മലയാള സിനിമയായ ‘വാഴ 2’യുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് യുകെയിലേക്ക് പോയ നടൻ ഹാഷിറിനെതിരായ സോഷ്യൽ മീഡിയ വിമർശനങ്ങൾക്ക് മറുപടിയുമായി ചിത്രത്തിന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സുധി സുരേന്ദ്രൻ രംഗത്ത്. ലണ്ടനിൽ ഹാഷിറിന് അഭിനയിക്കാൻ സീനുകളില്ലെന്ന വാർത്ത പുറത്ത് വന്നതോടെയാണ് ‘അവിടെ പോയത് എന്തിനാണ്?’ …
Entertainment
-
-
Entertainment
ജനനായകൻ’ ദൃശ്യങ്ങൾ ചോർന്നു; പൈറസിക്കെതിരെ ശിവകാർത്തികേയന്റെ കടുത്ത മുന്നറിയിപ്പ്
by news_desk1by news_desk1ചെന്നൈ: ജനനായകൻ സിനിമയുടെ പ്രധാന ദൃശ്യങ്ങൾ ഓൺലൈനിൽ ചോർന്ന സംഭവത്തിൽ പ്രതികരിച്ച് നടൻ ശിവകാർത്തികേയൻ രംഗത്തെത്തി. പൈറസി തടയണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “ഒരു സിനിമ നൂറുകണക്കിന് ആളുകളുടെ രക്തവും വിയർപ്പും ചേർന്നുള്ള പരിശ്രമത്തിന്റെ ഫലമാണ്. ദയവായി …
-
Entertainment
“സ്ട്രോക്ക് പോലെ അസുഖം; കല്യാണവും പ്രസവവും സാധ്യമല്ലെന്ന് ഡോക്ടർ പറഞ്ഞു” – ശ്രീജ രവി
by news_desk1by news_desk1കൊച്ചി: ഡബ്ബിംഗ് രംഗത്തെ പരിചയസമ്പന്നയായ കലാകാരി ശ്രീജ രവി തന്റെ ജീവിതത്തിലെ വെല്ലുവിളികളെ കുറിച്ച് തുറന്നു പറഞ്ഞത് ശ്രദ്ധ നേടുന്നു. ഒരു ഘട്ടത്തിൽ സ്ട്രോക്ക് പോലുള്ള അസുഖം ബാധിച്ചതിനെ തുടർന്ന് വിവാഹവും മാതൃത്വവും സാധ്യമല്ലെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നുവെന്ന് താരം വെളിപ്പെടുത്തി. ഒരു …
-
Entertainment
കൊമേഴ്സ്യൽ വിജയം കുറവെന്ന് അറിയാമെങ്കിൽ പ്രതിഫലം കുറക്കും: ടൊവിനോ തോമസ്
by news_desk1by news_desk1കൊച്ചി: ചില സിനിമകൾ തിയേറ്ററിൽ വലിയ വിജയമാകില്ലെന്ന് മുൻകൂട്ടി മനസ്സിലാകുന്ന സാഹചര്യത്തിൽ അത്തരം ചിത്രങ്ങളിൽ പ്രതിഫലം കുറയ്ക്കുകയോ നിക്ഷേപിക്കാൻ പോലും തയ്യാറാകുകയോ ചെയ്യാറുണ്ടെന്ന് നടൻ ടൊവിനോ തോമസ്. ‘അദൃശ്യ ജാലകങ്ങൾ’ പോലുള്ള സിനിമകൾ വാണിജ്യവിജയം നേടില്ലെന്ന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അത്തരം ചിത്രങ്ങളിൽ …
-
Entertainment
‘എലി കരണ്ട ഷര്‍ട്ട്’ വൈറല്‍: അക്ഷയ് കുമാറിന്റെ വ്യത്യസ്ത ലുക്ക് ചര്‍ച്ചയാകുന്നു
by news_desk1by news_desk1മുംബൈ: ബോളിവുഡ് താരം വൈറല്‍: അക്ഷയ് കുമാറിന്റെ വ്യത്യസ്ത ലുക്ക് ചര്‍ച്ചയാകുന്നു പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായി. പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ‘ഭൂത് ബംഗ്ല’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ താരം എത്തിയ വേഷമാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. കീറിപ്പറിഞ്ഞതും …
-
Entertainment
