കോഴിക്കോട്: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊയിൽക്കാവ് പാറക്കൽതാഴം സ്വദേശി കുട്ടികൃഷ്ണൻ (61) ആണ് അറസ്റ്റിലായത്. ഇന്ന് വൈകിട്ടാണ് ഇയാളെ പൊലീസ് പിടികൂടിയത്. കൊയിലാണ്ടി ബിവറേജിൽ മദ്യം വാങ്ങാനായി നിൽക്കുന്നതിനിടെയാണ് അറസ്റ്റ്. ഇന്നലെയാണ് കുട്ടികൃഷ്ണന്റെ ഭാര്യ സുധ (56)യെ …
Kerala
-
-
പത്തനംതിട്ട: പത്തനംതിട്ടയിലെ എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററുമായി ബന്ധപ്പെട്ട പീഡനക്കേസിൽ ഒളിവിലായിരുന്ന മൂന്ന് പ്രതികളും പൊലീസ് പിടിയിലായി. മാനേജർ റെജി, ജീവനക്കാരായ ബെന്നി, സിജോ എന്നിവരാണ് ഇലവുംതിട്ട പൊലീസിന്റെ പിടിയിലായത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇവർ ഒളിവിൽ കഴിയുകയായിരുന്നു. എലോഹിം …
-
Kerala
പിഎം ശ്രീക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്; പദ്ധതി കേരളത്തില് നടപ്പാക്കരുതെന്ന് പ്രമേയം
by news_desk1by news_desk1മലപ്പുറം: പിഎം ശ്രീ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്. പിഎം ശ്രീ പദ്ധതി കേരളത്തില് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് വള്ളിക്കുന്ന് നിയോജക മണ്ഡലം കമ്മിറ്റി പരിപാടിയില് പ്രമേയം പാസാക്കി. ഭരണഘടനാ മൂല്യങ്ങള്ക്ക് വിരുദ്ധവും ഭരണഘടനാപരമായ ബാധ്യതകള് നിറവേറ്റാത്തതും ഫെഡറല് …
-
Kerala
പഞ്ചായത്ത് ഓഫീസിന്റെ സ്ലാബ് അടര്ന്നുവീണ് ജീവനക്കാരിക്ക് പരിക്ക്; 58 വര്ഷം പഴക്കമുള്ള കെട്ടിടത്തിന്റെ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നു
by news_desk1by news_desk1കോഴിക്കോട് പേരാമ്പ്ര കൂത്താളി ഗ്രാമപഞ്ചായത്ത് ഓഫീസില് ജോലി ചെയ്യുന്നതിനിടെയാണ് ജീവനക്കാരിക്ക് പരിക്കേറ്റത്. കോഴിക്കോട്: പേരാമ്പ്ര കൂത്താളി ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ കോണ്ക്രീറ്റ് സ്ലാബ് അടര്ന്നുവീണ് ജീവനക്കാരിക്ക് പരിക്കേറ്റു. പഞ്ചായത്ത് ജീവനക്കാരിയായ ശ്വേതയ്ക്കാണ് അപകടത്തില് പരിക്കേറ്റത്. ഇന്ന് രാവിലെ ഓഫീസിലെത്തി കമ്പ്യൂട്ടറില് ജോലി …
-
Kerala
നാല് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ശുപാർശ; എൻജിഒ അസോസിയേഷൻ ലെറ്റർ പാഡ് വിവാദത്തിൽ
by news_desk1by news_desk1തിരുവനന്തപുരം: നാല് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം ശുപാർശ ചെയ്തുള്ള എൻജിഒ അസോസിയേഷന്റെ ലെറ്റർ പാഡ് പ്രചരിക്കുന്നതായി റിപ്പോർട്ട്. ആയുർവേദ വകുപ്പിലെ നാല് ഉദ്യോഗസ്ഥർക്കാണ് സ്ഥലംമാറ്റം ശുപാർശ ചെയ്തിരിക്കുന്നത്. എൻജിഒ അസോസിയേഷൻ ഡിഎച്ച്എസ് ബ്രാഞ്ച് കമ്മിറ്റിയുടെ പേരിലുള്ള ലെറ്റർ പാഡാണ് പ്രചരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ …
-
Kerala
‘സിസ്റ്റം നിസ്സംഗത പാലിച്ചു’; തെന്മല വൃദ്ധസദന പീഡനത്തിൽ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി, റിപ്പോർട്ട് തേടി
