മലപ്പുറം: മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിൽ മുസ്ലീം ലീഗ് മന്ത്രിമാരുടെ പ്രത്യേക യോഗം വിളിച്ച് പാർട്ടി നേതൃത്വം. നാളെ രാവിലെ 9 മണിക്ക് പാണക്കാട്ടാണ് യോഗം ചേരുക. മന്ത്രിമാരുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ ഉയർന്ന പരാതികളും വിമർശനങ്ങളും യോഗത്തിൽ പ്രധാനമായി …
Kerala
-
-
Kerala
‘പൊളിറ്റിക്കൽ ക്രിമിനലുകൾ, കഞ്ചാവ് കടത്തുകാർ’ പരാമർശം; ജി. സുധാകരനെതിരെ ഒരു കോടിയുടെ മാനനഷ്ടക്കേസുമായി സി.പി.ഐ.എം, വക്കീൽ നോട്ടീസ് അയച്ചു
by news_deskby news_deskആലപ്പുഴ: കടുത്ത വാക്പോരുകൾക്കും രാഷ്ട്രീയ വെല്ലുവിളികൾക്കും പിന്നാലെ മുൻ മന്ത്രിയും അമ്പലപ്പുഴ എം.എൽ.എയുമായ ജി. സുധാകരനെതിരെ ഒടുവിൽ നിയമനടപടിയുമായി സി.പി.ഐ.എം. ആലപ്പുഴയിൽ പാർട്ടി നേതൃത്വത്തിനെതിരെ സുധാകരൻ നടത്തിയ വിവാദ പ്രസംഗത്തിനെതിരെയാണ് സി.പി.ഐ.എം ഇപ്പോൾ നിയമയുദ്ധത്തിന് ഒരുങ്ങുന്നത്. ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ പിൻവലിച്ച് …
-
Kerala
പവർകട്ട് തുടർന്നേക്കും; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമെന്ന് മന്ത്രി സണ്ണി ജോസഫ്
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് പവർകട്ട് വരും ദിവസങ്ങളിലും തുടർന്നേക്കുമെന്നാണ് സൂചന. വൈദ്യുതി നിയന്ത്രണം പൂർണ്ണമായി ഒഴിവാക്കാനാകാത്ത സാഹചര്യമാണുള്ളതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഔദ്യോഗികമായി അറിയിച്ചു. അനിയന്ത്രിതമായി വർധിച്ച ഉപഭോഗം, സംസ്ഥാനത്തെ കുറഞ്ഞ …
-
Kerala
ബിജെപിയിൽ ഫണ്ട് വിനിയോഗ വിവാദം; 140 മണ്ഡലങ്ങളിലെയും ചെലവുകൾ പരിശോധിക്കാൻ തീരുമാനം, കേന്ദ്ര-ആർഎസ്എസ് നേതൃത്വത്തിലും അതൃപ്തിയെന്ന് റിപ്പോർട്ട്
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാന ബിജെപിയിൽ തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട വിവാദം കൂടുതൽ ശക്തമാകുന്നു. സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയതിനെ തുടർന്ന് 140 മണ്ഡലങ്ങളിലെയും ഫണ്ട് വിനിയോഗം പരിശോധിക്കാൻ സംസ്ഥാന നേതൃത്വം തീരുമാനിച്ചതായാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് കാലത്ത് …
-
Kerala
ഡോക്ടർ ദമ്പതിമാരുടെ ഫ്ലാറ്റിൽ നിന്ന് 7 പവൻ സ്വർണം മോഷണം; ചോദ്യം ചെയ്യലിൽ കുറ്റസമ്മതം, വീട്ടുജോലിക്കാരി അറസ്റ്റിൽ
by news_desk1by news_desk1കോഴിക്കോട്: ഡോക്ടർ ദമ്പതിമാരുടെ ഫ്ലാറ്റിൽ നിന്ന് ഏഴ് പവൻ സ്വർണാഭരണം മോഷ്ടിച്ച കേസിൽ വീട്ടുജോലി ചെയ്തിരുന്ന മധ്യവയസ്ക അറസ്റ്റിൽ. കോഴിക്കോട് വള്ളയിൽ പുതിയ കടവ് സ്വദേശിനി ഫാത്തീബി (59)യെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. …
-
Kerala
മുങ്ങിയ ചരക്കുകപ്പലിലെ കണ്ടെയ്നർ തകർന്നു; പ്ലാസ്റ്റിക് പെല്ലെറ്റുകൾ നിറച്ച 150 ചാക്കുകൾ മത്സ്യത്തൊഴിലാളികൾ കരയ്ക്കെത്തിച്ചു
