കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപിക്ക് ചരിത്രവിജയം സമ്മാനിച്ച് സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത സുവേന്ദു അധികാരി കാവിക്കുപ്പായം അണിഞ്ഞെത്തിയതും ചടങ്ങിലെ ശ്രദ്ധേയ രംഗമായി. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് …
news_desk1
-
-
Kerala
അല്പ്പന് ഐശ്വര്യം കിട്ടിയാല്‍ അര്‍ധരാത്രിയും കുടപിടിക്കും’; മാത്യു കുഴല്‍നാടനെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്
by news_desk1by news_desk1കൊച്ചി: കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ മുസ്ലിം ലീഗ് ഇടപെടേണ്ടെന്ന മാത്യു കുഴല്‍നാടന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുഡിഎഫ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്. “അല്പ്പന് ഐശ്വര്യം കിട്ടിയാല്‍ അര്‍ധരാത്രിയും കുടപിടിക്കും” എന്ന പഴമൊഴി ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത്തരത്തിലുള്ള പ്രസ്താവന നടത്താന്‍ മാത്യു …
-
KeralaLocal
ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി യുവതിയെ പീഡിപ്പിച്ച കേസ്; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
by news_desk1by news_desk1പത്തനംതിട്ട: ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട തട്ട സ്വദേശിയായ വിനോദിനെയാണ് പൊലീസ് പിടികൂടിയത്. യുവതി സംസ്ഥാന പൊലീസ് മേധാവിയ്ക്കും ജില്ലാ പൊലീസ് മേധാവിയ്ക്കും പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. …
-
തിരുവനന്തപുരം: മുഖ്യമന്ത്രി ആകുന്നതിന് സീനിയോറിറ്റി ഒരുഘടകമല്ലെന്ന് കെ. മുരളീധരന് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ തന്റെ പേര് ഇല്ലാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന്, പേരെടുക്കുമ്പോള്‍ വിട്ടുപോയതാകാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത് ഏകകക്ഷി സര്‍ക്കാരല്ലെന്നും ഘടകകക്ഷികളുടെ അഭിപ്രായവും എം.എല്‍.എമാരുടെ പിന്തുണയും നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി …
-
Kerala
ഉമ്മന്‍ചാണ്ടിയുടെ ഫ്ളക്സ് കീറിയ സംഭവം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്യില്ലെന്ന് ചാണ്ടി ഉമ്മന്‍
by news_desk1by news_desk1തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ ഉയര്‍ത്തിക്കാട്ടി നടന്ന പ്രതിഷേധ പ്രകടനത്തിനിടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഫ്ളക്സ് വലിച്ചുകീറിയ സംഭവത്തില്‍ പ്രതികരണവുമായി ചാണ്ടി ഉമ്മന്‍ എം.എല്‍.എ. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഇത്തരമൊരു പ്രവര്‍ത്തി ചെയ്യില്ലെന്നും പ്രതിഷേധത്തിനിടെ പ്രശ്നം സൃഷ്ടിക്കാന്‍ ശ്രമിച്ച ആരെങ്കിലുമായിരിക്കാമെന്നും …
-
പതിനാറാം കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നിട്ട് ദിവസങ്ങൾ മാത്രം പിന്നിടുകയാണ്. 140ൽ 102 സീറ്റുകൾ നേടി യു.ഡി.എഫ് വലിയ ജനപിന്തുണയോടെ അധികാരത്തിലേക്ക് തിരിച്ചെത്തി. പത്ത് വർഷം നീണ്ട ഇടത് ഭരണത്തിന് വിരാമമിട്ട് കേരള ജനത മാറ്റത്തിനുവേണ്ടിയാണ് വോട്ട് ചെയ്തത്. ഭരണപക്ഷത്തിന്റെയും …
-
Entertainment
‘അതിരടി’യിലെ പ്രണയരംഗങ്ങള്‍ക്ക് പ്രചോദനം സ്വന്തം കോളേജ് ജീവിതം: ബേസില്‍ ജോസഫ്
by news_desk1by news_desk1മലയാള സിനിമാപ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ ‘അതിരടി’യെ കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി നടന് ബേസില്‍ ജോസഫ്. ചിത്രത്തിലെ പ്രണയരംഗങ്ങള്‍ക്ക് പ്രചോദനമായത് തന്റെ കോളേജ് കാലത്തെ അനുഭവങ്ങളാണെന്ന് ബേസില്‍ പറഞ്ഞു. തന്റെ ജീവിതത്തില്‍ നടന്ന ചില സംഭവങ്ങളെയും കഥാപാത്രത്തിന്റെ രൂപീകരണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നും പിന്നീട് …
-
Kerala
‘സായുധ വിപ്ലവമൊന്നും നടന്നിട്ടില്ല’; വി.ഡി. സതീശന് അനുകൂല പ്രകടനങ്ങൾക്കെതിരെ അലോഷ്യസ് സേവ്യർ
by news_desk1by news_desk1തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള കോൺഗ്രസിലെ ചർച്ചകൾക്കിടെ വി.ഡി. സതീശനെ അനുകൂലിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രകടനങ്ങൾക്കെതിരെ പ്രതികരണവുമായി കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. പൊതുസമൂഹത്തിന് മുന്നിൽ പാർട്ടിയെ അപഹാസ്യമാക്കുന്ന നടപടികൾ അംഗീകരിക്കാനാകില്ലെന്നും പ്രവർത്തകരെ നിയന്ത്രിക്കാൻ നേതാക്കൾ തയ്യാറാകണമെന്നും അദ്ദേഹം …
-
Kerala
കഴക്കൂട്ടത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസ്; സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
by news_desk1by news_desk1തിരുവനന്തപുരം: കഴക്കൂട്ടത്ത് ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയ യുവതിയെ സ്പായിൽ എത്തിച്ച് ബലാത്സംഗം ചെയ്ത കേസിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. സിപിഐഎം കഴക്കൂട്ടം കൽപ്പന ബ്രാഞ്ച് സെക്രട്ടറി മേനംകുളം ആറ്റരികത്ത് വീട്ടിൽ റിബ്സൺ (32) ആണ് പൊലീസ് പിടിയിലായത്. മെയ് …
-
ന്യൂഡൽഹി: പശ്ചിമബംഗാളിന്റെ പുതിയ മുഖ്യമന്ത്രിയായി ബിജെപി നേതാവ് സുവേന്ദു അധികാരി നാളെ സത്യപ്രതിജ്ഞ ചെയ്യും. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ രാവിലെ 11 മണിക്കാണ് ചടങ്ങ് നടക്കുക. പുതിയ മന്ത്രിസഭയിൽ രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കുമെന്നാണ് വിവരം. ഇതിൽ ഒരാൾ വനിതയായിരിക്കുമെന്ന സൂചനയും …

