കൊച്ചി: വിദേശകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ പാസ്പോർട്ട് സേവാ പുരസ്കാരത്തിൽ 2025–26 വർഷത്തെ ഇന്ത്യയിലെ മികച്ച റീജിയണൽ പാസ്പോർട്ട് ഓഫീസായി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടു. 2026 ജൂൺ 19-ന് ന്യൂഡൽഹിയിൽ നടന്ന പാസ്പോർട്ട് സേവാ ദിവസ് ആഘോഷങ്ങളിലും റീജിയണൽ പാസ്പോർട്ട് ഓഫീസർമാരുടെ സമ്മേളനത്തിലും വിദേശകാര്യ …
Kerala
-
-
Kerala
യുഎപിഎ കേസുകൾ പിൻവലിക്കണം; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് നിവേദനം നൽകി ഷൈന
by news_desk1by news_desk1തിരുവനന്തപുരം: യുഎപിഎ കേസുകൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ഭാര്യ ഷൈന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിൽ കണ്ട് നിവേദനം നൽകി. ജനകീയ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ മരവിപ്പിച്ച യുഎപിഎ കേസുകൾ വീണ്ടും സജീവമാക്കരുതെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 2026 മാർച്ചിലാണ് രൂപേഷ് ജാമ്യത്തിൽ …
-
Kerala
നിപയും എം പോക്സും പടരുമ്പോൾ ഡി.എച്ച്.എസ് ആസ്ഥാനത്ത് ‘കസേരപ്പോര്’; നിർണായക പകർച്ചവ്യാധി യോഗങ്ങൾ മുടങ്ങി
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് നിപയും എം പോക്സും ഉൾപ്പെടെയുള്ള പകർച്ചവ്യാധി ഭീഷണികൾ നിലനിൽക്കുന്നതിനിടെ ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം ഡിഎച്ച്എസ് ആസ്ഥാനത്തെ പ്രവർത്തനങ്ങളെ ബാധിച്ചു. ഡിഎച്ച്എസ് ഓഫീസിൽ നടത്താനിരുന്ന നിർണായക പകർച്ചവ്യാധി പ്രതിരോധ യോഗങ്ങൾ ഇന്ന് മുടങ്ങി. രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം …
-
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. നാളെ …
-
Kerala
ഒരു കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ?; ദുരൂഹതയുയർന്ന് വാണിയപ്പാറയിൽ അന്വേഷണം, പായയിൽ പൊതിഞ്ഞ നിലയിൽ അജ്ഞാത വസ്തു കണ്ടെത്തി
by news_desk1by news_desk1കണ്ണൂർ: വാണിയപ്പാറ ഇൻഫാന്റ് ജീസസ് ചർച്ച് ശ്മശാനത്തിലെ കല്ലറയ്ക്കുള്ളിൽ അസാധാരണ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ അജ്ഞാത വസ്തുക്കൾ കണ്ടെത്തിയത് ദുരൂഹതയ്ക്ക് വഴിവെച്ചു. കല്ലറ തുറന്ന് പരിശോധിച്ചപ്പോഴാണ് സാധാരണ സംസ്കാര രീതികൾക്ക് വിരുദ്ധമായി പായയിൽ വരിഞ്ഞുമുറുക്കി കെട്ടിയ നിലയിലുള്ള വസ്തുക്കൾ കണ്ടെത്തിയത്. …
-
Kerala
ആരോഗ്യ ബജറ്റ് അപര്യാപ്തം; സൗജന്യ ചികിത്സാ പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി ഉറപ്പാക്കണമെന്ന് വീണ ജോർജ്
by news_desk1by news_desk1തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ആരോഗ്യ മന്ത്രി വീണ ജോർജ്. 25 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നൽകുമെന്നത് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നുവെങ്കിലും, അതിനായി ബജറ്റിൽ ആകെ 10 കോടി രൂപ മാത്രമാണ് നീക്കിവെച്ചിരിക്കുന്നതെന്ന് …
-
Kerala
ബജറ്റ് പ്രഖ്യാപനത്തിൽ അതൃപ്തി; ജൂൺ 30ഓടെ നിരവധി സർവീസുകൾ നിർത്തേണ്ടിവരുമെന്ന് സ്വകാര്യ ബസ് ഉടമകൾ
by news_desk1by news_desk1കൊച്ചി: സംസ്ഥാന ബജറ്റിൽ സ്വകാര്യ ബസ് മേഖലയ്ക്ക് പ്രഖ്യാപിച്ച ത്രൈമാസ നികുതിയിലെ 50 ശതമാനം ഇളവ് അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഈ ഇളവ് കൊണ്ട് സാധിക്കില്ലെന്നും, സാഹചര്യം തുടർന്നാൽ ജൂൺ 30ഓടെ …
-
Kerala
വീണ്ടും കാട്ടാനക്കലി; മറയൂരിൽ മധ്യവയസ്കൻ മരിച്ചത് കാട്ടാന ആക്രമണത്തിൽ,
by news_desk1by news_desk1ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ മനുഷ്യജീവൻ നഷ്ടമായി. മറയൂർ കാന്തല്ലൂരിൽ മധ്യവയസ്കനായ മുരുകൻ മരിച്ചത് കാട്ടാന ആക്രമണത്തെ തുടർന്നാണെന്ന് പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്നലെയാണ് ചുരക്കുളം ഉന്നതിയിലെ മുരുകൻ മരിച്ചത്. ആദ്യം മുരുകന്റെ മരണം കാട്ടാന ആക്രമണത്തിലല്ലെന്നായിരുന്നു വനംവകുപ്പിന്റെ …
-
Kerala
ജില്ലാ ആശുപത്രിയുടെ മൂന്നാം നിലയിൽ തെരുവുനായ ആക്രമണം; രോഗിയുടെ കൂട്ടിരിപ്പുകാരന് കടിയേറ്റു, പ്രതിഷേധം ശക്തം
by news_desk1by news_desk1കാസർകോട്: കാഞ്ഞങ്ങാട് ഗവൺമെന്റ് ജില്ലാ ആശുപത്രിയിൽ ഗുരുതര സുരക്ഷാ വീഴ്ച. ആശുപത്രിയുടെ മൂന്നാം നിലയിൽ വച്ച് രോഗിയുടെ കൂട്ടിരിപ്പുകാരനായ യുവാവിനെ തെരുവുനായ കടിച്ചു. സംഭവത്തിൽ ആശുപത്രിയിലെ സുരക്ഷാ സംവിധാനത്തിനെതിരെയും തെരുവുനായ ശല്യത്തിനെതിരെയും വ്യാപക പ്രതിഷേധം ഉയരുകയാണ്. കാഞ്ഞങ്ങാട് കല്ലഞ്ചിറ സ്വദേശിയും എറണാകുളത്ത് …
-
Kerala
പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കി; സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം ഡ്രൈ ഡേ
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ മൂന്ന് ദിവസത്തെ ഡ്രൈ ഡേ ആചരിക്കും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പ്രത്യേക ശുചീകരണ-പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി. ഇന്ന് സംസ്ഥാനത്തെ സ്കൂളുകളിലും നാളെ സർക്കാർ, സ്വകാര്യ ഓഫീസുകളിലും …
