തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം നടത്തുന്ന സര്‍ക്കാര്‍ അംഗീകൃത ബിരുദാനന്തര ഡിപ്ലോമ ജേര്‍ണലിസം കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 30 വരെ നീട്ടിയതായി അധികൃതർ അറിയിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കും അവസാന വർഷ ബിരുദ …
Education/Career
-
-
Education/Career
എച്ച്എൽഎൽ ലൈഫ്കെയറിൽ പ്രോക്യൂർമെന്റ് അസിസ്റ്റന്റ് ഒഴിവുകൾ; ജൂൺ 3 വരെ അപേക്ഷിക്കാം
by news_desk1by news_desk1കേന്ദ്ര കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ് പ്രോക്യൂർമെന്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലും അവസരമുള്ള നിയമനത്തിലേക്ക് യോഗ്യതയും പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 3 ആണ്. ആകെ …
-
Education/Career
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ ജി.എസ്.ടി പി.ജി ഡിപ്ലോമ; ജൂൺ 15 വരെ അപേക്ഷിക്കാം
by news_desk1by news_desk1തിരുവനന്തപുരം: കേരള സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ (ജി.ഐ.എഫ്.ടി) സംഘടിപ്പിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി (പി.ജി-ഡി.ജി.എസ്.ടി) കോഴ്സിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 15 ആണ്. അംഗീകൃത …
-
Education/Career
നീറ്റ് യുജി പരീക്ഷയിൽ അടിമുടി മാറ്റംകൊണ്ടുവരാൻ കേന്ദ്ര സർക്കാർ; ഉയർന്ന പ്രായപരിധി വന്നേക്കും
by news_deskby news_deskദില്ലി: നീറ്റ് യുജി പരീക്ഷയിൽ അടിമുടി മാറ്റംകൊണ്ടുവരാൻ കേന്ദ്ര സർക്കാർ. പരീക്ഷ എഴുതുന്നതിന് ഉയർന്ന പ്രായപരിധി ഏർപ്പെടുത്തിയേക്കും. എത്രതവണ പരീക്ഷ എഴുതാം എന്നതിലും നിയന്ത്രണങ്ങൾ കൊണ്ടുവരാണ് ആലോചന. ഏകീകൃത എൻജിനീയറിങ് മെഡിക്കൽ പ്രവേശന പരീക്ഷയെ കുറിച്ചും കേന്ദ്രം ചർച്ച തുടങ്ങി. നീറ്റ് അടുത്തവർഷം …
-
Education/Career
സിബിഎസ്ഇ പുനർമൂല്യനിർണയത്തിൽ വീണ്ടും സാങ്കേതിക തടസം; അപേക്ഷാ പോർട്ടൽ അപ്രത്യക്ഷമായി
by news_desk1by news_desk1ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർമൂല്യനിർണയ നടപടികളിൽ ആശയക്കുഴപ്പം തുടരുന്നു. ഇതിനായി തയ്യാറാക്കിയ പുതിയ ഓൺലൈൻ പോർട്ടലിലും സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായതോടെ അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് വൈകുന്നേരത്തോടെ അപ്രത്യക്ഷമായി. വിഷയത്തിൽ സിബിഎസ്ഇ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. പ്രധാന വെബ്സൈറ്റിൽ …
-
Education/Career
കാലിക്കറ്റ് സര്‍വകലാശാല ബി.എഡ് പ്രവേശനം; ജൂണ്‍ മൂന്നുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം
by news_desk1by news_desk1മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയുടെ 2026–27 അധ്യയന വര്‍ഷത്തെ ബി.എഡ്, ബി.എഡ് സ്പെഷ്യല്‍ എജ്യുക്കേഷന്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ മൂന്ന്. ജനറല്‍, മാനേജ്മെന്റ്, കമ്മ്യൂണിറ്റി, സ്പോര്‍ട്സ്, ഭിന്നശേഷി ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളിലുമുള്ള വിദ്യാര്‍ഥികളും …
-
Education/Career
പരീക്ഷാർഥികൾക്ക് മുൻകൂട്ടി ഒരുക്കം; 2027 പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ച് യുപിഎസ്സി
by news_desk1by news_desk1ദില്ലി: 2027ലെ വിവിധ നിയമന പരീക്ഷകളുടെ തീയതികൾ ഉൾപ്പെടുത്തി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്സി) പരീക്ഷാ കലണ്ടർ പുറത്തിറക്കി. സിവിൽ സർവീസസ്, എൻഡിഎ, സിഡിഎസ് ഉൾപ്പെടെയുള്ള പ്രധാന പരീക്ഷകളുടെ വിജ്ഞാപന തീയതിയും പരീക്ഷാ ഷെഡ്യൂളും കലണ്ടറിൽ വ്യക്തമാക്കിയിട്ടുണ്ട്. കലണ്ടർ പ്രകാരം …
-
Education/Career
ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഒഴിവ്; അപേക്ഷ ക്ഷണിച്ചു
by news_desk1by news_desk1തൃശൂർ: പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കരാർ അടിസ്ഥാനത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കാണ് അവസരം. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യതയ്ക്കൊപ്പം …
-
Education/Career
ബീറ്റ് ഫോറസ്റ്റ് ഓഫീസർ എൻഡ്യൂറൻസ് ടെസ്റ്റ് നാളെ മുതൽ; രാമവർമ്മപുരത്ത് ഗതാഗത നിയന്ത്രണം
by news_deskby news_deskതൃശൂർ: ജില്ലയിൽ വനം-വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ: 211/2025, 213/2025, 214/2025, 252/2025, 253/2025, 257/2025) തസ്തികയിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ എൻഡ്യൂറൻസ് ടെസ്റ്റ് മെയ് 19, 20, 21 തീയതികളിൽ നടക്കും. രാമവർമ്മപുരം ഡി.എച്ച്.ക്യൂ ക്യാമ്പ് പോലീസ് പരേഡ് …
-
തിരുവനന്തപുരം: കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കമേഴ്സ്യൽ പ്രാക്ടീസ് വകുപ്പിൽ വിവിധ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. കമേഴ്സ്യൽ പ്രാക്ടീസ് വിഭാഗം ലക്ചറർ, ഇൻസ്ട്രക്ടർ ഇൻ ഷോർട്ട് ഹാൻഡ് എന്നീ ഒഴിവുകളിലേക്കാണ് നിയമനം. കമേഴ്സ്യൽ പ്രാക്ടീസ് വിഭാഗം …
