ആലപ്പുഴ: ജില്ലയിൽ എക്സൈസ് നടത്തിയ പ്രത്യേക പരിശോധനയിൽ വ്യാവസായിക അളവിൽ രാസലഹരിയുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. ആലപ്പുഴ നഗരസഭ ആറാട്ടുവഴി വാർഡിലെ ബംഗ്ലാവ് പറമ്പിൽ അൻഷാദ് (36), പുന്നമട വാർഡിലെ മുറിയിൽ കരിചിറ വീട്ടിൽ അർഷാദ് (23) എന്നിവരാണ് പിടിയിലായത്. …
Kerala
-
-
Kerala
ശുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി അടക്കമുള്ള പ്രതികളുടെ ജാമ്യം റദ്ദാക്കി; റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവ്
by news_deskby news_deskതലശ്ശേരി: ഏറെ രാഷ്ട്രീയവിവാദങ്ങൾ സൃഷ്ടിച്ച മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ പ്രതികളുടെ ജാമ്യം തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി റദ്ദാക്കി. ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള പ്രതികളെ അടിയന്തിരമായി റിമാൻഡ് ചെയ്യാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കേസിൽ സിപിഎം പ്രവർത്തകരായ 17 പേരാണ് …
-
Kerala
കേരളത്തിലെ തോൽവി കനത്ത തിരിച്ചടി, പാർട്ടിയും മുന്നണിയും അതീവ ഗൗരവത്തോടെ കാരണങ്ങൾ വിലയിരുത്തും; ജൂലൈയിൽ പ്രത്യേക കേന്ദ്രകമ്മിറ്റി യോഗം ചേരുമെന്ന് എം. എ. ബേബി
by news_deskby news_deskന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ പരാജയം പാർട്ടിക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം. എ. ബേബി. ഡൽഹിയിൽ ചേർന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തോൽവി അതീവ ഗൗരവമേറിയതാണെന്നും പാർട്ടിയും മുന്നണിയും ഇതിന്റെ കാരണങ്ങൾ …
-
Kerala
വഴിക്കടവിൽ വീണ്ടും പുലി സാന്നിധ്യം; വീട്ടുമുറ്റത്തെ കോഴിക്കൂട് തകർത്തു കോഴികളെ പിടികൂടി
by news_desk1by news_desk1മലപ്പുറം: വഴിക്കടവ് ആനമറിയിൽ വീണ്ടും പുലി സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ ആശങ്കയിൽ. വീട്ടുമുറ്റത്തെ ഇഷ്ടിക കൊണ്ടുണ്ടാക്കിയ കോഴിക്കൂട് തകർത്താണ് പുലി കോഴികളെ പിടികൂടിയത്. ആനമറിയിലെ കാക്കത്തോടൻ താജുദ്ദീന്റെ വീട്ടിലായിരുന്നു സംഭവം. രാവിലെ കോഴിക്കൂട് തകർന്ന നിലയിൽ കണ്ടെത്തിയതോടെയാണ് ആക്രമണ വിവരം പുറത്തറിയുന്നത്. …
-
Kerala
ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി നീനാ കുറുപ്പ്; യ്ക്കെതിരെ അപവാദ പ്രചാരണം നടന്നതായി ആരോപണം
by news_desk1by news_desk1കൊച്ചി: താരസംഘടനയായ ‘അമ്മ’യെ ചുറ്റിപ്പറ്റിയ വിവാദങ്ങൾക്കിടെ നടൻ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി നീനാ കുറുപ്പ്; അൻസിബയ്ക്കെതിരെ അപവാദ പ്രചാരണം നടന്നതായി ആരോപണംനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി നീനാ കുറുപ്പ് രംഗത്ത്. നടി അൻസിബയ്ക്കെതിരെ അപവാദം പ്രചരിപ്പിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾക്ക് താൻ …
-
Kerala
മുൻ മുഖ്യമന്ത്രിക്കെതിരായ വിമാന പ്രതിഷേധക്കേസ്: വ്യോമയാന നിയമവകുപ്പ് ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചു
by news_desk1by news_desk1തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനയാത്രയ്ക്കിടെ വധശ്രമം നടത്തിയെന്ന കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. വ്യോമയാന നിയമപ്രകാരമുള്ള വകുപ്പ് ഒഴിവാക്കിയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സംഭവത്തിന് നാല് വർഷത്തിന് ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. ഫർസീൻ …
-
Kerala
പാഠപുസ്തക അച്ചടി പൂർത്തിയായി; മേയ് 30-നകം എല്ലാ സ്കൂളുകളിലും വിതരണം പൂർത്തിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി നടപടികൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. ജില്ലാതല ഹബ്ബുകളിലേക്കുള്ള പുസ്തക വിതരണം പുരോഗമിക്കുകയാണെന്നും മേയ് 30-നകം എല്ലാ സ്കൂളുകളിലും പുസ്തകങ്ങൾ എത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട …
-
Kerala
മലയിടം തുരുത്ത് കുടിയൊഴിപ്പിക്കൽ: കോടതി വിധി നടപ്പാക്കണം; സർക്കാരിന് മറ്റ് മാർഗമില്ലെന്ന് ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: മലയിടം തുരുത്തിലെ പാര്യത്തുകാവ് പ്രദേശത്തെ കുടിയൊഴിപ്പിക്കൽ സംബന്ധിച്ച കോടതി വിധി നടപ്പാക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കോടതി ഉത്തരവ് പാലിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി നടപടികൾ വൈകിപ്പിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. കോടതി വിധിയുടെ പ്രാബല്യം …
-
Kerala
മമ്മൂട്ടിയുൾപ്പെടെ മൂന്ന് പ്രമുഖർക്ക് എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്
by news_desk1by news_desk1കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് മലയാളത്തിന്റെ പ്രമുഖ നടൻ മമ്മൂട്ടിക്ക് സമ്മാനിച്ചു. പ്രത്യേക ബിരുദദാനച്ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കറാണ് ബിരുദം കൈമാറിയത്. മമ്മൂട്ടിക്കൊപ്പം നാദസ്വര കലാരംഗത്തെ ശ്രദ്ധേയനായ തിരുവിഴ ജയശങ്കറിനും വാസ്കുലർ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. എൻ. രാധാകൃഷ്ണനും ഓണററി …
-
Kerala
കാസർകോട് യുവതിയുടെ മരണത്തിൽ നിർണായക കണ്ടെത്തൽ; ശരീരത്തിൽ മർദനത്തിന്റെ പുതിയ പാടുകളെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്
by news_desk1by news_desk1കാസർകോട്: ഭർതൃവീട്ടിൽ 24 വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. യുവതിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മർദനമേറ്റതിന്റെ പാടുകൾ കണ്ടെത്തിയതായി ഇൻക്വസ്റ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. കണ്ടെത്തിയ പാടുകൾ എല്ലാം അടുത്തകാലത്തുണ്ടായതാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്നാണ് യുവതി …

