കോഴിക്കോട്: വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് സമസ്ത ആവശ്യപ്പെട്ടെന്ന പ്രചാരണം തള്ളി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡാണെന്നും ആരെ മുഖ്യമന്ത്രിയാക്കിയാലും സമസ്തയ്ക്ക് എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസിലെ എല്ലാ എംഎൽഎമാരും …
news_desk1
-
-
National
തമിഴ്നാട്ടിൽ വിജയ് സർക്കാരിന് വിശ്വാസവോട്ട്; 144 അംഗങ്ങളുടെ പിന്തുണ
by news_desk1by news_desk1ചെന്നൈ: തമിഴ്നാട് നിയമസഭയിൽ വിശ്വാസവോട്ട് നേടി ജോസഫ് വിജയ് നേതൃത്വം നൽകുന്ന ടി.വി.കെ സർക്കാർ. വിശ്വാസപ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിൽ 144 എം.എൽ.എമാരുടെ പിന്തുണയാണ് സർക്കാരിന് ലഭിച്ചത്. പ്രതിപക്ഷമായ ഡി.എം.കെ വിശ്വാസവോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇതോടെ സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ വിജയ് സർക്കാരിന് എളുപ്പമായി. …
-
Top Stories
മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നു; സംസ്ഥാനത്ത് ഭരണസ്തംഭന ആശങ്ക ശക്തം
by news_desk1by news_desk1തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പുതിയ സർക്കാർ രൂപീകരണത്തിൽ വ്യക്തതയില്ലാത്തത് സംസ്ഥാനത്ത് ഭരണസ്തംഭന ആശങ്ക ശക്തമാക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള കോൺഗ്രസിലെ അനിശ്ചിതത്വവും നേതൃത്വ തർക്കവും നിർണായക തീരുമാനങ്ങൾ വൈകാൻ കാരണമായെന്നാണ് വിലയിരുത്തൽ. സർക്കാർ രൂപീകരണം നീളുന്നതോടെ ഭരണകാര്യങ്ങളിൽ …
-
Auto
ഇന്ത്യയിൽ പുതിയ റേഞ്ച് റോവർ സ്പോർട് എസ്വി; ആഡംബരവും അതിവേഗവും ഒരുമിച്ച്
by news_desk1by news_desk1ന്യൂഡൽഹി: ആഡംബര എസ്യുവി ശ്രേണിയിൽ പുതിയ അധ്യായം കുറിച്ച് റേഞ്ച് റോവർ സ്പോർട് എസ്വിയുടെ പുതുക്കിയ മോഡൽ ഇന്ത്യയിൽ പുറത്തിറക്കി. അത്യാധുനിക സാങ്കേതികവിദ്യയും അതിവേഗ പ്രകടനവും പ്രീമിയം സുഖസൗകര്യങ്ങളും ഒരുമിപ്പിച്ചാണ് പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. വാഹനത്തിനായുള്ള ബുക്കിംഗുകളും ആരംഭിച്ചു. 2026 ഓഗസ്റ്റിൽ …
-
ബെയ്ജിംഗ്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൈനയിലെത്തി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായി നടക്കുന്ന നിർണായക ഉച്ചകോടിയിൽ പങ്കെടുക്കാനായാണ് ട്രംപിന്റെ സന്ദർശനം. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ട്രംപ് ബെയ്ജിംഗിൽ എത്തിയത്. ചൈനയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് …
-
ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേത്ര ചികിത്സയുടെ ഭാഗമായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് കോൺഗ്രസ് നേതൃത്വം അറിയിച്ചത്. മൈനർ ശസ്ത്രക്രിയയ്ക്കായാണ് ചികിത്സ തേടിയതെന്ന വിവരവും പുറത്തുവരുന്നുണ്ട്. ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ചികിത്സകൾ സാധാരണ നടപടികളുടെ …
-
Kerala
കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡി ‘മിന്നല്‍ മാജിക്’ ഉടന്‍ വിപണിയില്‍; അരലിറ്ററിന് 400 രൂപ
by news_desk1by news_desk1പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മലബാര്‍ ഡിസ്റ്റിലറീസ് നിര്‍മിക്കുന്ന പുതിയ ബ്രാന്‍ഡിയായ ‘മിന്നല്‍ മാജിക്’ ഈ മാസം അവസാനത്തോടെ വിപണിയിലെത്തും. പാലക്കാട് മേനോന്‍പറയിലെ സര്‍ക്കാര്‍ ഡിസ്റ്റിലറിയിലാണ് പുതിയ മദ്യം നിര്‍മിക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രതിദിനം 9,000 കേസുകള്‍ ബെവ്കോ ഔട്ട്ലെറ്റുകളിലെത്തിക്കും. പിന്നീട് ഉല്പാദനം …
-
Education/Career
സർക്കാർ വനിത കോളേജിൽ ഗസ്റ്റ് അധ്യാപക നിയമനം; വിവിധ വിഭാഗങ്ങളിലേക്ക് അഭിമുഖം
by news_desk1by news_desk1തിരുവനന്തപുരം: സർക്കാർ വനിത കോളേജിൽ 2026-27 അധ്യയന വർഷത്തേക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിനായി വിവിധ വിഭാഗങ്ങളിലേക്ക് അഭിമുഖം നടത്തുന്നു. മൈക്രോബയോളജി വിഭാഗത്തിലേക്കുള്ള അഭിമുഖം മേയ് 20 രാവിലെ 11 മണിക്കും, അറബിക് വിഭാഗത്തിലേക്ക് അതേ ദിവസം ഉച്ചയ്ക്ക് 1 മണിക്കും നടക്കും. …
-
National
ചെലവ് ചുരുക്കലിലേക്ക് കേന്ദ്രവും ബിജെപി സംസ്ഥാനങ്ങളും; പ്രധാനമന്ത്രിയുടെ വാഹനവ്യൂഹവും കുറച്ചേക്കും
by news_desk1by news_desk1ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയും ഇന്ധന ഉപഭോഗവും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോർട്ട്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ സാമ്പത്തിക സമ്മർദത്തിന്റെ പശ്ചാത്തലത്തിൽ ചെലവ് ചുരുക്കൽ നടപടികൾ ശക്തമാക്കാനാണ് നീക്കം. ജനങ്ങൾ ഇന്ധന …
-
Education/Career
വനിതാ കമ്മീഷനിൽ ഡെപ്യൂട്ടേഷൻ നിയമനം; അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
by news_desk1by news_desk1തിരുവനന്തപുരം: കേരള വനിതാ കമ്മീഷനിൽ അസിസ്റ്റന്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗാർഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 39,300 മുതൽ 83,000 രൂപ വരെയുള്ള ശമ്പള സ്കെയിലിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാർക്ക് അപേക്ഷിക്കാം. …

