തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തിൽ റോബോട്ടിക് സർജറി വഴി പത്തുപേർക്ക് വിജയകരമായി മുട്ടും ഇടുപ്പും മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. സംസ്ഥാനത്തെ സർക്കാർ മേഖലയിലാദ്യമായാണ് റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത്തരത്തിലുള്ള ചികിത്സ നടപ്പാക്കുന്നതെന്ന് ഡോക്ടർമാർ അറിയിച്ചു. മെഡിക്കൽ വിദ്യാർഥികളുടെ …
Kerala
-
-
കൊച്ചി: തമിഴ്നാട്ടിലെ ഗൂഡല്ലൂർ പാക്കണയിൽ കാട്ടാനയുടെ ആക്രമണത്തിൽ മലയാളിയായ 14കാരൻ ദാരുണമായി മരിച്ചു. പന്തല്ലൂർ പറക്കുന്നൻ ഹൗസിൽ ഷാജഹാന്റെ മകൻ മിസ്ഹബാണ് മരിച്ചത്. ഇന്ന് രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ടൗണിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മിസ്ഹബിനെ കാട്ടാന ആക്രമിച്ചത്. ഗുരുതരമായി …
-
Kerala
യുഡിഎഫിന്റെ 102 സീറ്റ് അതിശയമായി കാണേണ്ട; എൽഡിഎഫിന് ഭാവിയില്ലെന്ന് കരുതരുതെന്ന് പിണറായി വിജയൻ
by news_desk1by news_desk1തിരുവനന്തപുരം: യുഡിഎഫ് നേടിയ 102 സീറ്റുകളെ വല്ലാത്ത സംഭവമായി കാണേണ്ടതില്ലെന്നും അതിന്റെ അടിസ്ഥാനത്തിൽ എൽഡിഎഫിന് ഭാവിയില്ലെന്ന് ആരും കരുതരുതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. രാഷ്ട്രീയ സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുന്നതാണെന്നും ജനങ്ങളുമായി കൂടുതൽ അടുപ്പം പുലർത്തി മുന്നോട്ടുപോകാനാണ് എൽഡിഎഫിന്റെ തീരുമാനമെന്നും അദ്ദേഹം …
-
Kerala
കിണറ്റിലേക്ക് വീണ ഭാര്യയെ കൈവിടാതെ പിടിച്ചു ഭർത്താവ്; സമയോചിത ഇടപെടലിൽ ഇരുവരെയും രക്ഷിച്ച് അഗ്നിരക്ഷാസേന
by news_desk1by news_desk1കൊച്ചി: കോലഞ്ചേരി പൂതൃക്ക പഞ്ചായത്തിലെ കുടകുത്തിയിൽ വെള്ളം കോരുന്നതിനിടെ കിണറ്റിലേക്ക് വീണ വീട്ടമ്മയെ ഭർത്താവിന്റെ ധൈര്യവും അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലും ചേർന്നാണ് രക്ഷപ്പെടുത്തിയത്. തവളച്ചാൽ കുഴിയിൽ ശാന്ത (57)യാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയോടെ വീടിന് മുന്നിലുള്ള കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിനിടെയാണ് നിയന്ത്രണം …
-
Kerala
തിരുവനന്തപുരം പൊലീസ് നടപടിക്കെതിരെ തൃശ്ശൂരിലും എസ്എഫ്ഐ പ്രതിഷേധം; കമ്മീഷണർ ഓഫീസ് മാർച്ചിൽ സംഘർഷം, ജലപീരങ്കി പ്രയോഗം
by news_desk1by news_desk1തൃശ്ശൂർ: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് നടപടിയെടുത്ത സംഭവത്തിൽ എസ്എഫ്ഐ നടത്തിയ കമ്മീഷണർ ഓഫീസ് മാർച്ച് തൃശ്ശൂരിൽ സംഘർഷാവസ്ഥയ്ക്ക് ഇടയാക്കി. നഗരത്തിൽ പ്രതിഷേധ മാർച്ച് നടത്തിയ പ്രവർത്തകർ കമ്മീഷണർ ഓഫീസിലേക്ക് നീങ്ങുന്നതിനിടെ …
-
Kerala
അഞ്ചുവർഷത്തെ പോരാട്ടത്തിന് ഒടുവിൽ സർക്കാർ ജോലി; കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലിയിൽ പ്രവേശിച്ച് ഹർഷിന, ‘നീതി ലഭിച്ചു’
