കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡ് ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. വിജയിച്ചെങ്കിലും ഭൂരിപക്ഷം കുത്തനെ കുറഞ്ഞതിൽ പ്രതികരണവുമായി പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. “വിജയത്തെ പോലെ മധുരമുണ്ട് ഈ തോൽവിക്കും” എന്നായിരുന്നു ഫേസ്ബുക്കിലൂടെയുള്ള റിയാസിന്റെ പ്രതികരണം. 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് …
Kerala
-
-
Kerala
മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകർന്നു; 19കാരന് ദാരുണാന്ത്യം
by news_desk1by news_desk1മൂവാറ്റുപുഴ: മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകർന്നുണ്ടായ അപകടത്തിൽ 19കാരന് ദാരുണാന്ത്യം. പരുമ്പല്ലൂർ സ്വദേശി അക്ഷയ് കൃഷ്ണനാണ് മരിച്ചത്. വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന അക്ഷയ് ഗോഡൗണിലെ തുറന്ന ലിഫ്റ്റ് തകർന്നുവീണാണ് അപകടത്തിൽപ്പെട്ടത്. വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിന് സമീപം പുതുതായി നിർമിച്ച മൂന്നുനില കെട്ടിടത്തിലാണ് …
-
Kerala
‘പോസ്റ്റ് പിൻവലിച്ചത് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടല്ല’; വിശദീകരണവുമായി മന്ത്രി ഒ.ജെ. ജനീഷ്
by news_desk1by news_desk1തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച ദൃശ്യം സമൂഹമാധ്യമ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചത് മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനെ തുടർന്നല്ലെന്ന് കായിക യുവജനകാര്യ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്. തന്റെ സോഷ്യൽ മീഡിയ ടീം …
-
Kerala
ശബരിമല കടമുറി ടെൻഡർ റദ്ദാക്കി; 210 മുറികൾക്ക് റീടെൻഡർ, വിജിലൻസ് അന്വേഷണം തുടരുന്നു
by news_desk1by news_desk1തിരുവനന്തപുരം: ശബരിമലയിലെ കടമുറി ടെൻഡർ നടപടികളുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ 210 കടമുറികൾക്ക് റീടെൻഡർ വിളിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. സന്നിധാനത്തെ കടമുറികൾക്കായുള്ള ടെൻഡർ വിവരങ്ങൾ കരാറുകാർക്ക് ചോർന്നെന്ന ആരോപണത്തെ തുടർന്നാണ് നേരത്തെ രണ്ട് ഘട്ടങ്ങളിലായി നടത്തിയ ടെൻഡർ നടപടികൾ റദ്ദാക്കിയത്. …
-
Kerala
കണ്ണൂരിൽ വി.ഡി. സതീശന്റെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി; ബിജെപി, യുവമോർച്ച പ്രവർത്തകർ കസ്റ്റഡിയിൽ
by news_desk1by news_desk1കണ്ണൂർ: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനവ്യൂഹത്തിന് നേരെ കണ്ണൂരിൽ രണ്ടിടത്ത് കരിങ്കൊടി പ്രതിഷേധം. താണയിലും മട്ടന്നൂർ എളമ്പാറയിലുമാണ് ബിജെപി, യുവമോർച്ച പ്രവർത്തകർ വാഹനവ്യൂഹത്തിന് മുന്നിലേക്ക് കരിങ്കൊടിയുമായി എത്തിയത്. പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ തടഞ്ഞ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ നഗരത്തിന് സമീപം താണയിൽ സുരക്ഷാ …