ഷൂട്ടിംഗിനിടെ ഗുരുതര പരിക്കുകൾ: പൊള്ളലും ഇന്റേണൽ ഇഞ്ചുറിയും, ഒരു മാസം കിടപ്പിലായിരുന്നെന്ന് ടൊവിനോ
by news_desk1by news_desk1മലയാള സിനിമയിലെ ശ്രദ്ധേയനായ നടൻ ടൊവിനോ തോമസ് സിനിമകളുടെ ചിത്രീകരണത്തിനിടെ നേരിട്ട അപകടങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞു. ഒരു അഭിമുഖത്തിൽ സംസാരിക്കവെ, ഷൂട്ടിംഗിനിടെ പൊള്ളലേറ്റതും ഇന്റേണൽ ഇഞ്ചുറി സംഭവിച്ചതും മൂലം ഐസിയുവിൽ കഴിയേണ്ടിവന്നതായും ടൊവിനോ വെളിപ്പെടുത്തി. കള ചിത്രീകരണത്തിനിടെയായിരുന്നു ഗുരുതര അപകടമുണ്ടായത്. തുടർന്ന് ഒരാഴ്ച …
-
Entertainment
ബിഗ് ബജറ്റ് ചിത്രങ്ങളെ മറികടന്ന് വാഴ 2 കുതിപ്പ്; 4 ദിവസത്തിൽ 62.95 കോടി കളക്ഷൻ
by news_desk1by news_desk1സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ ക്രിയേറ്റേഴ്സിനെ പ്രധാന കഥാപാത്രങ്ങളാക്കി എത്തിയ Vaazha 2 തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി ബോക്സ് ഓഫിസിൽ ശക്തമായ മുന്നേറ്റം തുടരുന്നു. റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ ചിത്രം ₹10.5 കോടി ആഗോള കളക്ഷൻ നേടി …
-
Entertainment
‘പള്ളിച്ചട്ടമ്പി’ ട്രെയ്ലർ പുറത്ത്; വിഷു റിലീസായി ടൊവിനോയുടെ മാസ് ആക്ഷൻ എത്തുന്നു
by news_desk1by news_desk1പള്ളിച്ചട്ടമ്പി എന്ന പീരിയഡ് ഡ്രാമ ത്രില്ലറിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ടൊവിനോ തോമസ്, കയാദു ലോഹർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഡിജോ ജോസ് ആന്റണി ആണ് സംവിധാനം ചെയ്യുന്നത്. ട്രെയ്ലറിൽ ടൊവിനോയുടെ ശക്തമായ ആക്ഷൻ രംഗങ്ങൾ ശ്രദ്ധേയമാണ്. ഒരു മാസ് …
-
Entertainment
ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിനെ രണ്ട് യൂണിയനുകളിൽ നിന്ന് ഫെഫ്ക സസ്പെൻഡ് ചെയ്തു
by news_deskby news_deskലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിനെ ഫെഫ്കയുടെ ഡയറക്ടേഴ്സ്, റൈറ്റേഴ്സ് യൂണിയനുകളിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് രഞ്ജിത്തിനെ നീക്കിയതെന്ന് പ്രസിഡന്റ് രഞ്ജി പണിക്കർ, ജനറൽ സെക്രട്ടറി ജി.എസ്. വിജയൻ എന്നിവർ …
-
Entertainment
ജോജു ജോർജ് നായകനായി ‘അജ:സുന്ദരി’; പുതിയ പോസ്റ്റർ ശ്രദ്ധ നേടുന്നു
by news_deskby news_deskകൊച്ചി: നടൻ ജോജു ജോർജ് നായകനായി എത്തുന്ന പുതിയ ചിത്രം ‘അജ:സുന്ദരി’ റിലീസിനൊരുങ്ങുന്നു. ആഷിഖ് അബുവിന്റെ ഒപ്പിഎം സിനിമാസ് നിർമ്മിക്കുന്ന ചിത്രത്തിലെ നായികയായി ലിജോ മോൾ അഭിനയിക്കുന്നു. ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലിജോമോളുടെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. …
