തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിന് മുകളിലായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ …
news_desk1
-
-
National
തമിഴകത്തിന്റെ പുതിയ ‘തലൈവര്‍’; മുഖ്യമന്ത്രിയായി ഇന്ന് വിജയ് സത്യപ്രതിജ്ഞ ചെയ്യും
by news_desk1by news_desk1ചെന്നൈ: തമിഴ്നാട്ടിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ അധ്യായത്തിന് ഇന്ന് തുടക്കമാകും. പാര്‍ട്ടി രൂപീകരിച്ച് നേരിട്ട ആദ്യ നിയമസഭ തെരഞ്ഞെടുപ്പില്‍ തന്നെ വമ്പന്‍ ജനവിധി നേടിയ ടിവികെ നേതാവ് വിജയ് ഇന്ന് രാവിലെ പത്തുമണിക്ക് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ചെന്നൈ …
-
Kerala
മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടു; രണ്ടര മണിക്കൂർ ചർച്ചയ്ക്കൊടുവിലും കോൺഗ്രസിൽ ഏകോപനമില്ല
by news_desk1by news_desk1ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നടത്തിയ നിർണായക ചർച്ച രണ്ടര മണിക്കൂർ നീണ്ടിട്ടും അന്തിമ തീരുമാനത്തിലെത്താനായില്ല. മുഖ്യമന്ത്രി പ്രഖ്യാപനം പിന്നീട് നടത്തുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി അറിയിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന്‍ ഖർഗെയുടെ …
-
KeralaTop Stories
വി ഡി അനുകൂലികളുടെ പ്രതിഷേധത്തിന് പിന്നാലെ കടുത്ത നടപടി; നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി കെപിസിസി
by news_desk1by news_desk1തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ ഉയര്‍ത്തിക്കാട്ടി നടത്തിയ പ്രതിഷേധ പ്രകടനവുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടി ശക്തമാക്കി കെപിസിസി. തിരുവനന്തപുരത്ത് പ്രകടനത്തില്‍ പങ്കെടുത്ത നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. ചെമ്പഴന്തി അനില്‍, ഐഎന്‍ടിയുസി നേതാവ് പ്രതാപന്, കൈമനം പ്രഭാകരന് …
-
National
വിസികെ പിന്തുണയോടെ ടിവികെയ്ക്ക് കേവലഭൂരിപക്ഷം; വിജയ് ഇന്ന് ഗവര്‍ണറെ കണ്ടേക്കും
by news_desk1by news_desk1ന്യൂഡല്‍ഹി: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം ഉറപ്പിച്ച് ടിവികെ. വിസികെ നേതൃത്വവും മുസ്ലിം ലീഗും ഉപാധികളില്ലാതെ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ടിവികെ ഭൂരിപക്ഷ രേഖ പിന്നിട്ടത്. വിസികെ ഔദ്യോഗിക പിന്തുണ കത്ത് ടിവികെ നേതൃത്വത്തിന് കൈമാറിയതോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ആവശ്യമായ അംഗബലം …
-
Kerala
‘സിപിഐഎം അണികള്‍ വ്യാപകമായി ക്രോസ് വോട്ട് ചെയ്തു’; എല്‍ഡിഎഫ് നേതൃത്വത്തിനെതിരെ കേരള കോണ്‍ഗ്രസ് എം യോഗത്തില്‍ വിമര്‍ശനം
by news_desk1by news_desk1കോട്ടയം: സിപിഐഎം നേതൃത്വത്തെയും എല്‍ഡിഎഫ് പ്രവര്‍ത്തന രീതികളെയും രൂക്ഷമായി വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് എം സ്റ്റീയറിംഗ് കമ്മിറ്റി യോഗം. തിരഞ്ഞെടുപ്പില്‍ സിപിഐഎം അണികള്‍ വ്യാപകമായി ക്രോസ് വോട്ടിംഗ് നടത്തിയെന്നാണ് യോഗത്തില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനം. സാധാരണ ജനങ്ങളുടെ മനോഭാവവും രാഷ്ട്രീയ പള്‍സും …
-
KeralaLocal
കള്ളുഷാപ്പില്‍ കവര്‍ച്ച; ഉടമയുടെ എട്ട് പവന് സ്വര്‍ണ്ണമാല തട്ടിയെടുത്തു
by news_desk1by news_desk1മലപ്പുറം: വങ്ങാട് മൂര്‍ക്കനാട് റോഡിലുള്ള കള്ളുഷാപ്പില്‍ കവര്‍ച്ചയും ആക്രമണവും നടന്നു. ഷാപ്പ് ഉടമയുടെ കഴുത്തില്‍ ഉണ്ടായിരുന്ന എട്ട് പവനോളം വരുന്ന സ്വര്‍ണ്ണമാല അക്രമികള്‍ കവര്‍ന്നതായി പരാതി. സംഭവത്തില്‍ കോളത്തൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബൈക്കില്‍ എത്തിയ രണ്ട് …
-
National
ബംഗാളില്‍ ബിജെപി ചരിത്രം; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സുവേന്ദു അധികാരി
by news_desk1by news_desk1കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപിക്ക് ചരിത്രവിജയം സമ്മാനിച്ച് സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത സുവേന്ദു അധികാരി കാവിക്കുപ്പായം അണിഞ്ഞെത്തിയതും ചടങ്ങിലെ ശ്രദ്ധേയ രംഗമായി. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് …
-
Kerala
അല്പ്പന് ഐശ്വര്യം കിട്ടിയാല്‍ അര്‍ധരാത്രിയും കുടപിടിക്കും’; മാത്യു കുഴല്‍നാടനെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്
by news_desk1by news_desk1കൊച്ചി: കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ മുസ്ലിം ലീഗ് ഇടപെടേണ്ടെന്ന മാത്യു കുഴല്‍നാടന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുഡിഎഫ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്. “അല്പ്പന് ഐശ്വര്യം കിട്ടിയാല്‍ അര്‍ധരാത്രിയും കുടപിടിക്കും” എന്ന പഴമൊഴി ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത്തരത്തിലുള്ള പ്രസ്താവന നടത്താന്‍ മാത്യു …
-
KeralaLocal
ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി യുവതിയെ പീഡിപ്പിച്ച കേസ്; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
by news_desk1by news_desk1പത്തനംതിട്ട: ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട തട്ട സ്വദേശിയായ വിനോദിനെയാണ് പൊലീസ് പിടികൂടിയത്. യുവതി സംസ്ഥാന പൊലീസ് മേധാവിയ്ക്കും ജില്ലാ പൊലീസ് മേധാവിയ്ക്കും പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. …