by news_desk1by news_desk1തിരുവനന്തപുരം: കൊച്ചി തീരത്ത് മുങ്ങിയ എംഎസ്സിഎൽസി–3 ചരക്കുകപ്പലിലെ കണ്ടെയ്നറുകളിൽ ഉണ്ടായിരുന്ന ചാക്കുകൾ മത്സ്യത്തൊഴിലാളികൾ കരയ്ക്കെത്തിച്ചു. കടലിൽ ഒഴുകിനടന്ന ചാക്കുകെട്ടുകളാണ് വിഴിഞ്ഞം തീരത്ത് എട്ടോളം മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളിലായി എത്തിച്ചത്. പ്ലാസ്റ്റിക് പെല്ലെറ്റുകൾ നിറച്ച ചാക്കുകളാണിവയെന്ന് കോസ്റ്റൽ പൊലീസ് അധികൃതർ അറിയിച്ചു. കടലിൽ മുങ്ങിക്കിടന്ന …
-
Kerala
കൂടംകുളം ആണവനിലയത്തിന്റെ വിവരങ്ങൾ ചോർന്നെന്ന റിപ്പോർട്ട്; 19,000 ഫയലുകൾ ഡാർക് വെബിൽ വിൽപ്പനയ്ക്കെന്ന് ആരോപണം
by news_desk1by news_desk1തിരുവനന്തപുരം: കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ചോർന്നെന്ന റിപ്പോർട്ട് പുറത്തുവന്നു. ആണവനിലയത്തിന്റെ ബ്ലൂപ്രിന്റ് ഉൾപ്പെടെയുള്ള രേഖകൾ ചോർന്നതായി അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് പ്രകാരം, റിലയൻസ് സെർവറിൽ നിന്നാണ് വിവരങ്ങൾ ചോർന്നതെന്നാണ് ആരോപണം. ആകെ 19,000 ഫയലുകൾ ഡാർക് …
-
Kerala
ഹൗസ്ബോട്ടിൽ നിന്ന് കായലിലേക്ക് വീണ് സ്പാ ജീവനക്കാരിക്ക് ദാരുണാന്ത്യം; സംഭവം ആലപ്പുഴ പുന്നമടയിൽ
by news_desk1by news_desk1ആലപ്പുഴ: ആലപ്പുഴ പുന്നമടയിൽ ഹൗസ്ബോട്ടിൽ നിന്ന് കായലിലേക്ക് വീണ് സ്പാ ജീവനക്കാരിക്ക് ദാരുണാന്ത്യം. തമിഴ്നാട് രാജപാളയം സ്വദേശിനിയായ ശരണ്യ (34) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. പുന്നമടയിലെ ബട്ടർഫ്ലൈ സ്പായിലെ ജീവനക്കാരിയായിരുന്നു ശരണ്യ. സംഭവത്തിൽ ആലപ്പുഴ നോർത്ത് …
-
Kerala
ഒന്നര വയസുകാരന്റെ മരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, ജനറൽ അനസ്തീഷ്യയ്ക്ക് പിന്നാലെ തലച്ചോറിൽ ഓക്സിജൻ ലഭിക്കാത്തതാണ് മരണകാരണമെന്ന് കണ്ടെത്തൽ
by news_desk1by news_desk1കണ്ണൂർ: പയ്യന്നൂരിൽ ചികിത്സയ്ക്കിടെ മരിച്ച ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണവുമായി ബന്ധപ്പെട്ട പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ജനറൽ അനസ്തീഷ്യ നൽകിയതിന് പിന്നാലെ തലച്ചോറിലേക്ക് ആവശ്യമായ അളവിൽ ഓക്സിജൻ ലഭിക്കാതിരുന്നതാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കുട്ടിക്ക് ജനറൽ അനസ്തീഷ്യ നൽകി ശസ്ത്രക്രിയ …
-
Kerala
പൊന്നാനി പീഡനക്കേസ്: കേസെടുക്കാത്തത് അരാജകത്വത്തിന് വഴിയൊരുക്കുമെന്ന് ഹൈക്കോടതി; ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനം
by news_desk1by news_desk1കൊച്ചി: ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായ പൊന്നാനി പീഡനക്കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസ് രജിസ്റ്റര്‍ ചെയ്യാത്തത് അരാജകത്വത്തിന് വഴിയൊരുക്കുമെന്നും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ആരോപണത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന പൊന്നാനി മജിസ്ട്രേറ്റ് …
