്ങളിൽ ചെയ്തതുപോലെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് എൽ ഡി എഫ് ബഹിഷ്കരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനാധിപത്യ മര്യാദകൾ പാലിച്ച് ക്രിയാത്മക പ്രതിപക്ഷമായിരിക്കും എൽ ഡി എഫ് പ്രവർത്തിക്കുകയെന്നും അദ്ദേഹം …
-
International
കുവൈത്തിൽ പ്രവാസികൾക്ക് വായ്പാ നിയന്ത്രണം കടുപ്പിക്കുന്നു; പല തസ്തികകളും ‘റെഡ് ലിസ്റ്റിൽ’
by news_desk1by news_desk1കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികൾക്ക് വ്യക്തിഗത വായ്പ അനുവദിക്കുന്നതിൽ ബാങ്കുകൾ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. സ്വദേശിവൽക്കരണ നയവും പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധസാഹചര്യവും മൂലം തൊഴിൽ നഷ്ടപ്പെടാൻ സാധ്യതയുള്ള തസ്തികകളെ ‘റെഡ് ലിസ്റ്റിൽ’ ഉൾപ്പെടുത്തിയാണ് പല ബാങ്കുകളും വായ്പാ നിയന്ത്രണം ശക്തമാക്കുന്നത്. ചില …
-
Entertainment
ബോക്സ് ഓഫീസിൽ ‘അതിരടി’; ആദ്യ ദിനത്തിൽ 10 കോടിക്ക് മുകളിൽ കളക്ഷൻ
by news_desk1by news_desk1കൊച്ചി: ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മൾട്ടിസ്റ്റാർ ചിത്രം ‘അതിരടി’ ബോക്സ് ഓഫീസിൽ തകർപ്പൻ തുടക്കം നേടി. റിലീസ് ദിനത്തിൽ തന്നെ ചിത്രം ആഗോളതലത്തിൽ 10.54 കോടി രൂപയുടെ കളക്ഷൻ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. …
-
Education/Career
എസ്എസ്എൽസി ഫലം ഇന്ന്; എ പ്ലസ് നേടിയവരുടെ എണ്ണം കുറയാൻ സാധ്യത
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഫലപ്രഖ്യാപനം നടത്തും. സംസ്ഥാനത്താകെ 4.17 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്. പുതിയ വിദ്യാഭ്യാസമന്ത്രി ചുമതലയേൽക്കുന്നതിന് മുമ്പ് ഫലം പ്രഖ്യാപിക്കണമെന്ന് കെപിസിസി …
-
Kerala
ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു; തടയാൻ ശ്രമിച്ച മകന് പരിക്ക്
by news_desk1by news_desk1പെരുമ്പാവൂർ: പെരുമ്പാവൂരിൽ കുടുംബ തർക്കത്തെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. മഞ്ഞപ്പെട്ടി കുതിരപ്പറമ്പ് പ്ലാവിടപ്പറമ്പിൽ വീട്ടിൽ അംബിക (60) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ചന്ദ്രനെ സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയോടെയായിരുന്നു …
-
Kerala
കോൺഗ്രസ് മന്ത്രിസഭ രൂപീകരണ ചർച്ചകൾ സജീവം; പുതുമുഖങ്ങൾക്ക് മുൻതൂക്കം, പ്രമുഖരുടെ പേരുകൾ പരിഗണനയിൽ
by news_desk1by news_desk1തിരുവനന്തപുരം: പുതിയ കോൺഗ്രസ് മന്ത്രിസഭയുടെ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനഘട്ടത്തിലേക്ക്. മന്ത്രിസഭയിൽ പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകാനാണ് നേതൃത്വത്തിന്റെ നീക്കമെന്നാണ് സൂചന. അതേസമയം, പരിചയസമ്പന്നരായ മുതിർന്ന നേതാക്കളെയും പരിഗണിക്കുന്നതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. സ്പീക്കർ സ്ഥാനത്തേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ, എൻ ശക്തൻ …

