യുഎഇയിലെ ഷാർജയിൽ രണ്ടുവയസ്സുകാരന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് കുട്ടി താഴേക്ക് വീണ് മരിച്ച സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടി. മുഹമ്മദ് അർഷ്മാൻ എന്ന രണ്ടുവയസ്സുകാരനാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട …
news_desk1
-
-
Kerala
മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബെന്നി തോമസ്; ബന്ധു നിയമനത്തിൽ വിവാദം
by news_desk1by news_desk1തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിലേക്കുള്ള പുതിയ നിയമനം രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീഭർത്താവായ ബെന്നി തോമസിനെ നിയമിച്ചതാണ് വിവാദങ്ങൾക്ക് കാരണമായത്. കോൺഗ്രസ് നേതാവും മുൻ ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റുമായ ബെന്നി തോമസ്, …
-
Kerala
അട്ടക്കുളങ്ങര സ്കൂൾ കെട്ടിടം തകർന്നു; ഫിറ്റ്നസ് വിവാദത്തിൽ രാഷ്ട്രീയ പോര്, സമഗ്ര അന്വേഷണത്തിന് ഉത്തരവ്
by news_desk1by news_desk1തിരുവനന്തപുരം: അട്ടക്കുളങ്ങര ഗവൺമെന്റ് സെൻട്രൽ സ്കൂളിലെ കെട്ടിടഭാഗം തകർന്നുവീണ സംഭവത്തെ തുടർന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റിനെ ചൊല്ലി രാഷ്ട്രീയ വിവാദം ശക്തമാകുന്നു. കെട്ടിടത്തിന് കോർപ്പറേഷൻ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്ന് തിരുവനന്തപുരം മേയർ വി.വി. രാജേഷ് വ്യക്തമാക്കി. അതേസമയം, സംഭവത്തിൽ കോർപ്പറേഷന്റെ ഭാഗത്ത് ഗുരുതര …
-
Kerala
ചാലക്കുടിയിൽ ദമ്പതികൾ മരിച്ച നിലയിൽ; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി
by news_desk1by news_desk1തൃശൂർ: ചാലക്കുടി പോട്ടയിൽ ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശികളായ ഉമിത്ത് (34), ഭാര്യ രാധ (30) എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോട്ട വാഴക്കുന്നിലെ ഒരു സ്വകാര്യ …
-
National
കേന്ദ്ര മന്ത്രിസഭയിൽ ഉടൻ പുനഃസംഘടന?; കേരളത്തിൽ നിന്ന് പുതിയ മുഖങ്ങൾക്ക് സാധ്യത
by news_desk1by news_desk1ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയിൽ അടുത്ത രണ്ടാഴ്ചയ്ക്കകം പുനഃസംഘടന നടന്നേക്കുമെന്ന സൂചനകൾ ശക്തമാകുന്നു. മന്ത്രിസഭയിലും സംഘടനാതലത്തിലും വ്യാപക മാറ്റങ്ങൾക്ക് ബിജെപി നേതൃത്വം തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. പന്ത്രണ്ടോളം കേന്ദ്രമന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമുണ്ടാകാനും നാല് മന്ത്രിമാർ മന്ത്രിസഭയിൽ നിന്ന് പുറത്താകാനും സാധ്യതയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് …
-
Kerala
ഓടുന്ന കാറിൽ തീപിടിത്തം; യാത്രക്കാർ ചാടി രക്ഷപ്പെട്ടു, വാഹനം പൂർണമായി കത്തി നശിച്ചു
by news_desk1by news_desk1കൊല്ലം: ഓടിക്കൊണ്ടിരുന്ന കാറിൽ തീപിടിച്ച് വാഹനം പൂർണമായും കത്തി നശിച്ചു. കാറിലുണ്ടായിരുന്ന രണ്ടുപേർ സമയോചിതമായി പുറത്തിറങ്ങിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ വൈകിട്ട് ആറുമണിയോടെ കുഴിമതിക്കാട് ജംഗ്ഷന് സമീപത്താണ് സംഭവം നടന്നത്. കുന്നത്തൂർ ഈസ്റ്റ് പൂത്തൂരംവീട്ടിൽ ജി. …
-
International
ട്രംപ്–നെതന്യാഹു ഫോൺസംഭാഷണം ചർച്ചയാകുന്നു; ലെബനൻ ആക്രമണത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ്
by news_desk1by news_desk1വാഷിംഗ്ടൺ: ലെബനനിലെ സൈനിക നടപടികളുടെ പശ്ചാത്തലത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലെബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ഫോൺസംഭാഷണത്തിനിടെയായിരുന്നു ട്രംപിന്റെ ശക്തമായ …
-
National
സിബിഎസ്ഇ പുനർമൂല്യനിർണയ പോർട്ടൽ പുനഃസ്ഥാപിച്ചു; ജൂൺ 6 വരെ അപേക്ഷിക്കാം
by news_desk1by news_desk1ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയത്തിനായുള്ള ഓൺലൈൻ പോർട്ടലിലെ സാങ്കേതിക തകരാർ പരിഹരിച്ചതായി അധികൃതർ അറിയിച്ചു. ഇതോടെ വിദ്യാർത്ഥികൾക്ക് വീണ്ടും അപേക്ഷ സമർപ്പിക്കാനാകും. ജൂൺ 6 വരെയാണ് അപേക്ഷിക്കാനുള്ള സമയം അനുവദിച്ചിരിക്കുന്നത്. സാങ്കേതിക തകരാറിനെ തുടർന്ന് ഇന്നലെ രാവിലെ മുതൽ അർധരാത്രിവരെ …
-
Kerala
തോൽവിയുടെ പഴി പിണറായിക്ക് മാത്രം ചുമത്തരുത്; ആത്മപരിശോധന വേണമെന്ന് വെള്ളാപ്പള്ളി
by news_desk1by news_desk1ആലപ്പുഴ: തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ മാത്രം കുറ്റപ്പെടുത്തുന്നത് നീതിയല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപിയുടെ മുഖപത്രമായ ‘യോഗനാദ’ത്തിലെ എഡിറ്റോറിയലിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ഇടതുമുന്നണിക്ക് ചരിത്രവിജയവും തുടർഭരണവും നേടിക്കൊടുത്ത നേതാവിനെ …
-
Kerala
കമന്റിനെ ചോദ്യം ചെയ്തതിന് യുവതികൾക്ക് നേരെ ആക്രമണം; കലൂരിൽ സംഘമർദനമെന്ന് പരാതി
by news_desk1by news_desk1കൊച്ചി: കലൂരിൽ റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവതികൾക്ക് നേരെ ആക്രമണമുണ്ടായതായി പരാതി. കമന്റടിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ഒരു സംഘം യുവാക്കൾ യുവതികളെ മർദിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ പരിക്കേറ്റ ഒരാളെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. താമസസ്ഥലത്തേക്ക് നടന്നുപോകുന്നതിനിടെ …