by news_desk1by news_desk1കോഴിക്കോട്: ചികിത്സാ പിഴവിനെ തുടർന്ന് വർഷങ്ങളോളം ദുരിതം അനുഭവിച്ച ഹർഷിനയ്ക്ക് ഒടുവിൽ സർക്കാർ ജോലി. ശസ്ത്രക്രിയയ്ക്കിടെ വയറ്റിനുള്ളിൽ കത്രിക മറന്നുവെച്ച സംഭവത്തിന് പിന്നാലെ നീതിക്കായി ദീർഘകാലം പോരാടിയ ഹർഷിന, കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ ഓഫീസ് അറ്റൻഡറായി ചുമതലയേറ്റു. …
-
Kerala
കായലില്‍ വയോധികയുടെ മൃതദേഹം; കഴുത്തില്‍ കയര്‍ കുരുക്കി കല്ലുകെട്ടിയ നില, ദുരൂഹമരണത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ്
by news_desk1by news_desk1ആലപ്പുഴ: കായംകുളം കനകക്കുന്നില്‍ വയോധികയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കനകക്കുന്ന് ജെട്ടിക്ക് സമീപമുള്ള കായലില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ കയര്‍ കുരുക്കി കല്ലുകെട്ടിയ നിലയിലായിരുന്നതിനാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. മരിച്ചയാളെ കണ്ടല്ലൂര്‍ സ്വദേശിനി തങ്കമ്മ (80) …
-
Kerala
അതിവേഗ റെയിൽ പദ്ധതിയിൽ പുതിയ നീക്കം; സർക്കാരുമായി സഹകരിക്കാൻ സന്നദ്ധമെന്ന് ഇ ശ്രീധരൻ, മുഖ്യമന്ത്രിയുമായി ഉടൻ കൂടിക്കാഴ്ച
by news_desk1by news_desk1മലപ്പുറം: സംസ്ഥാനത്തിന്റെ ഭാവി ഗതാഗത വികസനത്തിന് നിർണായകമായേക്കാവുന്ന അതിവേഗ റെയിൽ പദ്ധതിയിൽ പുതിയ ചർച്ചകൾക്ക് തുടക്കമാകുന്നു. കെ-റെയിൽ പദ്ധതി അവസാനിപ്പിച്ചതിന് പിന്നാലെ, മെട്രോമാൻ ഇ ശ്രീധരൻ മുന്നോട്ടുവച്ച അതിവേഗ റെയിൽ ആശയവുമായി സംസ്ഥാന സർക്കാർ സഹകരിക്കാനൊരുങ്ങുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം …
-
Kerala
ശബരിമല സ്വർണക്കവർച്ച കേസ്: തന്ത്രി കണ്ഠരർ രാജീവരരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി; അന്വേഷണ സംഘത്തിന് വിമർശനം
by news_desk1by news_desk1കൊച്ചി: ശബരിമല സ്വർണക്കവർച്ച കേസിൽ തന്ത്രി കണ്ഠരർ രാജീവരരുടെ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിക്കാനിടയില്ലെന്ന സൂചന. കേസുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ അന്വേഷണ സംഘത്തിന്റെ നടപടികളിലും സമീപനത്തിലും കോടതി വിമർശനം ഉന്നയിച്ചു. ജാമ്യം റദ്ദാക്കാനാകില്ലെന്ന് കോടതി വാക്കാൽ വ്യക്തമാക്കിയെങ്കിലും …
-
Kerala
മാസപ്പടി കേസ്: ഇഡി അന്വേഷണത്തിന് ഹൈക്കോടതിയുടെ പച്ചക്കൊടി; സി.എം.ആര്.എല്ലിന്റെ ഹര്‍ജി തള്ളി
by news_desk1by news_desk1കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചയായ മാസപ്പടി കേസില്‍ നിര്‍ണായക ഉത്തരവുമായി കേരള ഹൈക്കോടതി. മുന്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷന്‍സും കൊച്ചിന് മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡും (സി.എം.ആര്.എല്‍) തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് …

