ന്യൂഡൽഹി: ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) ജൂനിയർ ടെലികോം ഓഫീസർ (ജെടിഒ) തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. രാജ്യവ്യാപകമായി 100 ഒഴിവുകളാണുള്ളത്. കേരളത്തിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ജൂൺ 4 മുതൽ ജൂലൈ 3 വരെ ഓൺലൈനായി …
Education/Career
-
-
Education/Career
കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ 348 ഒഴിവുകൾ; ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
by news_desk1by news_desk1ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വിവിധ സ്ഥാപനങ്ങളിലേക്ക് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ആകെ 348 ഒഴിവുകളിലേക്കാണ് നിയമന നടപടികൾ ആരംഭിച്ചിരിക്കുന്നത്. സായി, വിദേശകാര്യ മന്ത്രാലയം,കമ്പനി ലോ ട്രൈബ്യൂണല്‍,സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ എന്നിവയുൾപ്പെടെയുള്ള കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലാണ് ഒഴിവുകൾ റിപ്പോർട്ട് …
-
Education/Career
ഐഐഎം മുംബൈയിൽ മാനേജ്മെന്റ് ട്രെയിനി ഒഴിവുകൾ; മികച്ച ശമ്പളം, അപേക്ഷ ജൂൺ 16 വരെ
by news_desk1by news_desk1മുംബൈ: ഐഐഎം മുംബൈയിൽ വിവിധ മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലുള്ള നിയമനമാണെങ്കിലും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് വർഷം വരെ കാലാവധി നീട്ടാൻ സാധ്യതയുണ്ട്. മാസ്റ്റർ ബിരുദം, ബി.ടെക്, പി.എച്ച്.ഡി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അവസരമുണ്ട്. അപേക്ഷ …
-
Education/Career
ഐ.എച്ച്.ആര്.ഡി അപ്ലൈഡ് സയന്‍സ് കോളേജില്‍ കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് ടെക്നീഷ്യന് ഒഴിവ്; അഭിമുഖം 30ന്
by news_desk1by news_desk1കൊല്ലം: കുണ്ടറയിലെ ഐ.എച്ച്.ആര്.ഡി അപ്ലൈഡ് സയന്‍സ് കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് ടെക്നീഷ്യന് തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അഭിമുഖം ഈ മാസം 30-ാം തീയതി രാവിലെ 10 മണിക്ക് കോളേജ് ക്യാംപസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ …
-
Education/Career
പിഎസ്സി റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു; തൃശൂർ ഉൾപ്പെടെ വിവിധ തസ്തികകളിലെ പട്ടികകൾ പുറത്തുവിട്ടു
by news_desk1by news_desk1തിരുവനന്തപുരം/തൃശൂർ: കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്സി) വിവിധ വകുപ്പുകളിലേക്കുള്ള നിയമനത്തിനായുള്ള പുതിയ റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ്, കെഎസ്സിഎആർഡി ബാങ്ക്, വിവിധ സർക്കാർ വകുപ്പുകൾ എന്നിവിടങ്ങളിലെ തസ്തികകളിലേക്കുള്ള നിയമനത്തിനായാണ് പട്ടികകൾ പുറത്തുവന്നത്. ഉദ്യോഗാർഥികൾക്ക് ഔദ്യോഗികമായി പ്രസിദ്ധീകരിച്ച റാങ്ക് വിവരങ്ങൾ …
-
Education/Career
പ്ലസ് ടു ഫലം ഇന്ന്; വൈകിട്ട് മൂന്ന് മണിക്ക് മന്ത്രി എന്‍ ഷംസുദ്ദീൻ പ്രഖ്യാപിക്കും, ഓൺലൈനായി ഫലമറിയാം
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് സെക്രട്ടറിയേറ്റിലെ പി.ആർ.ഡി ചേംബറിൽ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഔദ്യോഗിക പ്രഖ്യാപനം നടത്തും. ഹയർസെക്കൻഡറി പരീക്ഷാഫലത്തോടൊപ്പം വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലവും ഒരേസമയം പ്രസിദ്ധീകരിക്കും. ഫലം പ്രസിദ്ധീകരിച്ചതിന് …
-
Education/Career
പൊതുമേഖലാ ബാങ്കുകളിൽ അപ്രന്റീസ് അവസരം; 12,785 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
by news_desk1by news_desk1ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവിടങ്ങളിലായി ആകെ 12,785 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ മാത്രം മൂന്ന് ബാങ്കുകളിലായി 519 ഒഴിവുകളാണുള്ളത്. ഇന്ത്യൻ പൗരത്വമുള്ള ഉദ്യോഗാർഥികൾക്ക് …
-
Education/Career
എയർപോർട്ട് സുരക്ഷാ ജോലിക്ക് അവസരം; പ്ലസ് ടു യോഗ്യത മതി, പ്രവൃത്തിപരിചയം ആവശ്യമില്ല
by news_desk1by news_desk1ന്യൂഡൽഹി: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സഹസ്ഥാപനമായ കാർഗോ ലോജിസ്റ്റിക് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡ് അസിസ്റ്റന്റ് (സെക്യൂരിറ്റി) തസ്തികയിലേക്ക് നിയമനം നടത്തുന്നു. മൂന്ന് വർഷത്തെ കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. …
-
Education/Career
നിർമ്മിത ബുദ്ധിയിലൂടെ ഒരുങ്ങിയ മലയാള ചിത്രം ‘വാഗ്ദത്ത ഭൂമി’ റിലീസിലേക്ക്; ആദ്യ എഐ സിനിമയെന്ന് അണിയറ പ്രവർത്തകർ
by news_desk1by news_desk1കൊച്ചി: പൂർണമായും നിർമ്മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരുക്കിയ മലയാളത്തിലെ ആദ്യ സിനിമയെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്ന ‘വാഗ്ദത്ത ഭൂമി’ തിയേറ്റർ റിലീസിനൊരുങ്ങുന്നു. വാലപ്പൻ ക്രിയേഷൻസിന്റെ ബാനറിൽ ഷാജു വാലപ്പൻ നിർമ്മിച്ച ചിത്രത്തിന്റെ രചനയും ആനിമേഷനും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സിദ്ധിക്ക് പറവൂരാണ്. …
-
Education/Career
സിബിഎസ്ഇ വിദ്യാർത്ഥികളുടെ പരാതിയിൽ കേന്ദ്രം ഇടപെട്ടു; സാങ്കേതിക തകരാറിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി
by news_desk1by news_desk1ദില്ലി: സിബിഎസ്ഇ പ്ലസ് ടു പുനർമൂല്യനിർണയ നടപടികളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ ഉയർത്തിയ പരാതികളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇടപെട്ടു. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിലുണ്ടായ സാങ്കേതിക പ്രശ്നങ്ങളും അതുവഴി വിദ്യാർത്ഥികൾ നേരിട്ട ബുദ്ധിമുട്ടുകളും സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വിശദമായ …
