കണ്ണൂര്‍: പയ്യന്നൂരിലെ സിപിഐഎം സംഘടനയ്ക്കുള്ളിലെ അഭിപ്രായ ഭിന്നതകള്‍ വീണ്ടും പൊതുവേദിയിലേക്ക് എത്തിയതായി സൂചന. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏരിയാ നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ത്തിയും ഏരിയാ കമ്മിറ്റി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടും ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കപ്പെട്ടു. ഇതോടെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത വീണ്ടും ചര്‍ച്ചയാകുകയാണ്. ഫ്ളക്സ് ബോര്‍ഡുകളില്‍ …
Kerala
-
-
Kerala
നികുതിയിളവ് കുടുങ്ങി; കെഎസ്ആർടിസി ബജറ്റ് ടൂറിസം പ്രതിസന്ധിയിൽ, ഇതര സംസ്ഥാന യാത്രകൾ താത്കാലികമായി നിർത്തി
by news_desk1by news_desk1കൊച്ചി: റോഡ് നികുതിയിളവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് വൈകുന്നതിനെ തുടർന്ന് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിക്ക് തിരിച്ചടി. ബജറ്റ് ടൂറിസം സെല്ലിന്റെ കീഴിൽ നടത്തുന്ന ഇതര സംസ്ഥാന വിനോദയാത്രകൾ താത്കാലികമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. സർക്കാർ അനുമതിയും നികുതിയിളവുമായി ബന്ധപ്പെട്ട തുടർനടപടികളും …
-
Kerala
മേപ്പാടിയിലെ കാട്ടാന ആക്രമണം; ജെസിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം, ആശ്രിതന് താൽക്കാലിക ജോലി
by news_desk1by news_desk1മാനന്തവാടി: വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച ജെസിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സൗത്ത് വയനാട് ഡിഎഫ്ഒ ആഷിഖ് അലിയാണ് ഇക്കാര്യം അറിയിച്ചത്. ഇതിൽ അഞ്ച് ലക്ഷം രൂപ അടിയന്തര സഹായമായി ഇന്ന് തന്നെ കുടുംബത്തിന് കൈമാറുമെന്നും …
-
Kerala
താരസംഘടനയിൽ സാമ്പത്തിക സുതാര്യത വേണമെന്ന് മാലാ പാർവതിവരവുചെലവ് കണക്കുകൾ പുറത്തുവിടണം; പ്രശ്നപരിഹാരത്തിന് മുതിർന്ന താരങ്ങൾ ഇടപെടണമെന്നും ആവശ്യം
by news_desk1by news_desk1കൊച്ചി: താരസംഘടനയിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് കൂടുതൽ സുതാര്യത വേണമെന്ന ആവശ്യവുമായി നടി മാലാ പാർവതി രംഗത്ത്. സംഘടനയുടെ വരവുചെലവ് കണക്കുകൾ അംഗങ്ങൾക്ക് മുന്നിൽ വ്യക്തമാക്കണമെന്നും സാമ്പത്തിക വിവരങ്ങൾ പൊതുവിൽ അവതരിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഒരു സംഗീത പരിപാടിക്കായി രേഖപ്പെടുത്തിയ ചെലവിനെക്കുറിച്ച് …
-
Kerala
പൊലീസുകാരന്റെ ബുള്ളറ്റ് കത്തിച്ച സംഭവം; രണ്ട് യുവതികൾ അറസ്റ്റിൽവ്യക്തിപരമായ വിരോധമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ്
by news_desk1by news_desk1കൊല്ലം: അഞ്ചലിൽ പൊലീസുകാരന്റെ ബുള്ളറ്റ് ബൈക്ക് കത്തിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് കത്തിച്ചത് രണ്ട് യുവതികളാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ ശൂരനാട് സ്വദേശിനി ആരതിയെയും ഇടുക്കി സ്വദേശിനി ഗായത്രിയെയും അറസ്റ്റ് ചെയ്തു. പൊലീസുകാരനായ വിവേകും …
-
Kerala
മേപ്പാടിയിൽ കാട്ടാന ആക്രമണം; ബൈക്കിൽ ജോലിക്ക് പോകുന്നതിനിടെ യുവതി മരിച്ചു
by news_desk1by news_desk1മാനന്തവാടി: വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. കശ്മീർ സ്വദേശിയായ ഷാജിയുടെ ഭാര്യ കല എന്ന ജെസ്സിയാണ് മരിച്ചത്. ആക്രമണത്തിൽ ഷാജിക്കും പരിക്കേറ്റിട്ടുണ്ട്. ഷാജിക്കൊപ്പം ബൈക്കിൽ ജോലിക്കായി പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജെസ്സിയെ രക്ഷിക്കാൻ …
-
Kerala
പാമ്പുകടി മരണങ്ങൾ പൂജ്യത്തിലേക്ക് കുറയ്ക്കും: ആരോഗ്യമന്ത്രി കെ. മുരളീധരൻ
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഉണ്ടാകുന്ന മരണങ്ങൾ പൂജ്യമാക്കുന്നതിനായി സർക്കാർ ശക്തമായ ഇടപെടലുകൾ നടത്തുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു. പൊതുജനാരോഗ്യ രംഗത്ത് രാജ്യത്തിന് മാതൃകയായ കേരളത്തിൽ ഇപ്പോഴും പാമ്പുകടിയും പേവിഷബാധയും മൂലമുള്ള മരണങ്ങൾ തുടരുന്നത് ദുഃഖകരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കേരള ആരോഗ്യ …
-
Kerala
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ബ്രാൻഡ് അംബാസഡർമാരാകണം എസ്.പി.സി കേഡറ്റുകൾ: രമേശ് ചെന്നിത്തല
by news_desk1by news_desk1തിരുവനന്തപുരം: കേരള പോലീസ് ആരംഭിച്ച ലഹരിവിരുദ്ധ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ വിജയിപ്പിക്കാൻ വിദ്യാർത്ഥി സമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ (എസ്.പി.സി.) ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ബ്രാൻഡ് അംബാസഡർമാരാകണമെന്നും മന്ത്രി പറഞ്ഞു. വെങ്ങാനൂർ വി.പി.എസ് മലങ്കര …
-
Kerala
പത്തനംതിട്ടയിൽ കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു; വിവാഹം കഴിഞ്ഞത് 11 ദിവസം മുൻപ്
by news_desk1by news_desk1പത്തനംതിട്ട: കുന്നന്താനത്ത് യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഉണ്ടായ കടന്നൽ ആക്രമണത്തിലാണ് 33-കാരനായ സാൻബി ജേക്കബ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സാൻബിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ 11-ാം തീയതിയായിരുന്നു സാൻബിയുടെ വിവാഹം. മറ്റന്നാൾ ഗൾഫിലേക്ക് ജോലിക്കായി …
-
Kerala
വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ഹർഷിനയ്ക്ക് സർക്കാർ ജോലിയും അർഹമായ നഷ്ടപരിഹാരവും ഉറപ്പുനൽകി യുഡിഎഫ് സർക്കാർ
by news_deskby news_deskതിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ വർഷങ്ങളോളം നീണ്ട നീതിപോരാട്ടം നടത്തിയ ഹർഷിനയ്ക്ക് ഒടുവിൽ ആശ്വാസം. ഹർഷിനയുടെ ആവശ്യങ്ങൾ പൂർണ്ണമായും അനുഭാവപൂർവ്വം പരിഗണിച്ച്, അർഹമായ ധനസഹായവും സർക്കാർ ജോലിയും നൽകുമെന്ന് യുഡിഎഫ് സർക്കാർ ഉറപ്പുനൽകി. …

