കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി ബന്ധപ്പെട്ട തർക്കത്തിൽ സ്ഥാപന ഉടമകൾ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ചർച്ച നടത്തി. ജില്ലയിലെ മൂന്ന് എംഎൽഎമാർ ഉൾപ്പെടെ പങ്കെടുത്ത ചർച്ചയിൽ പ്രശ്നപരിഹാരത്തിനുള്ള വഴികൾ തേടിയെങ്കിലും നാട്ടുകാർക്കെതിരെ നൽകിയ …
news_desk1
-
-
Top Stories
ബിജെപി തെരഞ്ഞെടുപ്പ് ഫണ്ടിലെ നാലരക്കോടി പരാമർശത്തിൽ മലക്കം മറിഞ്ഞ് പി.സി. ജോർജ്; പ്രാദേശിക നേതാക്കൾ തെറ്റിദ്ധരിപ്പിച്ചെന്ന് വിശദീകരണം
by news_desk1by news_desk1കോട്ടയം: പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി നാലരക്കോടി രൂപ എത്തിയെന്ന വെളിപ്പെടുത്തലിൽ നിലപാട് തിരുത്തി പി.സി. ജോർജ്. പ്രാദേശിക നേതാക്കൾ തെറ്റിദ്ധരിപ്പിച്ചതാണെന്നും പണം ആരും മോഷ്ടിച്ചിട്ടില്ലെന്ന് പിന്നീട് ബോധ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. ഒരു മണ്ഡലത്തിൽ തെരഞ്ഞെടുപ്പിനായി ആകെ ചെലവഴിക്കാവുന്ന തുക …
-
National
പാൻ മസാല പരസ്യത്തിൽ അഭിനയിച്ചു; ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫിന് മഹാരാഷ്ട്ര എഫ്ഡിഎ നോട്ടീസ്
by news_desk1by news_desk1മുംബൈ: പാൻ മസാലയെ പ്രോത്സാഹിപ്പിച്ചെന്ന ആരോപണത്തിൽ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്ക് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) നോട്ടീസ് നൽകി. ‘വിമൽ ഏലാഞ്ചി’യുടെ പരസ്യത്തിൽ അഭിനയിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി. വിമൽ പാൻ …
-
Kerala
‘ഒന്നരമാസമായി ക്ലാസിൽ കയറ്റിയില്ല’; ഇയർ ബാക്ക് ഭയന്ന് വിദ്യാർഥി ജീവനൊടുക്കിയെന്ന് സഹപാഠികൾ, പ്രതിഷേധം ശക്തം
by news_desk1by news_desk1കൊച്ചി: കോതമംഗലം എം.എ. കോളേജിൽ അരുണാചൽ പ്രദേശ് സ്വദേശിയായ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപാഠികൾ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെ കണ്ടു. വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ മന്ത്രിയുടെ മുന്നിൽ അവതരിപ്പിച്ചു. ഇയർ ബാക്ക് സംവിധാനം ഒഴിവാക്കാൻ സാങ്കേതിക …
-
Kerala
കൊല്ലത്ത് 12കാരനെ കാണാതായ സംഭവം; സൈക്കിളിൽ കായൽക്കരയിലെത്തിയതായി സിസിടിവി ദൃശ്യങ്ങൾ
by news_desk1by news_desk1കൊല്ലം: കരുനാഗപ്പള്ളിയിൽ കാണാതായ 12 വയസ്സുകാരൻ ബിലാൽ സൈക്കിളിൽ കന്നേറ്റി കായൽക്കര വരെ എത്തിയതായി സ്ഥിരീകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി സ്ഥാപിച്ച സിസിടിവി ക്യാമറയിലാണ് കുട്ടി സൈക്കിളിൽ പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. കന്നേറ്റി കായലിന് സമീപം സ്ഥാപിച്ച മറ്റൊരു …
-
Kerala
വന്ദേമാതരം വിവാദമായതിനാലാണ് കേരളത്തിൽ ആലപിക്കാതിരുന്നത്: കെ. മുരളീധരൻ
by news_desk1by news_desk1തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. വിഷയത്തിൽ ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും ദേശീയ ഗാനം മാത്രമാണ് നിർബന്ധമെന്നും അദ്ദേഹം പറഞ്ഞു. വന്ദേമാതരം വിവാദമായതിനാലാണ് കേരളത്തിൽ ആലപിക്കേണ്ടെന്ന് തീരുമാനിച്ചതെന്നും കെ. മുരളീധരൻ വ്യക്തമാക്കി. സംസ്ഥാനത്ത് …
-
Top Stories
DYFI പ്രായപരിധി 38 ആക്കുന്നതിനെതിരെ ഒരുവിഭാഗം നേതാക്കൾ; എം.വി. ഗോവിന്ദനെതിരെ വിമർശനം
by news_desk1by news_desk1തിരുവനന്തപുരം: ഡിവൈഎഫ്ഐ ഭാരവാഹികളുടെ പ്രായപരിധി 38 വയസായി കുറയ്ക്കാനുള്ള നിർദേശത്തിനെതിരെ സംഘടനയിലെ ഒരുവിഭാഗം നേതാക്കൾ രംഗത്ത്. ഇഷ്ടമില്ലാത്തവരെ നേതൃത്വത്തിൽ നിന്ന് ഒഴിവാക്കുന്നതിനാണ് പ്രായപരിധി കുറയ്ക്കുന്നതെന്നാണ് നേതാക്കളുടെ വിമർശനം. നിലവിലെ 40 വയസ് പ്രായപരിധി 38 ആയി കുറയ്ക്കാനാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി …
-
Top Stories
വന്ദേമാതരം വിവാദം: ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ; അതൃപ്തി പരസ്യമാക്കി വിഎച്ച്പി
by news_desk1by news_desk1ദില്ലി: എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം പൂർണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന് സേവാദൾ നേതൃത്വം വാക്കാൽ വിശദീകരണം നൽകി. സേവാദൾ അധ്യക്ഷൻ ബി.വി. ശ്രീനിവാസും മുൻ അധ്യക്ഷൻ ലാൽജി ദേശായിയും നേതൃത്വത്തിന് കാര്യങ്ങൾ വിശദീകരിച്ചു. ആദ്യ രണ്ട് ചരണങ്ങൾ …
-
National
ചാമരാജ് നഗർ വെടിവയ്പ്പ്: പശുക്കളെ തെരഞ്ഞുപോയവരെ വെടിവച്ചെന്ന് എഫ്ഐആർ; 7 വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസ്
by news_desk1by news_desk1ബെംഗളൂരു: കർണാടകയിലെ ചാമരാജ് നഗറിൽ പശുക്കളെ തെരഞ്ഞുപോയ മൂന്ന് ഗ്രാമീണർ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഏഴ് ഉദ്യോഗസ്ഥർക്കെതിരെ കേസ്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പശുക്കളെ തെരഞ്ഞുപോയവരെ വെടിവച്ചുകൊന്നെന്നാണ് എഫ്ഐആറിൽ പറയുന്നത്. …
-
Kerala
ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; നാളെ മുതൽ ഭക്തർക്ക് ദർശനം
by news_desk1by news_desk1പമ്പ: ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. മലയാള പുതുവർഷ ദിനമായ ചിങ്ങം ഒന്നിന് നാളെ രാവിലെ മുതൽ ഭക്തർക്ക് ദർശനം നടത്താം. മാസപൂജകൾ പൂർത്തിയാക്കി ഓഗസ്റ്റ് 21ന് രാത്രി നട അടയ്ക്കും. തുടർന്ന് ഓണം പൂജകൾക്കായി ഓഗസ്റ്റ് …