by news_desk1by news_desk1കൊച്ചി: തെന്മല അഭയ കേന്ദ്രത്തിൽ വയോധികർ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി. ലൈസൻസില്ലാതെ പ്രവർത്തിച്ച വൃദ്ധസദനത്തിലെ പീഡനം അതീവ ഗൗരവകരമാണെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം സംഭവങ്ങളിൽ സിസ്റ്റം നിസ്സംഗത പാലിക്കുന്നുവെന്നായിരുന്നു കോടതിയുടെ വിമർശനം. തെന്മല പീഡന കേസിലും പത്തനംതിട്ടയിലെ വൃദ്ധസദനത്തിൽ …
-
Kerala
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്; ‘എത്ര കിട്ടി’ എന്ന് വി.ഡി സതീശൻ പറയണമെന്ന് എം ബി രാജേഷ്, സർക്കാരിനെതിരെ ആദ്യ അഴിമതി ആരോപണം
by news_desk1by news_desk1പാലക്കാട്/തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള ബജറ്റ് പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷത്തിന്റെ ശക്തമായ വിമർശനം. ബജറ്റ് വലിയ അഴിമതിക്ക് കളമൊരുക്കുന്നതാണെന്ന് മുൻ എക്സൈസ് മന്ത്രി എം ബി രാജേഷ് ആരോപിച്ചു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകി മദ്യം …
-
Kerala
മുഖ്യമന്ത്രിയെ കാണാന് സമയം നല്കിയില്ല; വി ഡി സതീശന് അഹങ്കാരിയെന്ന് ജി സുകുമാരന് നായര്, രൂക്ഷ വിമര്ശനം
by news_desk1by news_desk1കോട്ടയം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷ വിമര്ശനവുമായി എന്എസ്എസ് ജനറല് സെക്രട്ടറി ജി സുകുമാരന് നായര്. സതീശന് വിചാരിച്ചാല് എന്എസ്എസിനെ ഒന്നും ചെയ്യാന് സാധിക്കില്ലെന്നും എന്എസ്എസ് വിചാരിച്ചാല് പലതും ചെയ്യാന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ കാണാന് രണ്ടുതവണ അനുമതി …
-
Kerala
ഓപ്പറേഷൻ തൂഫാൻ തുടരും; 15 കോടിയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു, മതനേതാക്കളുടെ പിന്തുണ തേടി ആഭ്യന്തരമന്ത്രി
by news_desk1by news_desk1കോഴിക്കോട്: സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാനിലൂടെ 15 കോടിയോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഓപ്പറേഷൻ തൂഫാൻ ഒരു കാരണവശാലും അവസാനിപ്പിക്കില്ലെന്നും ലഹരിക്കെതിരായ പോരാട്ടത്തിൽ കൂടുതൽ മതനേതാക്കളുടെ പിന്തുണ തേടുമെന്നും ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ …
-
Kerala
വിചാരണക്കൂട്ടിൽ നിന്ന് മാസ് ഡയലോഗുകളോടെ റീൽ; കാപ്പാ കേസ് പ്രതികൾക്കെതിരെ പൊലീസ് കേസ്
by news_desk1by news_desk1കൊല്ലം: കാപ്പാ കേസ് പ്രതികൾ ഉൾപ്പെടെയുള്ളവരെ ഉപയോഗിച്ച് കോടതിക്കുള്ളിൽ റീൽ ചിത്രീകരിച്ച സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കൊല്ലം അഡീഷണൽ ഡിസ്ട്രിക് കോടതി (3)യിലാണ് സംഭവം നടന്നത്. ‘അക്ഷയ് പാരിപ്പള്ളി’ എന്ന അക്കൗണ്ടിലൂടെയാണ് റീൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. പൊതുസമൂഹത്തിന് ഭീഷണിയാകുന്ന …
