തിരുവനന്തപുരം: സ്വർണത്തിനും വെള്ളിക്കും മേലുള്ള ഇറക്കുമതി തീരുവ കുത്തനെ ഉയർത്തിയതോടെ രാജ്യത്ത് സ്വർണവില വീണ്ടും കുതിച്ചുയരാൻ സാധ്യത. കേന്ദ്ര സർക്കാർ സ്വർണം, വെള്ളി ഇറക്കുമതിക്കുള്ള തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർധിപ്പിച്ചു. 10 ശതമാനം അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയും …
Business
-
-
Business
പ്രിൽ, ഫാ ബ്രാൻഡുകൾക്ക് വിട; ജ്യോതി ലാബ്സ് പുതിയ വളർച്ചാ തന്ത്രത്തിലേക്ക്
by news_desk1by news_desk1മുംബൈ: പ്രമുഖ എഫ്എംസിജി കമ്പനിയായ ജ്യോതി ലാബ്സിന് ജനപ്രിയ ബ്രാൻഡുകളായ ‘പ്രിൽ’യും ‘ഫാ’യും നഷ്ടമാകുന്നു. ജർമ്മൻ കമ്പനിയായ ഹെൻകെൽ, 2026 മെയ് 31ന് ശേഷം ഈ ബ്രാൻഡുകളുടെ ലൈസൻസ് പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതോടെയാണ് മാറ്റം. 2011ൽ ഹെൻകലിന്റെ ഇന്ത്യൻ ബിസിനസ് ഏറ്റെടുത്തതിന് പിന്നാലെ …
-
Business
എഐ നിക്ഷേപത്തിനായി വൻപിരിച്ചുവിടൽ; 98 ടെക് കമ്പനികളിൽ 92,000 പേർക്ക് ജോലി നഷ്ടം
by news_desk1by news_desk1മുംബൈ: ലോകത്തെ പ്രമുഖ ടെക് കമ്പനികളിൽ കൂട്ടപ്പിരിച്ചുവിടൽ ശക്തമാകുന്നു. ഈ വർഷം മെയ് വരെ ലഭ്യമായ കണക്കുകൾ പ്രകാരം 98 കമ്പനികളിലായി 92,000ത്തിലധികം ജീവനക്കാർക്ക് ജോലി നഷ്ടമായി. ഏപ്രിൽ മാസം മാത്രം 45,800 പേർക്ക് പിരിച്ചുവിടൽ ബാധിച്ചതോടെ, കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ …
-
Business
സ്വർണം നാട്ടിലേക്ക്: 104.23 മെട്രിക് ടൺ ഇന്ത്യയിൽ എത്തിച്ച് റിസർവ് ബാങ്ക്
by news_desk1by news_desk1ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ സൂക്ഷിച്ചിരുന്ന സ്വർണശേഖരം ഘട്ടംഘട്ടമായി രാജ്യത്തേക്ക് തിരിച്ചെത്തിച്ച് ആഭ്യന്തര സുരക്ഷ വർധിപ്പിച്ച് റിസർവ് ബാങ്ക് . 2025-26 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ മാത്രം 104.23 മെട്രിക് ടൺ സ്വർണമാണ് ഇന്ത്യയിലേക്ക് എത്തിച്ചതെന്ന് ബാങ്ക് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. …
-
Business
75 പിന്നിട്ടവർക്ക് ഇനി ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട; പുതിയ ഇളവുകൾ ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ
by news_desk1by news_desk1ബാങ്കുകൾ വഴി നികുതി നടപടികൾ ലളിതമാക്കാൻ ‘ഫോം 125’ എത്തി; പെൻഷനും പലിശയും മാത്രം വരുമാനമുള്ളവർക്ക് ആനുകൂല്യം മുതിർന്ന പൗരന്മാർക്ക് ആദായനികുതി നടപടികളിൽ വലിയ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 75 വയസ്സിന് മുകളിലുള്ളവർക്ക് ആദായനികുതി റിട്ടേൺ (ITR) സമർപ്പിക്കുന്നതിൽ നിന്ന് …
