ദില്ലി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ നിർണായക ചർച്ചകൾ ദില്ലിയിൽ പുരോഗമിക്കുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വസതിയിൽ നടന്ന രാഹുൽ-കെസി വേണുഗോപാൽ കൂടിക്കാഴ്ച അവസാനിച്ചു. ഒരു മണിക്കൂറിലേറെ നേരമാണ് കൂടിക്കാഴ്ച നീണ്ടത്. രാത്രി ഒമ്പത് മണിയോടെയാണ് …
news_desk1
-
-
Entertainment
‘ആദ്യ നാടകത്തിൽ നായികയായത് ഞാൻ’; സ്കൂൾ കാലത്ത് പെൺവേഷങ്ങൾ ചെയ്തിരുന്നുവെന്ന് ലാൽ
by news_desk1by news_desk1കൊച്ചി: സ്കൂൾ കാലത്ത് കൂടുതലായും പെൺവേഷങ്ങളിലായിരുന്നു അഭിനയിച്ചതെന്ന് നടനും സംവിധായകനുമായ ലാൽ. കലാഭവൻ കലാകാരൻ കെ.എസ് പ്രസാദിനേ ആദരിക്കുന്ന ചടങ്ങിലായിരുന്നു ലാലിന്റെ തുറന്നുപറച്ചിൽ. സിനിമയിൽ അൻപത് വർഷം പൂർത്തിയാക്കിയ കെ.എസ് പ്രസാദിനെ കൊച്ചിൻ കലാഭവൻ അക്കാദമി ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്തപ്പോഴാണ് ഇരുവരുടെയും …
-
Kerala
ആരെയും വേദനിപ്പിക്കാത്ത തീരുമാനം വേണം’; മുഖ്യമന്ത്രി തെരഞ്ഞെടുപ്പിൽ സൂക്ഷ്മത ആവശ്യപ്പെട്ട് ജോസഫ് വാഴക്കൻ
by news_desk1by news_desk1തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾക്കിടെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കൻ. ആരെയും വേദനിപ്പിക്കാത്ത തരത്തിലുള്ള തീരുമാനമാണ് നേതൃത്വത്തിൽ നിന്ന് ഉണ്ടാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള മത്സരം എല്ലാ രാഷ്ട്രീയ പാർട്ടികളിലും പതിവുള്ള കാര്യമാണെന്നും അതിൽ അസ്വാഭാവികത …
-
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷാഫല പ്രഖ്യാപന തീയതിയിൽ മാറ്റം. പരീക്ഷാഫലം മെയ് 26ന് പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു. നേരത്തെ മെയ് 22ന് ഫലം പ്രസിദ്ധീകരിക്കുമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ സാങ്കേതിക നടപടികൾ പൂർത്തിയാക്കുന്നതിനായാണ് തീയതി മാറ്റിയതെന്നാണ് സൂചന. അതേസമയം, എസ്.എസ്.എൽ.സി …
-
Kerala
‘പുസ്തകം പുറത്തിറക്കിയാൽ കൊന്നുകളയും’; ചിന്ത പബ്ലിഷേഴ്സ് ഉദ്യോഗസ്ഥന് വധഭീഷണി
by news_desk1by news_desk1തിരുവനന്തപുരം: പി ജയരാജന്റെ ‘സനാതനികളുടെ ഹിന്ദുത്വ വഴികൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് ചിന്ത പബ്ലിഷേഴ്സ് മാർക്കറ്റിങ് മാനേജർ സി.പി. രമേശന് വധഭീഷണി. പുസ്തകം പുറത്തിറക്കിയാൽ കൊന്നുകളയുമെന്നും വിൽപ്പന അനുവദിക്കില്ലെന്നും ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തിൽ സി.പി. രമേശൻ കന്റോൺമെന്റ് പൊലീസിൽ …
-
International
‘എതിരാളികളല്ല, പങ്കാളികളാകണം’; ട്രംപുമായി കൂടിക്കാഴ്ചയിൽ സഹകരണ സന്ദേശവുമായി ഷി ജിൻപിങ്
