കോഴിക്കോട്: കോഴിക്കോട് മൂട്ടോളിയിൽ മാൻഹോളിൽ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. പാലത്ത് സ്വദേശിയായ സിറാജാണ് മരിച്ചത്. മൂട്ടോളി–കുരുവട്ടൂർ റോഡിലെ ഫലാഹ് പ്ലാസ എന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്. വാട്ടർ ടാങ്ക് നിർമാണ ജോലിക്കിടെ പ്രവർത്തിച്ചിരുന്ന തൊഴിലാളിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ സിറാജിനൊപ്പം ഉണ്ടായിരുന്ന സഹായി വിശ്വനാഥന് …
Kerala
-
-
Kerala
ഓപ്പറേഷൻ തൂഫാന് തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ പിന്തുണ; കൊച്ചിയിലെ ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഉറപ്പ്
by news_desk1by news_desk1കൊച്ചി: സംസ്ഥാനത്ത് ലഹരി മാഫിയയെ ഉന്മൂലനം ചെയ്യുന്നതിനായി പൊലീസ്, എക്സൈസ്, വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾ സംയുക്തമായി നടപ്പിലാക്കുന്ന ലഹരിവിരുദ്ധ പദ്ധതിയായ ഓപ്പറേഷൻ തൂഫാന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പൂർണ പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് …
-
Kerala
നെന്മാറ ഇരട്ടക്കൊലക്കേസ്: ശിക്ഷാവിധി നാളെ; ശിക്ഷ സംബന്ധിച്ച വാദം പൂർത്തിയായി
by news_desk1by news_desk1പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. ശിക്ഷ സംബന്ധിച്ച വാദം ഇന്ന് പൂർത്തിയായി. പ്രതിയായ ചെന്താമരയെ നാളെ ഓൺലൈനായി ഹാജരാക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. കൃത്യം നടന്നതിന് ഒന്നര വർഷത്തിന് ശേഷമാണ് കേസിൽ ശിക്ഷാവിധി പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ ദിവസം ചെന്താമര കുറ്റക്കാരനാണെന്ന് …
-
Kerala
മദ്യപാനത്തിന് പിന്നാലെ തർക്കം; സഹോദരീഭർത്താവിനെ കുത്തിക്കൊന്ന് അതിഥി തൊഴിലാളി, പ്രതി അറസ്റ്റിൽ
by news_desk1by news_desk1കണ്ണൂർ: കണ്ണൂർ കുടിയാൻമലയിൽ ഇതര സംസ്ഥാന തൊഴിലാളിയെ സഹോദരീഭർത്താവ് കുത്തിക്കൊലപ്പെടുത്തി. ഒഡിഷ സ്വദേശിയായ 35കാരൻ ഫിലിപ്പാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ രമേശനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടിയാൻമല പൂപ്പറമ്പിൽ ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. കൊല്ലപ്പെട്ട ഫിലിപ്പും സഹോദരീഭർത്താവായ രമേശനും …
-
Kerala
മിക്സ്ചർ കഴിക്കുന്നതിനിടെ കടല ശ്വാസനാളിയിൽ കുടുങ്ങി; മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം
by news_desk1by news_desk1മലപ്പുറം: മിക്സ്ചർ കഴിക്കുന്നതിനിടെ കടല ശ്വാസനാളിയിൽ കുടുങ്ങി മൂന്ന് വയസുകാരൻ ദാരുണമായി മരിച്ചു. കൊണ്ടോട്ടി കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ സ്വദേശി വെല്ലക്കാടൻ മുനീറിന്റെ മകൻ മുഹമ്മദ് റിസാനാണ് മരിച്ചത്. വീട്ടിൽ വെച്ച് മിക്സ്ചർ കഴിക്കുന്നതിനിടെയാണ് കടല അബദ്ധത്തിൽ ശ്വാസനാളിയിൽ കുടുങ്ങിയത്. ഇതോടെ …
-
Kerala
