ചെന്നൈ: നീറ്റ് പരീക്ഷയുടെ വിശ്വാസ്യത തകർന്നതായി ആരോപിച്ച് പരീക്ഷ പൂർണമായും റദ്ദാക്കണമെന്ന ആവശ്യവുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ് രംഗത്ത്. എംബിബിഎസ്, ബിഡിഎസ്, ആയുഷ് കോഴ്സുകളിലേക്കുള്ള പ്രവേശനം പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകണമെന്നും അദ്ദേഹം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. …
news_desk1
-
-
Kerala
രമേശ് ചെന്നിത്തല മന്ത്രിസഭയിൽ വേണം; പാർട്ടിക്കായി നിലകൊണ്ട നേതാവെന്ന് കെ മുരളീധരൻ
by news_desk1by news_desk1തിരുവനന്തപുരം: രമേശ് ചെന്നിത്തല പുതിയ മന്ത്രിസഭയിൽ അംഗമാകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മന്ത്രിസഭയിൽ വേണം; പാർട്ടിക്കായി നിലകൊണ്ട നേതാവെന്ന് കെ മുരളീധരൻ. പാർട്ടിയുടെ നയങ്ങൾക്കനുസരിച്ച് എല്ലായ്പ്പോഴും പ്രവർത്തിച്ച നേതാവാണ് ചെന്നിത്തലയെന്നും, അദ്ദേഹത്തെ പോലുള്ളവർ മന്ത്രിസഭയിൽ ഉണ്ടാകേണ്ടതുണ്ടെന്നും മുരളീധരൻ പറഞ്ഞു. …
-
National
‘വിസ കാർട്ടലിന് ഹൈദരാബാദിൽ ക്ഷേത്രമുണ്ട്’; യുഎസ് സെനറ്ററുടെ പരാമർശം വൈറൽ
by news_desk1by news_desk1ഹൈദരാബാദ്: എച്ച്-1ബി വിസ പദ്ധതിയെ വിമർശിച്ച് യുഎസ് സെനറ്റർ എറിക് ഷ്മിറ്റ് നടത്തിയ പരാമർശം സോഷ്യൽ മീഡിയയിൽ വൈറലായി. വൻകിട ടെക് കമ്പനികളും ഇന്ത്യൻ പൗരന്മാരും ചേർന്ന ‘വിസ കാർട്ടൽ’ എച്ച്-1ബി വിസ പദ്ധതി ദുരുപയോഗം ചെയ്യുകയാണെന്നും, ഈ സംഘത്തിന് ഹൈദരാബാദിൽ …
-
Entertainment
മൂന്ന് മണിക്കൂറിന് മുകളിൽ ദൈർഘ്യം; രാം ചരണിന്റെ ‘പെദ്ധി’യെ കുറിച്ച് അമ്പരന്ന് ആരാധകർ
by news_desk1by news_desk1ഹൈദരാബാദ്: പെദ്ധിയുടെ ദൈർഘ്യം സംബന്ധിച്ച റിപ്പോർട്ടുകൾ സിനിമാപ്രേമികളിൽ വലിയ ചർച്ചയാകുന്നു. രാം ചരണ് നായകനാകുന്ന ചിത്രത്തിന്റെ റണ്ണിംഗ് ടൈം മൂന്ന് മണിക്കൂറും പത്ത് മിനിറ്റുമാണെന്നാണ് പുറത്തുവരുന്ന വിവരം. ദേശീയ അവാർഡ് ജേതാവായ ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം 2026 …
-
Top Stories
വി ഡി സതീശൻ തിങ്കളാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
by news_desk1by news_desk1തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി ഡി സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപനത്തിന് പിന്നാലെ സത്യപ്രതിജ്ഞാ ചടങ്ങിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുക്കും. പുതിയ മന്ത്രിസഭയിലെ അംഗങ്ങളുടെയും പട്ടിക അന്തിമഘട്ട ചർച്ചകളിലാണ്. …
-
Kerala
മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ അസന്തോഷം; രമേശ് ചെന്നിത്തലക്ക് വിയോജിപ്പ്
by news_desk1by news_desk1തിരുവനന്തപുരം: മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനെ ചൊല്ലി കോൺഗ്രസിനകത്ത് വീണ്ടും ഭിന്നതയുടെ സൂചന. രമേശ് ചെന്നിത്തലക്ക് തീരുമാനത്തിൽ വിയോജിപ്പുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകളിൽ തന്റെ നിലപാട് ചെന്നിത്തല കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നുവെന്നാണ് വിവരം. എന്നാൽ അന്തിമ തീരുമാനം പുറത്തുവന്നതിന് ശേഷം അദ്ദേഹം …
-
ദില്ലി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി ഡി സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. ദിവസങ്ങളായുള്ള രാഷ്ട്രീയ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷമാണ് അന്തിമ തീരുമാനം പുറത്തുവന്നത്. ദില്ലിയിൽ നടന്ന എഐസിസി വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടായത്. എഐസിസി നിരീക്ഷകരും കേന്ദ്ര നേതൃത്വവും ചേർന്നാണ് തീരുമാനം …
-
Kerala
‘ആയിരം കണ്ണുമായ്’ ഇനി ഓർമ്മയിൽ; മലയാള ഗാനങ്ങളെ ഹൃദയത്തിലേറ്റ അമേരിക്കൻ ഗായകൻ ഗ്രേഡി ലോങ് അന്തരിച്ചു
by news_desk1by news_desk1തിരുവനന്തപുരം: മലയാള ഗാനങ്ങൾ ആലപിച്ച് കേരളക്കരയുടെ സ്നേഹം നേടിയ അമേരിക്കൻ ഗായകൻ ഗ്രേഡി ലോങ്അന്തരിച്ചു. 47 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ബന്ധുക്കൾ അറിയിച്ചു. മലയാള ഗാനങ്ങൾ പാടി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ഗ്രേഡി ലോങ്, ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ എന്ന …
-
പാലക്കാട്: മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു. അകമലവാരം സ്വദേശി ചന്ദ്രനാണ് മരിച്ചത്. പുലർച്ചെ വീടിന് സമീപം കിടന്നുറങ്ങുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. പുലർച്ചെ 3.50 ഓടെ വെള്ളെഴുതാംപ്പൊറ ആദിവാസി ഉന്നതിയിലായിരുന്നു സംഭവം. ചന്ദ്രനൊപ്പം രണ്ട് പേർ കൂടി ഉണ്ടായിരുന്നെങ്കിലും അവർ ഓടി …
-
Health
ഗർഭകാലം മുതൽ ആർത്തവവിരാമം വരെ; അവഗണിക്കപ്പെടുന്ന അമ്മമാരുടെ ആരോഗ്യ പോരാട്ടം
by news_desk1by news_desk1തിരുവനന്തപുരം: കുടുംബത്തിന്റെ ആരോഗ്യത്തിനും സന്തോഷത്തിനുമായി ജീവിതം സമർപ്പിക്കുന്ന അമ്മമാർ സ്വന്തം ആരോഗ്യകാര്യങ്ങളിൽ പലപ്പോഴും പിന്നിലാകുന്നുവെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ. ഗർഭകാലം മുതൽ ആർത്തവവിരാമം വരെയുള്ള വിവിധ ഘട്ടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾ ഇപ്പോഴും സമൂഹത്തിൽ വേണ്ടത്ര ശ്രദ്ധ നേടുന്നില്ലെന്നാണ് വിലയിരുത്തൽ. ഗർഭകാലത്ത് പോഷകാഹാരക്കുറവ്, …