-
Kerala
‘അമ്മ’യ്ക്ക് വേണ്ടി പ്രത്യേക കോടതി വേണ്ടിവരുമല്ലോ; തുടർച്ചയായ ഹർജികളിൽ ഹൈക്കോടതിയുടെ വിമർശനം
by news_desk1by news_desk1കൊച്ചി: താരസംഘടനയായ ‘അമ്മ’യുമായി ബന്ധപ്പെട്ട് തുടർച്ചയായി ഹർജികൾ എത്തുന്ന സാഹചര്യത്തിൽ ഹൈക്കോടതിയുടെ വിമർശനം. “അമ്മയ്ക്ക് വേണ്ടി പ്രത്യേക കോടതി വേണ്ടിവരുമല്ലോ” എന്നാണ് കോടതി ചോദിച്ചത്. സാധാരണക്കാരുടെ നിരവധി പ്രശ്നങ്ങൾ പരിഗണിക്കാനിരിക്കെ ഇവരുടെ പ്രശ്നങ്ങൾ തീർക്കാനാണ് സമയം ചെലവാകുന്നതെന്നും കോടതി വിമർശിച്ചു. നടി …
-
Kerala
ഹോസ്റ്റൽ ഫീസ് അടച്ചില്ല; 175 വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞു, മണ്ണുത്തിയിൽ സമരം ശക്തം
by news_desk1by news_desk1തൃശൂർ: ഹോസ്റ്റൽ ഫീസ് അടച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഒന്നാം വർഷ ബി.വി.എസ്.സി വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ചതിനെതിരെ മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നു. കോഴ്സിലെ 175 വിദ്യാർഥികളുടെ പരീക്ഷാഫലമാണ് സർവകലാശാല അധികൃതർ തടഞ്ഞുവെച്ചത്. ആകെ വിദ്യാർഥികളിൽ 46 പേരുടെ ഫലം …
-
Kerala
അബദ്ധത്തിൽ ദേശീയപതാക തലകീഴായി പിടിച്ചത് കുറ്റമല്ല; ലക്ഷദ്വീപ് സ്വദേശിക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: ദേശീയപതാകയെ അപമാനിക്കണമെന്ന ബോധപൂർവമായ ഉദ്ദേശ്യമില്ലാതെ അബദ്ധത്തിൽ പതാക തലകീഴായി പിടിച്ചത് മാത്രം നിയമപരമായി കുറ്റകരമല്ലെന്ന് ഹൈക്കോടതി. ദേശീയ അഭിമാനത്തെ അപമാനിക്കുന്നത് തടയൽ നിയമത്തിലെ സെക്ഷൻ രണ്ട് പ്രകാരം കുറ്റം ചുമത്തണമെങ്കിൽ പതാകയെ മനഃപൂർവം അവഹേളിക്കണമെന്ന വ്യക്തമായ ഉദ്ദേശ്യം ഉണ്ടായിരിക്കണമെന്നും കോടതി …
-
Kerala
മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസ്; ആന്റോ അഗസ്റ്റിൻ ചോദ്യം ചെയ്യലിന് ഹാജരായില്ല, ഹൈക്കോടതിയെ സമീപിക്കും
by news_desk1by news_desk1കൊച്ചി: മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ മാധ്യമസ്ഥാപന ഉടമ ആന്റോ അഗസ്റ്റിൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. കളമശേരി പൊലീസ് സ്റ്റേഷനിൽ ഹാജരാകില്ലെന്നും എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉടൻ ഹൈക്കോടതിയിൽ ഹർജി നൽകുമെന്നും ആന്റോയുടെ അഭിഭാഷകൻ അറിയിച്ചു. ആന്റോ അഗസ്റ്റിൻ നിലവിൽ സ്ഥലത്തില്ലെന്നും …
-
Kerala
വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു; ഒക്ടോബറിൽ 588 മെഗാവാട്ട്, കടം തീരും, സുപ്രീംകോടതിയിലും കേരളത്തിന്റെ ഹർജി
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസമാകുന്ന നീക്കങ്ങൾ. തൽസമയ വൈദ്യുതി വിപണിയിൽ നിന്ന് കൂടുതൽ വൈദ്യുതി ലഭ്യമാകുന്നതും വേനൽക്കാലത്ത് കടമായി വാങ്ങിയ വൈദ്യുതി തിരിച്ചുനൽകുന്നത് ഈ മാസം അവസാനിക്കുന്നതും പ്രതിസന്ധി കുറയാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഒക്ടോബർ മുതൽ പീക്ക് സമയത്ത് …
