കൊച്ചി: താരസംഘടനയായ അമ്മയിലെ വിവാദങ്ങൾക്കിടെ അംഗങ്ങൾക്ക് തുറന്ന കത്തുമായി ശ്വേതാ മേനോൻ നേതൃത്വം നൽകിയ കമ്മിറ്റി രംഗത്തെത്തി. അനുഭവക്കുറവ് മൂലം ചില പിഴവുകൾ സംഭവിച്ചെന്ന് കത്തിൽ സമ്മതിക്കുന്ന കമ്മിറ്റി, അവ തിരുത്താനുള്ള നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. കൂടുതൽ പക്വതയോടെയും ഉത്തരവാദിത്തത്തോടെയും …
Kerala
-
-
Kerala
പ്ലസ് വൺ പരീക്ഷാഫലം ഇന്ന്; വൈകിട്ട് 3 മണിക്ക് ഫലം പ്രസിദ്ധീകരിക്കും, ഗൾഫ് പരീക്ഷാ മൂല്യനിർണയം പൂർത്തിയായതിന് പിന്നാലെ പ്രഖ്യാപനം
by news_desk1by news_desk1തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിയോടെ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ വിദ്യാർഥികൾക്ക് ഫലം അറിയാൻ കഴിയും. രണ്ട് തവണ മാറ്റിവെച്ച ശേഷമാണ് ഇന്ന് ഫലപ്രഖ്യാപനം നടക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഗൾഫ് മേഖലയിലെ …
-
Kerala
മൃതദേഹം പുറത്തെടുക്കുന്നതിനിടെ അണുബാധ; പൊലീസ് സഹായി സോമന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് തിരുവല്ല എംഎൽഎ
by news_desk1by news_desk1പത്തനംതിട്ട: മൃതദേഹം പുറത്തെടുക്കുന്നതിനിടെ പരിക്കേറ്റ് ഗുരുതര അണുബാധ ബാധിച്ച പൊലീസ് സഹായി തിരുവല്ല സ്വദേശി സോമന്റെ ചികിത്സാച്ചെലവ് തിരുവല്ല എംഎൽഎയുടെ നേതൃത്വത്തിൽ ഏറ്റെടുക്കും. വിവിധ സന്നദ്ധ സംഘടനകളുടെയും സുമനസ്സുകളുടെയും സഹകരണത്തോടെയാണ് ചികിത്സയ്ക്കുള്ള ചെലവ് കണ്ടെത്തുന്നത്. മൃതദേഹം പുറത്തെടുക്കുന്നതിനിടെ കാലിൽ മുള്ള് തറന്ന് …
-
Kerala
‘പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലം’; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വീണ്ടും ജിന്റോ ജോൺ
by news_desk1by news_desk1കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വീണ്ടും വിമർശനവുമായി കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. രാഷ്ട്രീയ അൽഷിമേഴ്സ് ബാധിക്കുന്നവർക്ക് പട്ടേലരുടെ സെന്റിന്റെ മണം വിളമ്പുന്ന തൊമ്മിമാർ കൂടിയുണ്ടെങ്കിൽ എല്ലാം …
-
Kerala
മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസുകാർ പങ്കെടുക്കരുതെന്ന ഡിജിപി സർക്കുലറിന് സ്റ്റേ; ഹൈക്കോടതി ഇടക്കാല ഉത്തരവ്
by news_desk1by news_desk1കൊച്ചി: മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പൊലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക യൂണിഫോം ധരിച്ച് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചു. സർക്കുലർ നടപ്പാക്കുന്നത് ഒരു മാസത്തേക്കാണ് കോടതി തടഞ്ഞത്. സർക്കുലറിൽ പരിശോധിക്കേണ്ട വിഷയങ്ങൾ ഉണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ രാജ …
-
Kerala
പ്രിയദർശിനി പദ്ധതിക്ക് ഒരു മാസം; 3.81 കോടി സൗജന്യ യാത്രകൾ, യാത്രക്കാരിൽ 66 ശതമാനവും സ്ത്രീകളെന്ന് മന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി സർവീസുകളിൽ വനിതകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതിയുടെ ആദ്യഘട്ട വിലയിരുത്തലിൽ മികച്ച നേട്ടമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. പദ്ധതി ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ 3.81 കോടി സൗജന്യ യാത്രകൾ നടന്നതായാണ് …
-
Kerala
റേഷൻ കാർഡ് തരംമാറ്റത്തിന് കൂടുതൽ സമയം; മുൻഗണനാ (പിങ്ക്) കാർഡിനുള്ള അപേക്ഷ ജൂലൈ 20 വരെ
by news_desk1by news_desk1തിരുവനന്തപുരം: പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗമായ പി.എച്ച്.എച്ച് (പിങ്ക്) റേഷൻ കാർഡുകളാക്കി തരംമാറ്റുന്നതിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 20 വരെ നീട്ടി. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്തതും മുൻഗണനാ റേഷൻ കാർഡിന് അർഹതയുള്ളതുമായ മുൻഗണനേതര റേഷൻ …
-
Kerala
അമല മെഡിക്കൽ കോളേജിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്; പേരാമംഗലം എസ്എച്ച്ഒയ്ക്ക് നിർദേശം
by news_desk1by news_desk1തൃശ്ശൂർ: അമല മെഡിക്കൽ കോളേജിലെ നഴ്സുമാരുടെ സമരവുമായി ബന്ധപ്പെട്ട് ആശുപത്രിക്ക് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. ആശുപത്രി സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ പേരാമംഗലം എസ്എച്ച്ഒയ്ക്കാണ് കോടതി നിർദേശം നൽകിയത്. ഹർജിയിൽ സംസ്ഥാന സർക്കാരിനും യുഎൻഎയ്ക്കും …
-
Kerala
സിബിഎസ്ഇ ത്രിഭാഷാ പഠനം; പുതിയ ഭാഷ നിർബന്ധമാക്കുന്നത് മാനസിക സമ്മർദമാകാമെന്ന് സുപ്രീംകോടതി
by news_desk1by news_desk1ന്യൂഡൽഹി: സിബിഎസ്ഇ ത്രിഭാഷാ പഠനരീതിയെ സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. പത്താം ക്ലാസ് ബോർഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് ഒമ്പതാം ക്ലാസിൽ പുതിയൊരു ഭാഷ കൂടി നിർബന്ധമാക്കുന്നത് അധിക മാനസിക സമ്മർദം സൃഷ്ടിക്കുമെന്നാണ് ജസ്റ്റിസ് ബി. വി. നാഗരത്ന അഭിപ്രായപ്പെട്ടത്. ആവശ്യമെങ്കിൽ …
-
Kerala
മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന പരാതി; മുസ്ലീം ലീഗ് മന്ത്രിമാരുടെ യോഗം നാളെ പാണക്കാട്ടിൽ
by news_desk1by news_desk1മലപ്പുറം: മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിൽ മുസ്ലീം ലീഗ് മന്ത്രിമാരുടെ പ്രത്യേക യോഗം വിളിച്ച് പാർട്ടി നേതൃത്വം. നാളെ രാവിലെ 9 മണിക്ക് പാണക്കാട്ടാണ് യോഗം ചേരുക. മന്ത്രിമാരുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ ഉയർന്ന പരാതികളും വിമർശനങ്ങളും യോഗത്തിൽ പ്രധാനമായി …
