ന്യൂഡൽഹി: പശ്ചിമബംഗാളിന്റെ പുതിയ മുഖ്യമന്ത്രിയായി ബിജെപി നേതാവ് സുവേന്ദു അധികാരി നാളെ സത്യപ്രതിജ്ഞ ചെയ്യും. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ രാവിലെ 11 മണിക്കാണ് ചടങ്ങ് നടക്കുക. പുതിയ മന്ത്രിസഭയിൽ രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കുമെന്നാണ് വിവരം. ഇതിൽ ഒരാൾ വനിതയായിരിക്കുമെന്ന സൂചനയും …
news_desk1
-
-
National
തമിഴ്നാട്ടിൽ വിജയ് സർക്കാർ രൂപീകരണം ഉറപ്പ്; ഇടത് കക്ഷികളും വിസികെയും പിന്തുണ നൽകി
by news_desk1by news_desk1ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിന് ആവശ്യമായ കേവല ഭൂരിപക്ഷം സ്വന്തമാക്കി തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്. സിപിഐഎം, സിപിഐ, വിടുതലൈ ചിരുതൈഗൾ കക്ഷി (വിസികെ) എന്നീ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് സർക്കാർ രൂപീകരണത്തിന് ആവശ്യമായ അംഗബലം ടിവികെ ഉറപ്പിച്ചത്. …
-
National
WhatsApp സന്ദേശത്തിലൂടെ പിന്തുണ തേടൽ; വിജയിക്കെതിരെ വിസികെയുടെ രൂക്ഷ വിമർശനം
by news_desk1by news_desk1ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടെ നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയിക്കെതിരെ രൂക്ഷ വിമർശനവുമായി വിടുതലൈ ചിരുതൈഗൾ കക്ഷി (വിസികെ) രംഗത്ത്. രാഷ്ട്രീയ നേതാക്കളെ നേരിൽ കണ്ടു പിന്തുണ തേടുന്നതിനുപകരം വാട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചത് …
-
Kerala
ഇടതുപക്ഷം ദുർബലപ്പെട്ടാൽ അത് കേരളത്തിന്റെ തകർച്ചയായിരിക്കും, പ്രതീക്ഷിക്കാത്ത തിരിച്ചടി ഉണ്ടായി : ഇ പി ജയരാജൻ
by news_desk1by news_desk1കണ്ണൂർ: സംസ്ഥാനത്ത് ഇടതുപക്ഷം ദുർബലപ്പെടുന്നത് കേരളത്തിന്റെ ഭാവിക്കുതന്നെ തിരിച്ചടിയാകുമെന്ന് സിപിഐഎം നേതാവ് ഇ.പി. ജയരാജൻ. ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിക്കാത്ത തിരിച്ചടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളം വിവിധ മേഖലകളിൽ വലിയ പുരോഗതിയും …
-
International
കൊവിഡ് പോലെ ‘ഹാൻ്റ വൈറസ് പകർച്ചവ്യാധി ആകില്ല’: ലോകാരോഗ്യ സംഘടന
by news_desk1by news_desk1ജനീവ: ഹാൻ്റ വൈറസ് കോവിഡ് പോലെ വ്യാപക പകർച്ചവ്യാധിയായി മാറാൻ സാധ്യതയില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. മനുഷ്യരിൽ അടുത്ത സമ്പർക്കത്തിലൂടെയാണ് വൈറസ് പകരുന്നതെന്നും അതിനാൽ കോവിഡ് പോലെയുള്ള അതിവേഗ വ്യാപന ഭീഷണി നിലവിലില്ലെന്നും ഡബ്ല്യുഎച്ച്ഒയുടെ പകർച്ചവ്യാധി വിദഗ്ധ മരിയ വാൻ കെർഖോവ് …
-
National