കുളത്തിൽ കുളിക്കവെ പൊലീസ് എത്തിയതോടെ യുവാക്കൾ ഓടി; വൈറലായ ദൃശ്യത്തിന് പിന്നിലെ യഥാർത്ഥ കാരണം ഇതാണ്
by news_desk1by news_desk1കാസർകോട്: കൊവിഡ് കാലത്ത് പൊലീസിനെ കണ്ട് ഓടുന്ന നാട്ടുകാരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വർഷങ്ങൾക്കുശേഷം സമാനമായ മറ്റൊരു ദൃശ്യം വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. കുളത്തിൽ കുളിക്കുകയായിരുന്ന യുവാക്കൾ പൊലീസിനെ കണ്ട് ഓടുന്നതാണ് വീഡിയോയിൽ കാണുന്നത്. ഇക്കഴിഞ്ഞ ദിവസം കാസർകോട്ടെ മഞ്ചേശ്വരത്തെ ബാച്ചിലിഗയിലാണ് …
-
Kerala
അതിവേഗ റെയിൽ റിപ്പോർട്ട് സർക്കാരിന് ലഭിച്ചു; നിലവിലെ രൂപത്തിൽ പദ്ധതി നടപ്പാക്കരുതെന്ന് വിദഗ്ധസമിതി, പഠിച്ചശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനായി പുതിയ സംവിധാനം ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഡാറ്റ അടിസ്ഥാനമാക്കിയുള്ള ഫയൽ നീക്ക സംവിധാനത്തിലേക്ക് സർക്കാർ മാറുമെന്നും, പദ്ധതി നടത്തിപ്പിനായി മാപ്പിംഗ് സംവിധാനം നടപ്പാക്കുമെന്നും മുഖ്യമന്ത്രി …
-
Kerala
ജൂലൈ 21 മുതൽ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ അനിശ്ചിതകാല സമരം; ഉയർന്ന കമ്മീഷനെതിരെ പ്രതിഷേധം ശക്തം
by news_desk1by news_desk1തിരുവനന്തപുരം: ഓൺലൈൻ ടാക്സി ഡ്രൈവർമാർ ജൂലൈ 21 മുതൽ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുന്നു. ഉയർന്ന കമ്മീഷൻ ഈടാക്കുന്നതിനെതിരെ പ്രമുഖ ഓൺലൈൻ ടാക്സി പ്ലാറ്റ്ഫോമുകൾക്കും സർക്കാർ സംരംഭമായ കേരള സവാരിക്കുമെതിരെയാണ് പ്രതിഷേധം. കമ്പനികൾ ഈടാക്കുന്ന കമ്മീഷൻ ഗണ്യമായി കുറയ്ക്കണമെന്നാണ് ഡ്രൈവർമാരുടെ പ്രധാന ആവശ്യം. …
-
Kerala
വലിയ ചുടുകാട്ടിൽ ടി.വി. തോമസിനും സ്മാരകം; വി.എസ്. സ്മാരകത്തിന്റെ രൂപകൽപ്പനയെ ചൊല്ലിയും തർക്കം
by news_desk1by news_desk1ആലപ്പുഴ: പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും മുൻ മന്ത്രിയുമായിരുന്ന ടി.വി. തോമസിനായി വലിയ ചുടുകാട്ടിൽ സ്മാരകം നിർമ്മിക്കാൻ ധാരണയായി. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് വലിയ ചുടുകാട്ടിൽ സ്മാരകം നിർമ്മിച്ചാൽ ടി.വി. തോമസിനും സ്മാരകം വേണമെന്ന സിപിഐയുടെ ആവശ്യം ചർച്ച ചെയ്താണ് സമവായത്തിലെത്തിയത്. …
-
Kerala
‘പ്രിയദർശിനി’ കുടുംബ ബജറ്റിൽ വലിയ മാറ്റമുണ്ടാക്കി; പദ്ധതിയിൽ സർക്കാറിന് പൂർണ തൃപ്തിയെന്ന് മന്ത്രി സി.പി. ജോൺ
by news_desk1by news_desk1തിരുവനന്തപുരം: ‘പ്രിയദർശിനി’ പദ്ധതി ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ സർക്കാറിന് പദ്ധതിയിൽ പൂർണ തൃപ്തിയുണ്ടെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ. സമീപകാലത്ത് ഒരു സർക്കാർ പദ്ധതിക്കും ലഭിക്കാത്ത ജനപിന്തുണയാണ് പ്രിയദർശിനിക്ക് ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. സ്ത്രീകളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ പദ്ധതിക്ക് …
