തിരുവനന്തപുരം: ലഹരിക്കെതിരായ പോരാട്ടം ഇനി ഓരോ വാർഡിലേക്കും. ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടമായ ‘തൂഫാൻ തദ്ദേശം’ ഇന്ന് മലപ്പുറം വേങ്ങരയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ലഹരിക്കെതിരായ പ്രവർത്തനങ്ങൾ വാർഡ് തലത്തിലേക്ക് വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. …
Kerala
-
-
Kerala
‘വഖഫ് ബോർഡ് പിരിച്ചുവിടാൻ തീരുമാനിച്ചിട്ടില്ല’; ആസൂത്രിത നീക്കമെന്ന് ചെയർമാൻ കെ.എസ്. ഹംസ
by news_desk1by news_desk1തിരുവനന്തപുരം: വഖഫ് ബോർഡ് പിരിച്ചുവിടാൻ നിലവിൽ തീരുമാനിച്ചിട്ടില്ലെന്ന് വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. സർക്കാരിന് ആവശ്യമെങ്കിൽ വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാമെന്ന ഹൈക്കോടതി നിരീക്ഷണം നിലനിൽക്കുന്നതിനാൽ വിഷയത്തിൽ കോടതിയിലെ നടപടികൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമുള്ള കേസുകളിൽ …
-
Kerala
പ്ലസ് ടു വിദ്യാർഥിനിയെ അപമാനിച്ചെന്ന പരാതി; പ്രിയദർശിനി ബസ് കണ്ടക്ടർക്ക് സസ്പെൻഷൻ
by news_desk1by news_desk1കൊച്ചി: പ്ലസ് ടു വിദ്യാർഥിനിയെ അപമാനിച്ചെന്ന പരാതിയിൽ പ്രിയദർശിനി ബസ് കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ്. പ്രമോജ് ശങ്കറിന്റെ നിർദേശപ്രകാരമാണ് നടപടി. വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ. …
-
Kerala
പൂജ–ദീപാവലി യാത്രകൾക്ക് കെഎസ്ആർടിസി; ഒക്ടോബർ 14 മുതൽ പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ
by news_desk1by news_desk1തിരുവനന്തപുരം: മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് കെഎസ്ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 14 മുതൽ നവംബർ 14 വരെ ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും അധിക ബസുകൾ സർവീസ് നടത്തും. ഓൺലൈൻ …
-
തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയം വഞ്ചനയിലും അഴിമതിയിലും കെട്ടിപ്പടുത്തതാണെന്നും അദ്ദേഹത്തെ ‘തട്ടിപ്പുകാരൻ’ എന്ന് വിളിക്കാൻ മടിയില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ വിമർശനത്തിന് മറുപടിയായാണ് …
-
Kerala
മാസപ്പടി കേസിൽ മെല്ലെപ്പോക്കില്ലെന്ന് ചെന്നിത്തല; നിയമോപദേശം അനുസരിച്ച് നടപടി
by news_desk1by news_desk1കോഴിക്കോട്: മാസപ്പടി കേസിൽ സർക്കാർ മെല്ലെപ്പോക്ക് നടത്തില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണെന്നും കേസ് എടുക്കുന്നതിൽ സർക്കാരിന് എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ. വിഷയത്തിൽ നേരത്തെ പല കാര്യങ്ങളിലും അവ്യക്തത ഉണ്ടായിരുന്നുവെന്നും …
-
Kerala
‘ഗ്യാനേഷ് കുമാറിനെതിരായ ജിജി തോംസന്റെ വെളിപ്പെടുത്തൽ ഗൗരവമുള്ളത്’; സ്ഥാനത്ത് തുടരരുതെന്ന് വി.ഡി. സതീശൻ
by news_desk1by news_desk1തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ മുൻ കേരള ചീഫ് സെക്രട്ടറി ജിജി തോംസൺ നടത്തിയ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഗ്യാനേഷ് കുമാർ ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ ജിജി തോംസണോട് ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തൽ, അദ്ദേഹത്തിന്റെ …
-
Kerala
ലോകായുക്ത യോഗം: ‘ചെന്നിത്തലയുടേത് അറിവില്ലായ്മയല്ല, ബോധപൂർവം’; തോമസ് ഐസക്
by news_desk1by news_desk1ആലപ്പുഴ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ലോകായുക്തയും ഉപലോകായുക്തമാരും ഉൾപ്പെട്ട യോഗം ചേർന്നതിനെതിരെ വിമർശനവുമായി മുൻ മന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ടി.എം. തോമസ് ഐസക്. ചെന്നിത്തല മാപ്പുപറയണമെന്നും വീഴ്ച പറ്റിയെന്ന് സമ്മതിക്കുന്നതാണ് മാന്യതയെന്നും ഐസക് പറഞ്ഞു. നടപടിക്രമങ്ങൾ …
-
Kerala
മരണ സർട്ടിഫിക്കറ്റിന് എത്തിയ 22കാരിക്ക് അശ്ലീല സന്ദേശം; വില്ലേജ് ഓഫീസർ അറസ്റ്റിൽ
by news_desk1by news_desk1കണ്ണൂർ: അച്ഛന്റെ മരണ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ 22കാരിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന പരാതിയിൽ എടക്കാട് വില്ലേജ് ഓഫീസർ ജിജു സ്കറിയ (47) അറസ്റ്റിൽ. യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസറെ ഭർത്താവും ബന്ധുക്കളും തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. ആൾക്കൂട്ട മർദനത്തിന് ഇരയായെന്ന ജിജു …
-
Kerala
‘സ്നേഹത്തിന്റെ നൂലിൽ കോർത്ത് അമൃതാനന്ദമയി സമൂഹത്തെ പരിപാലിക്കുന്നു’: അമിത് ഷാ
by news_desk1by news_desk1കൊല്ലം: മാതാ അമൃതാനന്ദമയിയുടെ 73-ാം ജന്മദിനത്തോടനുബന്ധിച്ചുള്ള വിശ്വസേവാദിന പരിപാടികൾ കൊല്ലം വള്ളിക്കാവിലെ അമൃതപുരിയിൽ തുടങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം നിർവഹിച്ചു. കൊച്ചി, ഫരീദാബാദ് അമൃത ആശുപത്രികളിൽ നടപ്പാക്കുന്ന 20 കോടി രൂപയുടെ ചികിത്സാ സഹായ പദ്ധതികൾക്കും തുടക്കമായി. …
