ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിലായി ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിനായി നേരിട്ടുള്ള അഭിമുഖം സംഘടിപ്പിക്കുന്നു. മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ്, ഇലക്ട്രോണിക്സ് മെക്കാനിക്ക്, വയർമാൻ എന്നീ ട്രേഡുകളിലാണ് ഒഴിവുകൾ. മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ് ട്രേഡിൽ എസ്.സി.സി.സി, …
Education/Career
-
-
Education/Career
ഇംഗ്ലീഷ് റിസോഴ്സ് ടീച്ചർ നിയമനം; ദിവസവേതനാടിസ്ഥാനത്തിൽ അഭിമുഖം ജൂലൈ 27ന്
by news_desk1by news_desk1സർക്കാർ പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഇംഗ്ലീഷ് സംവേദനാത്മക കഴിവ് മെച്ചപ്പെടുത്തുന്നതിനായി ദിവസവേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ് റിസോഴ്സ് ടീച്ചർമാരെ നിയമിക്കുന്നു. ജില്ലയിലെ ഓരോ ഉപജില്ലയിലെയും ഓരോ സർക്കാർ യു.പി. സ്കൂളിലെ അഞ്ചും ആറും ക്ലാസുകളിലേക്കാണ് നിയമനം. ബി.എ. ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ്/ലിറ്ററേച്ചർ/ഫങ്ഷണൽ) യോഗ്യതയോടൊപ്പം ടി.ടി.സി/ഡി.എഡ്/ഡി.എൽ.എഡ്/ബി.എഡ് (ഇംഗ്ലീഷ്) …
-
Education/Career
ജെഎൻയുവിൽ 267 നോൺ-ടീച്ചിംഗ് ഒഴിവുകൾ; പത്താം ക്ലാസ് മുതൽ മാസ്റ്റർ ബിരുദം വരെ യോഗ്യത, അപേക്ഷ ജൂലൈ 27 വരെ
by news_desk1by news_desk1ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല (JNU) വിവിധ നോൺ-ടീച്ചിംഗ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 267 ഒഴിവുകളാണ് ഉള്ളത്. ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി വിഭാഗങ്ങളിലായി 35-ഓളം തസ്തികകളിലാണ് നിയമനം നടക്കുന്നത്. പത്താം ക്ലാസ് മുതൽ മാസ്റ്റർ ബിരുദം …
-
Education/Career
തൃശ്ശൂരിൽ സർക്കാർ ഹോമിയോ സ്ഥാപനങ്ങളിലേക്ക് ഫാർമസിസ്റ്റ് നിയമനം; ജൂലൈ 30-ന് വാക്ക്-ഇൻ ഇന്റർവ്യൂ
by news_desk1by news_desk1തൃശ്ശൂർ: ജില്ലയിലെ വിവിധ സർക്കാർ ഹോമിയോ സ്ഥാപനങ്ങളിലേക്ക് ഫാർമസിസ്റ്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. നഴ്സ്-കം-ഫാർമസിസ്റ്റ് അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി ജൂലൈ 30-ന് രാവിലെ 10.30-ന് പൂത്തോൾ ജില്ലാ ഹോമിയോ ആശുപത്രിയിൽ വാക്ക്-ഇൻ ഇന്റർവ്യൂ …
-
Education/Career
ഐടിഐ യോഗ്യതയുള്ളവർക്ക് യുഎഇയിൽ സൗജന്യ നിയമനം; 40 സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ ഒഴിവുകൾ, മികച്ച ശമ്പളവും ആനുകൂല്യങ്ങളും
by news_desk1by news_desk1തിരുവനന്തപുരം: ഐ.ടി.ഐ യോഗ്യതയുള്ള ടെക്നീഷ്യൻമാർക്ക് യുഎഇയിൽ മികച്ച തൊഴിൽ അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് (ODEPC) മുഖേന സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ തസ്തികയിലേക്ക് 40 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ഒഴിവുകളുടെ വിശദാംശങ്ങൾ ശമ്പളം പ്രവൃത്തിപരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ശമ്പളം …
-
Education/Career
തൃക്കരിപ്പൂർ എൻജിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് അധ്യാപക നിയമനം; അഭിമുഖം ജൂലൈ 20-ന്
by news_desk1by news_desk1തിരുവനന്തപുരം: സർക്കാർ നിയന്ത്രണത്തിലുള്ള കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (CAPE)യുടെ കീഴിൽ കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന തൃക്കരിപ്പൂർ എൻജിനീയറിംഗ് കോളേജിൽ താൽക്കാലിക അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് വിഭാഗത്തിൽ സമയവേതനാടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. AICTE …
-
Education/Career
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി അവസരം; ക്ലർക്ക്, ഓഫീസ് അസിസ്റ്റന്റ് ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
by news_desk1by news_desk1തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ (TDB) പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിലേക്ക് (PMU) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) മുഖേനയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ക്ലർക്ക്, അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ. …
-
Education/Career
ഐ.ടി.ഐകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം; ബിരുദധാരികൾക്ക് അവസരം, ജൂലൈ 22ന് അഭിമുഖം
by news_desk1by news_desk1തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ അധീനതയിലുള്ള ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്പെക്ടറുടെ നിയന്ത്രണത്തിലുള്ള ഐ.ടി.ഐകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ ഐ.ടി.ഐകളിലാണ് ഒഴിവുകൾ. ‘എംപ്ലോയബിലിറ്റി സ്കിൽസ്’ വിഷയം പഠിപ്പിക്കുന്നതിനായാണ് നിയമനം. യോഗ്യത:ബി.ബി.എ, എം.ബി.എ അല്ലെങ്കിൽ …
-
Education/Career
പ്ലസ് വൺ പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്നുമുതൽ അപേക്ഷിക്കാം; ജൂലൈ 15 വരെ അവസരം
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനായുള്ള സപ്ലിമെന്ററി അലോട്ട്മെന്റിലേക്ക് ഇന്നുമുതൽ അപേക്ഷ സമർപ്പിക്കാം. മുഖ്യ അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും സീറ്റ് ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷിക്കാത്തവർക്കുമാണ് അവസരം. ജൂലൈ 13 രാവിലെ 10 മുതൽ ജൂലൈ 15 വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. …
-
Education/Career
പിഎസ്സി 2026: ഭൂവിനിയോഗ വകുപ്പിൽ ജിയോളജിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ; അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 5
by news_desk1by news_desk1കേരള പബ്ലിക് സർവീസ് കമ്മീഷൻ (Kerala PSC) ഭൂവിനിയോഗ വകുപ്പിൽ ജിയോളജിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. ആകെ ആറു ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. യോഗ്യരായവർക്ക് 2026 ഓഗസ്റ്റ് 5 …