-
Business
ദോഹ ജ്വല്ലറി & വാച്ചസ് എക്സിബിഷൻ സെപ്റ്റംബർ 28 മുതൽ; 500-ലധികം ബ്രാൻഡുകൾ പങ്കെടുക്കും
by news_desk1by news_desk1ദോഹ: ലോകോത്തര ആഭരണങ്ങളും ആഡംബര വാച്ചുകളും ഒരുമിക്കുന്ന ദോഹ ജ്വല്ലറി & വാച്ചസ് എക്സിബിഷൻ (ഡി.ജെ.ഡബ്ല്യു.ഇ) സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 3 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (ഡി.ഇ.സി.സി) നടക്കും. ഖത്തർ ടൂറിസം, വിസിറ്റ് ഖത്തറുമായി ചേർന്നാണ് …
-
Business
സൗദി ലാൻഡ്ബ്രിഡ്ജ് പദ്ധതിക്ക് വേഗം; 1500 കിലോമീറ്റർ റെയിൽപാതയുടെ ഡിസൈൻ കരാർ സ്പാനിഷ് കമ്പനിക്ക്
by news_desk1by news_desk1റിയാദ്: സൗദി അറേബ്യയുടെ ഗതാഗത മേഖലയിലെ ചരിത്രപ്രധാന പദ്ധതിയായ ‘സൗദി ലാൻഡ്ബ്രിഡ്ജ്’ യാഥാർഥ്യത്തിലേക്ക് കടക്കുന്നു. രാജ്യത്തിന്റെ കിഴക്കും പടിഞ്ഞാറും മേഖലകളെ ബന്ധിപ്പിക്കുന്ന ഏകദേശം 1500 കിലോമീറ്റർ നീളമുള്ള റെയിൽവേ പാതയുടെ വിശദമായ ഡിസൈൻ തയ്യാറാക്കാനുള്ള കരാർ സ്പാനിഷ് കമ്പനിയായ സെനറിന് ലഭിച്ചു. …
-
Business
ക്രൂഡ് വില കുതിപ്പ്; തിരഞ്ഞെടുപ്പിന് ശേഷം ഇന്ധനവിലയിൽ വൻ വർധന സാധ്യത
by news_desk1by news_desk1ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ തിരഞ്ഞെടുപ്പിന് ശേഷം വലിയ വർധനവുണ്ടാകാനിടയുണ്ടെന്ന് റിപ്പോർട്ട്. കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് പുറത്തിറക്കിയ വിലയിരുത്തലിൽ, ലിറ്ററിന് 25 മുതൽ 28 രൂപ വരെ വർധിപ്പിക്കേണ്ട സാഹചര്യം ഉണ്ടാകാമെന്നാണ് സൂചന. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങളും …
-
ന്യൂഡൽഹി: രാജ്യത്ത് പാചകവാതകമായ എൽ.പി.ജി ഉപഭോഗത്തിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. മാർച്ച് മാസത്തിൽ ഉപഭോഗം ഏകദേശം 13 ശതമാനം കുറഞ്ഞതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷത്തെ തുടർന്ന് ഉണ്ടായ വിതരണ തടസ്സമാണ് ഈ ഇടിവിന് പ്രധാന കാരണം. ഹോർമുസ് …
-
Business
പെര്‍നോഡ് റിക്കാര്‍ഡ് ഐപിഒയ്ക്ക് ഒരുങ്ങുന്നു; ഇന്ത്യയില്‍ 100 കോടി ഡോളര്‍ സമാഹരണ ലക്ഷ്യം
by news_desk1by news_desk1മുംബൈ: പ്രമുഖ മദ്യ നിര്‍മാതാക്കളായ ഫ്രഞ്ച് കമ്പനി പെര്‍നോഡ് റിക്കാര്‍ഡ് തങ്ങളുടെ ഇന്ത്യന്‍ യൂണിറ്റിനെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള (ഐപിഒ) നീക്കങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഷിവാസ് റീഗല്‍, അബ്സല്യൂട്ട് വോഡ്ക പോലുള്ള പ്രമുഖ ബ്രാന്‍ഡുകളുടെ നിര്‍മാതാക്കളായ കമ്പനി, ഐപിഒ വഴി …
