ദില്ലി: നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിലെ സിബിഐ അന്വേഷണം കേരളത്തിലേക്കും വ്യാപിക്കുന്നു. രാജസ്ഥാൻ പൊലീസ് കണ്ടെത്തിയ 200 വിദ്യാർത്ഥികളുടെ പട്ടികയിൽ കേരളത്തിലെ രണ്ട് ജില്ലകളിൽ നിന്നുള്ള ചില വിദ്യാർത്ഥികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇവരെ സിബിഐ ചോദ്യം ചെയ്തേക്കും. ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച …
news_desk1
-
-
National
പൊതു വാഹനങ്ങളിലും ടാക്സികളിലും ലൊക്കേഷൻ ട്രാക്കിങ് നിർബന്ധം; ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് സുപ്രീംകോടതിയുടെ കർശന നിർദേശം
by news_desk1by news_desk1ഡൽഹി: രാജ്യത്തെ പൊതു വാഹനങ്ങളിലും ടാക്സികളിലും ലൊക്കേഷൻ ട്രാക്കിങ് സംവിധാനം നിർബന്ധമാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ലൊക്കേഷൻ ട്രാക്കിങ് ഉപകരണം സ്ഥാപിക്കാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കരുതെന്നും കോടതി നിർദേശിച്ചു. പുതിയ വാഹനങ്ങൾക്കൊപ്പം നിലവിൽ സർവീസ് നടത്തുന്ന വാഹനങ്ങളിലും ലൊക്കേഷൻ ട്രാക്കിങ് സംവിധാനവും …
-
Top Stories
മുഖ്യമന്ത്രി പ്രഖ്യാപനം വീണ്ടും നീണ്ടു; നാളെ തീരുമാനം, ദീപാദാസ് മുൻഷി കേരളത്തിലേക്ക്
by news_desk1by news_desk1ന്യൂഡൽഹി: കോൺഗ്രസിലെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നും ഉണ്ടായില്ല. അന്തിമ തീരുമാനം നാളെ പ്രഖ്യാപിക്കുമെന്ന് ഹൈക്കമാൻഡ് അറിയിച്ചു. രാവിലെ 11 മണിയോടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള സൂചന. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി നാളെ കേരളത്തിലെത്തും. …
-
National
മണിപ്പൂരിൽ ക്രൈസ്തവ സഭാ നേതാക്കൾക്ക് നേരെ ആക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു
by news_desk1by news_desk1ഗുവാഹത്തി: മണിപ്പൂരിൽ ക്രൈസ്തവ സഭാ നേതാക്കൾ സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ചുരാചന്ദ്പൂർ ജില്ലയിൽ ബുധനാഴ്ച രാവിലെയായിരുന്നു ആക്രമണം. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കുക്കി വിഭാഗത്തിൽപ്പെട്ട സഭാ പ്രവർത്തകരാണ് ആക്രമണത്തിന് ഇരയായത്. പതിയിരുന്ന് നടത്തിയ ആക്രമണത്തിലാണ് …
-
Kerala
‘ഡൽഹിയിൽ നിന്ന് അനുകൂല സൂചന’; വി ഡി സതീശൻ മുഖ്യമന്ത്രിയാകുമെന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണം
by news_desk1by news_desk1തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിക്കുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം. കോൺഗ്രസ് അനുകൂല നിരവധി സോഷ്യൽ മീഡിയ പേജുകളും അക്കൗണ്ടുകളും വി ഡി സതീശനെ അഭിനന്ദിച്ച് പോസ്റ്റുകളും ഡിജിറ്റൽ കാർഡുകളും പങ്കുവെക്കുകയാണ്. “ഡൽഹിയിൽ നിന്ന് …
-
Business
ഓപ്പോ ഫൈൻഡ് എക്സ്9 സീരീസ് മെയ് 21ന് ഇന്ത്യയിൽ; ഫ്ലാഗ്ഷിപ്പ് ഫോണുകളുമായി ഓപ്പോ
by news_desk1by news_desk1ദില്ലി: ഓപ്പോയുടെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളായ ഫൈൻഡ് എക്സ്9 അൾട്രയും ഫൈൻഡ് എക്സ്9എസും മെയ് 21ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ക്യാമറ സാങ്കേതികവിദ്യയിൽ പ്രമുഖരായ ഹാസൽബ്ലാഡുമായി ചേർന്നാണ് പുതിയ മോഡലുകൾ ഒരുക്കിയിരിക്കുന്നത്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയ കളർഒഎസ് 16 ഓപ്പറേറ്റിങ് സിസ്റ്റത്തോടെയാകും …
-
Kerala
സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എസി പൊട്ടിത്തെറി; അറ്റകുറ്റപ്പണിക്കിടെ രണ്ട് തൊഴിലാളികൾക്ക് പരിക്ക്
by news_desk1by news_desk1തിരുവനന്തപുരം: തിരുവനന്തപുരം സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എസി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എസിയുടെ അറ്റകുറ്റപ്പണിക്കിടെയാണ് അപകടമുണ്ടായത്. ഗ്യാസ് ഫിൽ ചെയ്യുന്നതിനിടെ പെട്ടെന്ന് എസി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഗ്യാസ് …
-
Business
1400 കോടി വിറ്റുവരവ് ലക്ഷ്യമിട്ട് കേരളവിഷൻ; പുതിയ വാർഷിക പ്രവർത്തന പദ്ധതി പ്രഖ്യാപിച്ചു
by news_desk1by news_desk1കൊച്ചി: സംസ്ഥാനത്തെ പ്രമുഖ ഇന്റർനെറ്റ്, ടെലിവിഷൻ സേവനദാതാക്കളിലൊന്നായ കേരളവിഷൻ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക പ്രവർത്തന പദ്ധതി പ്രഖ്യാപിച്ചു. 1400 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി ലക്ഷ്യമിടുന്നത്. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ, കേരള കമ്യൂണിക്കേറ്റേഴ്സ് കേബിൾ ലിമിറ്റഡ്, കേരളവിഷൻ ബ്രോഡ്ബാൻഡ് …
-
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ് കേരള) ചാത്തന്നൂര്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന സ്മോള്‍ കാറ്റഗറി ഡ്രോണ്‍ പൈലറ്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 18 വയസിന് മുകളില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അഞ്ച് ദിവസമാണ് …
-
Kerala
ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂൾ മിക്സഡ് ആക്കൽ; സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനെ മിക്സഡ് സ്കൂളാക്കി മാറ്റുന്നതിനുള്ള സർക്കാർ അനുമതി തുടരും. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലിൽ സ്റ്റേ അനുവദിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. ജസ്റ്റിസ് എ. ബദറുദ്ദീനും ജസ്റ്റിസ് എസ്. മുരളീകൃഷ്ണയും ഉൾപ്പെട്ട …

