ന്യൂഡൽഹി/തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധനയെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ വിവാദം കൂടുതൽ കടുക്കുന്നതിനിടെ, വിഷയവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി വി ഡി സതീശൻ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി. ഡൽഹി സന്ദർശനത്തിനിടെ …
Kerala
-
-
Kerala
ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച സംഭവം; പ്രതിഷേധത്തിനിടെ എം.എ. ബേബിയെ കസ്റ്റഡിയിലെടുത്തു
by news_desk1by news_desk1തിരുവനന്തപുരം: സിഎംആര്‍എല്‍–എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് നടന്ന ഇ.ഡി പരിശോധനയ്ക്കു പിന്നാലെ തലസ്ഥാനത്ത് സംഘര്‍ഷാവസ്ഥ. ഇ.ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധത്തിനിടെ സിപിഎം നേതാവ് എം.എ. ബേബിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ പരിശോധന പൂര്‍ത്തിയാക്കി …
-
Kerala
ഇഡി പരിശോധനയ്ക്ക് പിന്നാലെ തിരുവനന്തപുരത്ത് സംഘർഷം; ഉദ്യോഗസ്ഥരുടെ വാഹനം തകർത്തെന്ന ആരോപണം, പൊലീസ് ഇടപെട്ട് സ്ഥിതി നിയന്ത്രണത്തിൽ
by news_desk1by news_desk1തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധനയ്ക്ക് പിന്നാലെ സംഘർഷാവസ്ഥ. പരിശോധന പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങുന്നതിനിടെയാണ് വീടിന് മുന്നിൽ പ്രതിഷേധം ശക്തമായതും സംഘർഷത്തിലേക്ക് കാര്യങ്ങൾ നീങ്ങിയതും. രാവിലെ ആരംഭിച്ച പരിശോധന …
-
Kerala
പിണറായി വിജയന് പിന്തുണയുമായി എം കെ സ്റ്റാലിൻ; ‘കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കുന്നു’, കോൺഗ്രസിനും വിമർശനം
by news_desk1by news_desk1ചെന്നൈ: സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധനയ്ക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ശക്തമായ പ്രതികരണവുമായി രംഗത്ത്. പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ സമ്മർദ്ദത്തിലാക്കാൻ കേന്ദ്ര അന്വേഷണ …
-
Kerala
‘ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കൽ’; പിണറായി വിജയനെ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികളെന്ന് എം വി ഗോവിന്ദൻ, സംസ്ഥാനവ്യാപക പ്രതിഷേധത്തിന് ആഹ്വാനം
by news_desk1by news_desk1തിരുവനന്തപുരം: സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെയും വീടുകളിലുണ്ടായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധനയ്ക്കെതിരെ കടുത്ത വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇഡി നടപടി രാഷ്ട്രീയ പകപോക്കലിന്റെ …
-
Kerala
ഇഡി റെയ്ഡ് രാഷ്ട്രീയ വേട്ടയെന്ന് ജോൺ ബ്രിട്ടാസ്; ‘പിണറായി വിജയനെ തകർക്കാനാകില്ലെന്ന് ഇടത് നേതാക്കൾ
by news_desk1by news_desk1തിരുവനന്തപുരം: സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളുൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന തുടരുന്നതിനിടെ, നടപടിക്കെതിരെ ശക്തമായ രാഷ്ട്രീയ പ്രതികരണവുമായി സിപിഐഎം നേതാക്കൾ രംഗത്ത്. ഇഡി നടപടിയെ രാഷ്ട്രീയ പ്രേരിതമായ നീക്കമായി …
-
Kerala
ശൗചാലയത്തിൽ പ്രസവിച്ച ശേഷം നവജാതശിശുവിനെ ജനൽവഴി പുറത്തേക്ക് എറിഞ്ഞ സംഭവം; 19കാരിക്കെതിരെ വധശ്രമക്കേസ്
by news_desk1by news_desk1ഹരിപ്പാട്: ആശുപത്രിയിലെ ശൗചാലയത്തിൽ പ്രസവിച്ച ശേഷം നവജാതശിശുവിനെ ജനൽവഴി പുറത്തേക്ക് എറിഞ്ഞ സംഭവത്തിൽ 19കാരിക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചെന്ന വകുപ്പുകൾ ചുമത്തിയാണ് നടപടി. സംഭവത്തിൽ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില നിരീക്ഷണത്തിലാണെന്ന് അധികൃതർ അറിയിച്ചു. വയറുവേദനയും ആർത്തവസംബന്ധമായ അസ്വസ്ഥതയും …
-
Kerala
വി ഡി സതീശനെ ലക്ഷ്യമാക്കി ബിനീഷ് കോടിയേരി; ഇഡി റെയ്ഡിന് പിന്നാലെ രാഷ്ട്രീയ ആരോപണവുമായി രംഗത്ത്
by news_desk1by news_desk1തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയുൾപ്പെടെ വിവിധ ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തുന്നതിനിടെ രാഷ്ട്രീയ ആരോപണവുമായി ബിനീഷ് കോടിയേരി രംഗത്തെത്തി. മുഖ്യമന്ത്രി വി ഡി സതീശനും കേന്ദ്ര നേതൃത്വവും തമ്മിലുള്ള …
-
Kerala
ഇഡി പരിശോധനയ്ക്കിടെ പ്രതിഷേധം ശക്തം; രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമെന്ന് സിപിഎം, ആരോപണവുമായി പി ജയരാജന്
by news_desk1by news_desk1കണ്ണൂര്‍: സിഎംആര്‍എല്‍–എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തുന്നതിനിടെ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. കണ്ണൂരിലെ വസതിക്ക് സമീപം ഒത്തുകൂടിയ പ്രവര്‍ത്തകര്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും അന്വേഷണ ഏജന്‍സികളുടെ നടപടിക്കെതിരെയും മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. …
-
Kerala
മാസപ്പടി കേസ്: വീണാ വിജയന്റെ മൊഴിയെടുത്ത് ഇഡി; സംസ്ഥാനത്ത് 10 കേന്ദ്രങ്ങളില്‍ പരിശോധന തുടരുന്നു
by news_desk1by news_desk1തിരുവനന്തപുരം: സിഎംആര്‍എല്‍–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ അന്വേഷണം ശക്തമാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസുമായി ബന്ധപ്പെട്ട് വീണാ വിജയന്റെ മൊഴി തിരുവനന്തപുരം വസതിയിലെത്തി ഇഡി ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തി. അതേസമയം സംസ്ഥാനത്തിനകത്തും പുറത്തുമായി വിവിധ കേന്ദ്രങ്ങളില്‍ പരിശോധനയും തുടരുകയാണ്. മുന്‍ മുഖ്യമന്ത്രി പിണറായി …