by news_desk1by news_desk1ബെയ്ജിങ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ നിർണായക കൂടിക്കാഴ്ചയിൽ സഹകരണത്തിന് ആഹ്വാനം ചെയ്ത് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. ലോകത്തിലെ രണ്ട് വലിയ ശക്തികളായ അമേരിക്കയും ചൈനയും ഏറ്റുമുട്ടലിന്റെ പാതയിലല്ല, സഹകരണത്തിന്റെ വഴിയിലായിരിക്കണമെന്ന് ഷി ജിൻപിങ് വ്യക്തമാക്കി. ബെയ്ജിങ്ങിൽ നടന്ന …
-
Education/Career
മാള മെറ്റ്സ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ; അപേക്ഷ ക്ഷണിച്ചു
by news_desk1by news_desk1തൃശൂർ: മാളയിലെ മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിലേക്കാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എം.സി.എ അല്ലെങ്കിൽ എം.എസ്.സി കമ്പ്യൂട്ടർ സയൻസിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന …
-
Top Stories
മുഖ്യമന്ത്രി ആര്? അന്തിമ തീരുമാനം വൈകുന്നു; പ്രതീക്ഷയില്‍ വി.ഡി, ചെന്നിത്തല, കെ.സി പക്ഷങ്ങള്‍
by news_desk1by news_desk1ന്യൂഡല്‍ഹി: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ കുറിച്ചുള്ള അന്തിമ പ്രഖ്യാപനം ഇനിയും നീളുന്നു. കോണ്‍ഗ്രസ് നേതാക്കളെ വിളിച്ചിട്ടും രാഹുല്‍ ഗാന്ധി തീരുമാനം അറിയിക്കാത്തതോടെ വിവിധ ഗ്രൂപ്പുകള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. മുഖ്യമന്ത്രിയാരെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് ഇതുവരെ ഔദ്യോഗിക സൂചന നല്‍കിയിട്ടില്ലെന്നാണ് വിവരം. ഘടകകക്ഷികളോടും മുഖ്യമന്ത്രി …
-
ഒരു പതിറ്റാണ്ടിന്റെ രാഷ്ട്രീയ വരൾച്ചയ്ക്ക് ശേഷമാണ് കേരളത്തിൽ യു.ഡി.എഫിന് ജനങ്ങൾ ഉജ്ജ്വല ഭൂരിപക്ഷത്തോടെ അധികാരം കൈമാറിയത്. 102 സീറ്റുകളുടെ അതിശയകരമായ ജനവിധി ഒരു സർക്കാരിനുള്ള അനുമതി മാത്രമല്ലായിരുന്നു; തളർന്നുപോയ പ്രതീക്ഷകളുടെ തിരിച്ചുവരവിനായുള്ള ജനങ്ങളുടെ കാത്തിരിപ്പുമായിരുന്നു. എന്നാൽ, ആ വിജയത്തിന്റെ നെറുകയിലിരുന്ന് പോലും …
-
Education/Career
നീറ്റ് ചോദ്യപേപ്പർ ചോർച്ച; സിബിഐ അന്വേഷണം കേരളത്തിലേക്കും, വിദ്യാർത്ഥികളെ ചോദ്യം ചെയ്തേക്കും
by news_desk1by news_desk1ദില്ലി: നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിലെ സിബിഐ അന്വേഷണം കേരളത്തിലേക്കും വ്യാപിക്കുന്നു. രാജസ്ഥാൻ പൊലീസ് കണ്ടെത്തിയ 200 വിദ്യാർത്ഥികളുടെ പട്ടികയിൽ കേരളത്തിലെ രണ്ട് ജില്ലകളിൽ നിന്നുള്ള ചില വിദ്യാർത്ഥികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇവരെ സിബിഐ ചോദ്യം ചെയ്തേക്കും. ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച …

