ഇടുക്കി: നെടുങ്കണ്ടത്ത് നടന്ന ഇരട്ടക്കൊലപാതകത്തിൽ പ്രതിയായ സജി പൊലീസ് അന്വേഷണം ആരംഭിച്ചതോടെ വീടിനോട് ചേർന്ന ഏലത്തോട്ടത്തിൽ ഒളിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. മരംകയറുന്നതിൽ പ്രാവീണ്യമുള്ള ഇയാൾ മരത്തിന്റെ മുകളിൽ കയറി പൊലീസ് നീക്കങ്ങൾ നിരീക്ഷിച്ചിരുന്നുവെന്നാണ് വിവരം. അമ്മ മേരിക്കുട്ടിയെയും സഹോദരൻ റെജിയെയും അതിക്രൂരമായാണ് …
news_desk1
-
-
National
പശ്ചിമബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്; 142 മണ്ഡലങ്ങൾ ജനവിധി തേടും
by news_desk1by news_desk1ന്യൂഡൽഹി : പശ്ചിമബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ഏഴ് ജില്ലകളിലായി 142 മണ്ഡലങ്ങളിലാണ് ഇന്ന് ജനവിധി തേടുന്നത്. ആകെ 1,448 സ്ഥാനാർത്ഥികളാണ് ഈ ഘട്ടത്തിൽ മത്സരരംഗത്തുള്ളത്. രാവിലെ 7ന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് 6 മണിക്ക് അവസാനിക്കും. …
-
National
ഉഷ്ണതരംഗ ഭീഷണി: 21 സംസ്ഥാനങ്ങൾക്കും ഡൽഹിക്കുമായി മനുഷ്യാവകാശ കമ്മീഷന്റെ ജാഗ്രത നിർദേശം
by news_desk1by news_desk1ന്യൂഡൽഹി: രാജ്യത്ത് ഉയരുന്ന താപനിലയെ തുടർന്ന് ഉഷ്ണതരംഗത്തിനും സൂര്യാഘാതത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാനങ്ങൾക്കു കത്തയച്ചു. കേരളം ഉൾപ്പെടെ 21 സംസ്ഥാനങ്ങൾക്കും ഡൽഹിക്കുമാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. ഉഷ്ണതരംഗത്തെ നേരിടാൻ സംസ്ഥാനങ്ങൾ മുൻകരുതൽ നടപടികൾ ശക്തമാക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. …
-
Kerala
തെന്മല കാട്ടിൽ മനുഷ്യാസ്ഥികൂടം കണ്ടെത്തി; ഒരു വർഷം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം
by news_desk1by news_desk1കൊല്ലം: തെന്മലയിലെ വനപ്രദേശത്ത് മനുഷ്യാസ്ഥികൂടം കണ്ടെത്തിയത് ആശങ്ക സൃഷ്ടിച്ചു. കാട്ടിൽ വിറക് ശേഖരിക്കാൻ പോയവരാണ് അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടത്. തെന്മല ഡാം ജങ്ഷനു സമീപമുള്ള ഉന്നതിയോട് ചേർന്ന കാട്ടുപ്രദേശത്താണ് തലയോട്ടിയുള്പ്പെടെയുള്ള അസ്ഥികൾ കണ്ടെത്തിയത്. സമീപത്ത് ചെരിപ്പും വസ്ത്രങ്ങളും കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. പുരുഷന്റെ …
-
Kerala
പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഭക്തരുടെ സ്വർണാഭരണം നഷ്ടം; ശ്രീകോവിലിന് മുന്നിലെ സിസിടിവി പ്രവർത്തനരഹിതം
by news_desk1by news_desk1തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ മൂന്ന് ഭക്തരുടെ സ്വർണാഭരണങ്ങൾ നഷ്ടമായതായി പരാതി. ക്ഷേത്രദർശനം കഴിഞ്ഞ ശേഷമാണ് ആഭരണങ്ങൾ കാണാതായ വിവരം ഭക്തർ ശ്രദ്ധിച്ചത്. ശനിയാഴ്ച രാവിലെ കുടുംബത്തോടൊപ്പം ദർശനത്തിനെത്തിയ ഒരു കുട്ടിയുടെ മാലയാണ് ആദ്യം നഷ്ടമായത്. തുടർന്ന് ഞായറാഴ്ച രാവിലെ …
-
Kerala
സംസ്ഥാനത്ത് ഔദ്യോഗിക ലോഡ് ഷെഡിങ്; വൈകിട്ട് 6 മുതൽ 12 വരെ അരമണിക്കൂർ വൈദ്യുതി നിയന്ത്രണം
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. വൈകിട്ട് 6 മണി മുതൽ രാത്രി 12 മണിവരെ ദിവസേന അരമണിക്കൂർ വീതം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. ഇന്ന് ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് നിർണായക തീരുമാനം എടുത്തത്. …
-
Kerala
ഭരണത്തുടർച്ച അവകാശപ്പെട്ടാലും ചെറുകക്ഷികളുടെ പ്രകടനം ആശങ്കയാക്കി സിപിഐഎം
by news_desk1by news_desk1തിരുവനന്തപുരം: ഭരണത്തുടർച്ച ഉറപ്പാണെന്ന് അവകാശപ്പെടുന്ന സാഹചര്യത്തിലുമെങ്കിലും ഇടതുമുന്നണിയിലെ ചെറുകക്ഷികളുടെ പ്രകടനം സിപിഐഎമ്മിനെ ആശങ്കപ്പെടുത്തുന്നു. വിവിധ മണ്ഡലങ്ങളിൽ പ്രതീക്ഷിച്ച മുന്നേറ്റം ലഭിക്കാത്തതാണ് പ്രധാന കാരണം. 12 മണ്ഡലങ്ങളിൽ മത്സരിച്ച കേരള കോൺഗ്രസ് എം കാഞ്ഞിരപ്പള്ളിയിൽ മാത്രമാണ് വിജയം ഉറപ്പിക്കാനായിട്ടുള്ളത്. പാല ഉൾപ്പെടെ അഞ്ച് …
-
Kerala
ചെറുകുന്നം കനാലിൽ ദുരന്തം: കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ
by news_desk1by news_desk1പെരുമ്പാവൂർ : ചെറുകുന്നം ഹൈലെവൽ കനാലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് ദുരന്തം. രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിക്കുകയും ഒരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയും ചെയ്യുന്നു. പൂമല കെ.എം.പി നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. കൊല്ലം, മലപ്പുറം, വൈക്കം സ്വദേശികളാണെന്നാണ് വിവരം. നാലുപേർ ചേർന്നാണ് …
-
Sports
“ഐപിഎല്ലിലേക്ക് വരൂ” ആവശ്യം; ഒറ്റവാക്കിൽ മറുപടി നൽകി ഡേവിഡ് വാർണർ
by news_desk1by news_desk1കരാച്ചി: ഡേവിഡ് വാർണർ ഐപിഎല്ലിലേക്ക് തിരിച്ചുവരാൻ ആവശ്യപ്പെട്ട ആരാധകനോട് താരം നൽകിയ ഒറ്റവാക്ക് മറുപടി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച വാർണർ ഇത്തവണ പാകിസ്ഥാന് സൂപ്പര് ലീഗിലാണ് കളിച്ചത്. കറാച്ചി കിങ്സിന്റെ നായകനായും അദ്ദേഹം ടീമിനെ …
-
ന്യൂഡൽഹി: കേന്ദ്ര സർവിസിൽ വിവിധ തസ്തികകളിൽ 3003 ഒഴിവുകളിൽ നിയമനത്തിനായി സ്റ്റാഫ് സെലക്ഷൻ കമീഷൻ അപേക്ഷ ക്ഷണിച്ചു. (പരസ്യ നമ്പർ ഫേസ് XIV/2026/സെലക്ഷൻ പോസ്റ്റുകൾ). എസ്.എസ്.എൽ.സി മുതൽ ബിരുദക്കാർക്കുവരെ അപേക്ഷിക്കാവുന്ന തസ്തികകൾ ഇതിൽപെടും. പ്രായപരിധി 18-25/27/30/35. നിയമാനുസൃത വയസ്സിളവുണ്ട്. വിശദ …