മധ്യപ്രദേശിൽ ജയിൽ മോചിതനായ കൊലക്കേസ് പ്രതിയെ വിവാഹം ചെയത് ജയിൽ ഉദ്യോഗസ്ഥ
by news_desk1by news_desk1ഭോപ്പാൽ: മധ്യപ്രദേശിൽ ജയിലിനുള്ളിൽ ആരംഭിച്ച പരിചയം ഒടുവിൽ വിവാഹത്തിലേക്ക്. സത്ന സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ടായ ഫിറോസ ഖാത്തൂനും ജീവപര്യന്തം തടവ് അനുഭവിച്ചിരുന്ന ധർമ്മേന്ദ്ര സിങും തമ്മിലുള്ള വിവാഹമാണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ മേയ് അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. 2007-ലെ …
-
ഇന്ത്യയുടെ ഫെഡറൽ ജനാധിപത്യ ചരിത്രത്തിൽ അതീവ ഗൗരവത്തോടെ വിലയിരുത്തപ്പെടേണ്ട രാഷ്ട്രീയ-ഭരണഘടനാ പ്രതിസന്ധിയാണ് ഇന്ന് തമിഴ്നാട്ടിൽ രൂപംകൊള്ളുന്നത്. ജനവിധിയിലൂടെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്ന രാഷ്ട്രീയ മുന്നണിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുന്നതിനു പകരം, ഭരണഘടനാപരമായ ചുമതലകൾക്ക് അതീതമായി രാഷ്ട്രീയ ഇടപെടലുകൾ നടത്താൻ ഗവർണർ …
-
Top Stories
ജനവിധി തിരിച്ചടിയായെങ്കിലും പോരാട്ടം തുടരും; കൂടുതൽ ശക്തിയായി മടങ്ങിയെത്തുമെന്ന് പിണറായി വിജയൻ
by news_desk1by news_desk1തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേരിട്ട പരാജയത്തിന് പിന്നാലെ ആദ്യമായി പ്രതികരിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നുവെന്നും കൂടുതൽ ശക്തമായ പ്രതിപക്ഷമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. അപ്രതീക്ഷിതമായ തെരഞ്ഞെടുപ്പ് ഫലമായിരുന്നുവെങ്കിലും വലിയൊരു …
-
Entertainment
പ്രിയദര്‍ശന്റെ പ്രൊഫഷണലിസം ഞെട്ടിച്ചു; കരിയറിലെ ഏറ്റവും വലിയ വിജയത്തിന് നന്ദി പറഞ്ഞ് ഏക്താ കപൂര്‍
by news_desk1by news_desk1മുംബൈ: സംവിധായകന് പ്രിയദര്‍ശനെ പ്രശംസിച്ച് പ്രമുഖ നിര്‍മാതാവ് ഏക്താ കപൂര്‍. തന്റെ കരിയറിലെ ഏറ്റവും വലിയ വിജയചിത്രം സമ്മാനിച്ചതിന് പ്രിയദര്‍ശനോട് നന്ദി അറിയിച്ച് ഏക്താ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നിര്‍മാതാവിന്റെ സാമ്പത്തിക സുരക്ഷയെ പ്രധാനമായി കാണുന്ന പ്രിയദര്‍ശന്റെ …
-
Auto
ഇന്ത്യൻ വിപണി കീഴടക്കാൻ റെനോ; നാല് പുതിയ എസ്യുവികളുമായി വമ്പൻ നീക്കം
by news_desk1by news_desk1ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ ശക്തമായ തിരിച്ചുവരവിനൊരുങ്ങി റെനോ. ഡസ്റ്റർ ഹൈബ്രിഡ്, 7 സീറ്റർ ഡസ്റ്റർ, ബ്രിഡ്ജർ സബ്-4 മീറ്റർ എസ്യുവി, ബോറിയൽ എന്നീ നാല് പുതിയ മോഡലുകൾ പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി. വിവിധ സെഗ്മെന്റുകളിലായി പുതിയ മോഡലുകൾ അവതരിപ്പിച്ച് വിപണി …

