തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകിട്ട് 6.20 മുതൽ രാത്രി 11 മണി വരെയുള്ള സമയത്താണ് നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകുക. ഇന്ന് 550 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് പ്രതീക്ഷിക്കുന്നതെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി നിയന്ത്രണമുണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകുന്ന …
news_desk1
-
-
Local
സ്വത്തുതർക്കം; വയോധികയുടെ മുഖത്ത് തിളച്ച വെള്ളം ഒഴിച്ചു, 18കാരിയായ ചെറുമകൾ പൊലീസ് പിടിയിൽ
by news_desk1by news_desk1കൊല്ലം: സ്വത്തുതർക്കത്തെ തുടർന്ന് 61കാരിയായ വയോധികയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച സംഭവത്തിൽ ചെറുമകൾ പൊലീസ് പിടിയിൽ. ആയൂർ സ്വദേശി അമൃത (18)യെയാണ് ചടയമംഗലം പൊലീസ് പിടികൂടിയത്. മാതാവ് അശ്വതി (37) പറഞ്ഞതനുസരിച്ചാണ് രാധാമണിയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചതെന്ന് അമൃത …
-
Kerala
‘അച്ഛൻ നവോത്ഥാന സമിതി അധ്യക്ഷൻ, മകൻ ബിജെപി സഖ്യനേതാവ്’; വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമർശനവുമായി പി. ജയരാജൻ
by news_desk1by news_desk1കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. അച്ഛൻ നവോത്ഥാന സമിതി അധ്യക്ഷനാകുകയും മകൻ തുഷാർ വെള്ളാപ്പള്ളി ബിജെപി സഖ്യത്തിന്റെ നേതാവാകുകയും ചെയ്യുന്നതിലെ വൈരുധ്യം ചൂണ്ടിക്കാട്ടിയായിരുന്നു ജയരാജന്റെ വിമർശനം. …
-
Top Stories
മുട്ടിൽ മരംമുറി: വിവാദ ഉത്തരവിന് പിന്നിലെ ഉന്നതതല ഇടപെടലുകൾ പരിശോധിക്കും, ഗൂഢാലോചനയിലും തുടരന്വേഷണം
by news_desk1by news_desk1കോഴിക്കോട്: മുട്ടിൽ മരംമുറിക്കേസിൽ കഴിഞ്ഞ സർക്കാർ അന്വേഷിക്കാതെ വിട്ട ഗൂഢാലോചനാ ഭാഗത്തും തുടരന്വേഷണത്തിന് സർക്കാർ നീക്കം. സംസ്ഥാനമൊട്ടാകെ വ്യാപകമായ മരംമുറിയിലേക്ക് നയിച്ച റവന്യു വകുപ്പിന്റെ വിവാദ ഉത്തരവിന് പിന്നിലെ ഉന്നതതല ഇടപെടലുകളാണ് പ്രധാനമായും പരിശോധിക്കുക. ഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക …
-
International
പൈലറ്റിനെ സഹപൈലറ്റ് കുത്തി; വിമാനം 14,125 അടിയിലേക്ക് കൂപ്പുകുത്തി, യാത്രക്കാരുടെ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി
by news_desk1by news_desk1ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിൽ പ്രധാന പൈലറ്റിനെ സഹപൈലറ്റ് കുത്തിപ്പരിക്കേൽപ്പിച്ചതായി റിപ്പോർട്ട്. പൈലറ്റുമാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായെങ്കിലും യാത്രക്കാരുടെ സഹായത്തോടെ അക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി …
-
Business
ടിവിയും ഫ്രിഡ്ജും വാങ്ങാനുണ്ടോ? നാളെ മുതൽ വില കൂടും; ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്ക് 2–4% വരെ വർധന
by news_desk1by news_desk1ന്യൂഡൽഹി: ടിവി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില ഒക്ടോബർ 1 മുതൽ ഉയരും. കമ്പനികൾ 2 മുതൽ 4 ശതമാനം വരെ വില വർധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ചെമ്പ്, അലുമിനിയം, സ്റ്റീൽ, ക്രൂഡ് ഡെറിവേറ്റീവുകൾ, ചരക്കുകൂലി എന്നിവയുടെ ചെലവ് …
-
Local
വെള്ളത്തൊട്ടിയിൽ വീണ് മരിച്ചതല്ല; സഹോദരങ്ങളെ കൊലപ്പെടുത്തിയത് താനെന്ന് മാതാവിന്റെ കുറ്റസമ്മതം
by news_desk1by news_desk1കൊഴിഞ്ഞാമ്പാറ (പാലക്കാട്): സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണ് മരിച്ച സംഭവത്തിൽ വഴിത്തിരിവ്. കുട്ടികളെ കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ സമ്മതിച്ചതായി പൊലീസ്. ഭാവിയിലെ ജീവിതത്തിന് കുട്ടികൾ തടസമാകുമെന്ന് തോന്നിയതാണ് കൊലയ്ക്ക് കാരണമെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി ഡിവൈഎസ്പി ശശിധരൻ പറഞ്ഞു. കുളിച്ചുകൊണ്ടിരുന്ന …
-
Kerala
കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായി; കാറുമായി പോയത് പനച്ചിക്കാട് സ്വദേശികൾ
by news_desk1by news_desk1കോട്ടയം: ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായതായി പരാതി. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പനച്ചിക്കാട് സ്വദേശികളായ റെജി (62), ഭാര്യ സൂസമ്മ (58), മകൻ ജോമറ്റ് (30) എന്നിവരെയാണ് കാണാതായത്. KL-26-F-4374 നമ്പരിലുള്ള കാറിലാണ് ഇവർ പോയത്. ഇവരെക്കുറിച്ച് …
-
Kerala
മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റിൽ ഗുരുതര ക്രമക്കേട്; ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം
by news_desk1by news_desk1കൊച്ചി: മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റ് സമുച്ചയത്തിലെ നിർമാണ അപാകതകളിലും സാമ്പത്തിക ക്രമക്കേടുകളിലും വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ് നിർദേശം നൽകി. വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലെ കണ്ടെത്തലുകളുടെയും സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടുകളുടെയും …
-
Kerala
പ്രായപൂർത്തിയാകാത്ത മകൾക്കെതിരെ ലൈംഗികാതിക്രമം; പിതാവിന് 63 വർഷം തടവും 3.15 ലക്ഷം രൂപ പിഴയും
by news_desk1by news_desk1കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത മകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പിതാവിന് 63 വർഷം തടവും 3,15,000 രൂപ പിഴയും വിധിച്ച് കോടതി. തൊണ്ടർനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി കെ.ആർ. കൃഷ്ണകുമാർ ശിക്ഷ …
