തിരുവനന്തപുരം: സ്വർണത്തിനും വെള്ളിക്കും മേലുള്ള ഇറക്കുമതി തീരുവ കുത്തനെ ഉയർത്തിയതോടെ രാജ്യത്ത് സ്വർണവില വീണ്ടും കുതിച്ചുയരാൻ സാധ്യത. കേന്ദ്ര സർക്കാർ സ്വർണം, വെള്ളി ഇറക്കുമതിക്കുള്ള തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർധിപ്പിച്ചു. 10 ശതമാനം അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയും …
news_desk1
-
-
Top Stories
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ഇന്നോ അന്തിമതീരുമാനം?; കോൺഗ്രസ് ചർച്ചകൾ നിർണായക ഘട്ടത്തിൽ
by news_desk1by news_desk1ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒമ്പതാം ദിവസമായിട്ടും കേരളത്തിലെ മുഖ്യമന്ത്രിയെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ ഇന്ന് അന്തിമ പ്രഖ്യാപനം ഉണ്ടായേക്കുമെന്ന സൂചന. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും തമ്മിലുള്ള നിർണായക ചർച്ചകൾക്ക് ശേഷമായിരിക്കും പ്രഖ്യാപനം. കെ സി വേണുഗോപാൽ, …
-
രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ സ്വപ്നങ്ങളും ജീവിത പ്രതീക്ഷകളും ചുമന്നുനിൽക്കുന്ന ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി വീണ്ടും ഗുരുതരമായ ചോദ്യചിഹ്നങ്ങളുടെ നടുവിലാണ്. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷ റദ്ദാക്കേണ്ടിവന്ന സാഹചര്യം ഒരു സാധാരണ ഭരണപരമായ വീഴ്ചയായി കാണാനാവില്ല. അത് രാജ്യത്തിന്റെ വിദ്യാഭ്യാസ …
-
Kerala
മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നു; ദില്ലിയിൽ നിർണായക ചർച്ചകൾ, കേരള നേതാക്കളുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി
by news_desk1by news_desk1തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള നിർണായക ചർച്ചകൾ ദില്ലിയിൽ പുരോഗമിക്കുന്നു. പ്രഖ്യാപനം വൈകി എട്ടാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ കെപിസിസി മുൻ അധ്യക്ഷന്മാരുമായും മുതിർന്ന നേതാക്കളുമായും വർക്കിംഗ് പ്രസിഡന്റുമാരുമായും രാഹുൽ ഗാന്ധി പ്രത്യേകം കൂടിക്കാഴ്ച നടത്തി അഭിപ്രായം തേടി. സോണിയ ഗാന്ധിയുടെ വസതിയിൽ …
-
Local
കനത്ത മഴയും കാറ്റും; ഓട്ടോയ്ക്ക് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് വീണു, സ്കൂൾ മേൽക്കൂര തകർന്നു
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം. വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചപ്പോൾ നിരവധി മരങ്ങൾ കടപുഴകി വീണു. ചിലയിടങ്ങളിൽ വൈദ്യുതി പോസ്റ്റുകളും മേൽക്കൂരകളും തകർന്നു. കോട്ടയം ഉഴവൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് …
-
Top Stories
മങ്കടയിൽ ഇടിമിന്നൽ ദുരന്തം; വ്യൂ പോയിന്റ് സന്ദർശനത്തിനിടെ നാല് വിദ്യാർത്ഥികൾ മരിച്ചു
by news_desk1by news_desk1മലപ്പുറം: മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ ദാരുണമായി മരിച്ചു. മങ്കട വെള്ളില ഭാഗത്തെ പന്തല്ലൂർ മല വ്യൂ പോയിന്റിൽ ഉണ്ടായ അപകടത്തിൽ ഏഴ് വിദ്യാർത്ഥികൾക്ക് മിന്നലേറ്റു. റഹീസ് (20), ഫഹദ് (19), ബഹാസ് (18), സിയാദ് (18) എന്നിവരാണ് മരിച്ചത്. …
-
Business
പ്രിൽ, ഫാ ബ്രാൻഡുകൾക്ക് വിട; ജ്യോതി ലാബ്സ് പുതിയ വളർച്ചാ തന്ത്രത്തിലേക്ക്
by news_desk1by news_desk1മുംബൈ: പ്രമുഖ എഫ്എംസിജി കമ്പനിയായ ജ്യോതി ലാബ്സിന് ജനപ്രിയ ബ്രാൻഡുകളായ ‘പ്രിൽ’യും ‘ഫാ’യും നഷ്ടമാകുന്നു. ജർമ്മൻ കമ്പനിയായ ഹെൻകെൽ, 2026 മെയ് 31ന് ശേഷം ഈ ബ്രാൻഡുകളുടെ ലൈസൻസ് പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതോടെയാണ് മാറ്റം. 2011ൽ ഹെൻകലിന്റെ ഇന്ത്യൻ ബിസിനസ് ഏറ്റെടുത്തതിന് പിന്നാലെ …
-
Education/Career
എൻ.ടി.പി.സിയിൽ അസിസ്റ്റന്റ് ഓഫീസർ ഒഴിവുകൾ; ഉയർന്ന ശമ്പളത്തോടെ കേന്ദ്ര സർക്കാർ ജോലി അവസരം
by news_desk1by news_desk1ന്യൂഡൽഹി: കേന്ദ്ര പൊതുമേഖല സ്ഥാപനമായ എൻ.ടി.പി.സി ലിമിറ്റഡിൽ അസിസ്റ്റന്റ് ഓഫീസർ തസ്തികയിലേക്ക് നിയമനം പ്രഖ്യാപിച്ചു. എൻവയോൺമെന്റ് മാനേജ്മെന്റ് വിഭാഗത്തിലേക്കാണ് നിയമനം നടക്കുന്നത്. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം. ആകെ 20 ഒഴിവുകളാണ് നിലവിലുള്ളത്. എൻവയോൺമെന്റ് എൻജിനീയറിങ്ങിൽ കുറഞ്ഞത് 60 ശതമാനം …
-
Education/Career
റീജിയണൽ ക്യാൻസർ സെൻ്ററിൽ ഫാർമസിസ്റ്റ് ഒഴിവ്; പ്ലസ് ടു യോഗ്യതക്കാർക്ക് അവസരം
by news_desk1by news_desk1തിരുവനന്തപുരം: പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് റീജിയണൽ ക്യാൻസർ സെൻ്ററിൽ ജോലി നേടാനുള്ള അവസരം. കരാർ അടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത, സംസ്ഥാന അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകൃത ഫാർമസി ഡിപ്ലോമ, ഫാർമസി …
-
National
വിജയ്യുടെ വിജയം പ്രവചിച്ച ജ്യോതിഷിക്ക് സര്ക്കാര് പദവി; റിക്കി രാധൻ പണ്ഡിറ്റ് ഒഎസ്ഡിയായി
by news_desk1by news_desk1ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും ടിവികെ അധ്യക്ഷനുമായ സി ജോസഫ് വിജയ്, പ്രശസ്ത ജ്യോതിഷിയും ടിവികെ വക്താവുമായ റിക്കി രാധൻ പണ്ഡിറ്റിനെ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒഎസ്ഡി) ആയി നിയമിച്ചു. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ചുമതലയേറ്റ ദിവസം മുതൽ …

