ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി. ലിറ്ററിന് മൂന്ന് രൂപ വീതമാണ് എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചത്. പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷവും അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലക്കയറ്റവുമാണ് ഇന്ധനവില വര്‍ധനയ്ക്ക് കാരണമായത്. പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നതോടെ ഡല്‍ഹിയില്‍ പെട്രോള്‍ …
news_desk1
-
-
Top Stories
രാജിസന്നദ്ധത അറിയിച്ച് രമേശ് ചെന്നിത്തല; ‘ഇനിയും അവഗണന സഹിക്കാനാകില്ലെന്ന് രാഹുല്‍ ഗാന്ധിയോട്
by news_desk1by news_desk1തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി കടുപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ അദ്ദേഹം സന്നദ്ധത അറിയിച്ചതായാണ് സൂചന. ഹൈക്കമാന്‍ഡ് തീരുമാനം അറിയിക്കാന്‍ രാഹുല്‍ ഗാന്ധി ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് രാജി സംബന്ധിച്ച നിലപാട് ചെന്നിത്തല വ്യക്തമാക്കിയതെന്നാണ് …
-
Local
ഓമശ്ശേരിയിൽ അനധികൃത ഗ്യാസ് റീഫില്ലിങ് കേന്ദ്രത്തിൽ റെയ്ഡ്; 91 സിലിണ്ടറുകളും മോട്ടോറുകളും പിടിച്ചെടുത്തു
by news_desk1by news_desk1കോഴിക്കോട്: ഓമശ്ശേരിയിൽ പ്രവർത്തിച്ചിരുന്ന അനധികൃത ഗ്യാസ് റീഫില്ലിങ് കേന്ദ്രത്തിൽ ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 91 സിലിണ്ടറുകൾ പിടിച്ചെടുത്തു. തെച്ച്യാട് ഭാഗത്ത് പ്രവർത്തിച്ചിരുന്ന കേന്ദ്രത്തിലായിരുന്നു പരിശോധന. 29 ഗാർഹിക സിലിണ്ടറുകൾ, 31 വാണിജ്യ സിലിണ്ടറുകൾ, രണ്ട് ചെറിയ സിലിണ്ടറുകൾ …
-
Kerala
ഇടുക്കിയിൽ മിനിബസ് താഴ്ചയിലേക്ക് മറിഞ്ഞു; തമിഴ്നാട് സ്വദേശിനി മരിച്ചു, രണ്ട് പേരുടെ നില ഗുരുതരം
by news_desk1by news_desk1തൊടുപുഴ: ഇടുക്കി ഗ്യാപ്പ് റോഡിൽ മിനിബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തമിഴ്നാട് സ്വദേശി സ്റ്റെല്ലാ മേരിയാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ആറുപേരെ തേനി ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. തമിഴ്നാട്ടിൽ …
-
Top Stories
പ്രതിപക്ഷ നേതാവായി പിണറായി വിജയൻ; നിയമസഭയിൽ വീണ്ടും വി.ഡി. സതീശനുമായി നേർക്കുനേർ
by news_desk1by news_desk1തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും. ആദ്യമായാണ് പിണറായി വിജയൻ പ്രതിപക്ഷ നേതൃപദവിയിലെത്തുന്നത്. തിരുവനന്തപുരത്ത് ചേർന്ന സിപിഐഎം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിപിഐഎം പ്രതിപക്ഷ …
-
Kerala
എ കെ ആന്റണിയെ സന്ദര്‍ശിച്ച് വി ഡി സതീശന്; ‘കേരളത്തിന്റെ സുവര്‍ണകാലമാകട്ടെ അടുത്ത അഞ്ച് വര്‍ഷം’
by news_desk1by news_desk1തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച. പിന്തുണയ്ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കുമായി നന്ദി അറിയിക്കാനാണ് സതീശന് ആന്റണിയെ സന്ദര്‍ശിച്ചതെന്നാണ് വിവരം. കൂടിക്കാഴ്ചയ്ക്ക് ശേഷം …
-
International
ലൈറ്ററുമായി കളിച്ച 12കാരന്റെ അശ്രദ്ധ; ഓഫീസ് പൂര്‍ണമായി കത്തിനശിച്ചു
by news_desk1by news_desk1ബെയ്ജിംഗ്: രക്ഷിതാവിനൊപ്പം ഓഫീസിലെത്തിയ 12 വയസ്സുകാരന്റെ അശ്രദ്ധ മൂലം ഓഫീസ് പൂര്‍ണമായും കത്തിനശിച്ച സംഭവം ചൈനയില്‍ ആശങ്കയുണര്‍ത്തി. കിഴക്കന്‍ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ നിങ്ബോ നഗരത്തിലായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെങ്കിലും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ജോലിത്തിരക്കിനിടയില്‍ കുട്ടിയെ ശ്രദ്ധിക്കാതിരുന്നതിനിടെ, …
-
Kerala
വി.ഡി സതീശന് ആശംസയുമായി മമ്മൂട്ടിയും മോഹന്‍ലാലും; സോഷ്യല്‍മീഡിയയില്‍ വൈറലായി താരങ്ങളുടെ സന്ദേശങ്ങള്‍
by news_desk1by news_desk1കൊച്ചി: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും. സോഷ്യല്‍മീഡിയയിലൂടെയാണ് ഇരുവരും ആശംസ അറിയിച്ചത്. വി.ഡി സതീശന്റെ ചിത്രം പങ്കുവെച്ച മമ്മൂട്ടി ഒറ്റവരിക്കുറിപ്പിലൂടെയായിരുന്നു ആശംസ നേര്‍ന്നത്. ലളിതമായെങ്കിലും ശ്രദ്ധേയമായ ആ സന്ദേശം സോഷ്യല്‍മീഡിയയില്‍ …
-
Business
ഇന്ത്യൻ കമ്പനിയാകാൻ സ്വിഗ്ഗിയുടെ നീക്കം; ബോർഡ് ഘടനയിൽ മാറ്റങ്ങൾക്ക് തയ്യാറെടുപ്പ്
by news_desk1by news_desk1ബെംഗളൂരു: ഓൺലൈൻ ഭക്ഷ്യ വിതരണ രംഗത്തെ പ്രമുഖ സ്ഥാപനമായ സ്വിഗ്ഗി, ഇന്ത്യൻ ഉടമസ്ഥതയും നിയന്ത്രണവും ഉള്ള കമ്പനിയെന്ന (ഐഒസിസി) പദവി നേടുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇതിനായി കമ്പനിയുടെ ബോർഡ് ഘടനയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സ്വിഗ്ഗി നീക്കം തുടങ്ങിയതായി സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിൽ …
-
Kerala
സതീശനെ പരിഹസിച്ച പരാമര്‍ശത്തില്‍ മലക്കംമറിഞ്ഞ് ജനീഷ് കുമാര്‍; ‘കോന്നിയുടെ വനസൗന്ദര്യം പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം’
by news_desk1by news_desk1തിരുവനന്തപുരം: പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശനെ വനവാസത്തിന് കോന്നിയിലേക്ക് ക്ഷണിച്ചുള്ള പഴയ പരിഹാസപരാമര്ശത്തില് വിശദീകരണവുമായി കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ. കോന്നിയുടെ വനസൗന്ദര്യം പുറംലോകത്തെ അറിയിക്കുകയെന്നതായിരുന്നു തന്റെ ലക്ഷ്യമെന്നാണ് ജനീഷ് കുമാര്‍ ഇപ്പോള്‍ വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വി.ഡി. സതീശനെ …

