കൊല്ലം: മൺറോതുരുത്തിൽ ഹൗസ് ബോട്ട് അപകടത്തിൽ ഗുരുതര സുരക്ഷാ വീഴ്ച പുറത്തുവന്നു. പരമാവധി 20 പേർക്ക് മാത്രം യാത്ര ചെയ്യാൻ അനുമതിയുള്ള ബോട്ടിൽ 26 സഞ്ചാരികളാണ് ഉണ്ടായിരുന്നതെന്ന് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു. യാത്രയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് അപകടാവസ്ഥയിലായതോടെ സമീപത്തുണ്ടായിരുന്ന വള്ളക്കാർ …
Kerala
-
-
Kerala
അട്ടപ്പാടി മധു വധക്കേസ്: പ്രതികളുടെ അപ്പീലിലും ശിക്ഷ വർധിപ്പിക്കണമെന്ന കുടുംബത്തിന്റെ ഹർജിയിലും ഹൈക്കോടതി വിധി ഇന്ന്
by news_desk1by news_desk1കൊച്ചി: അട്ടപ്പാടി മധു വധക്കേസിൽ ശിക്ഷാവിധിക്കെതിരെ 13 പ്രതികൾ സമർപ്പിച്ച അപ്പീലുകളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജികൾക്കൊപ്പം ശിക്ഷ കൂടുതൽ കർശനമാക്കണമെന്നാവശ്യപ്പെട്ട് മധുവിന്റെ കുടുംബം നൽകിയ അപ്പീലിലും ഇന്ന് തീരുമാനം ഉണ്ടാകും. വിചാരണക്കോടതി വിധിച്ച …
-
Kerala
‘അമ്മ’ കുടുംബ സംഗമത്തിന് 75 ലക്ഷം സ്പോൺസർഷിപ്പ്: വെണ്ണല മഹാദേവ ക്ഷേത്രവുമായി ധാരണാപത്രം; വിവാദം തുടരുന്നു
by news_desk1by news_desk1കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ കുടുംബ സംഗമത്തിനായി വെണ്ണല മഹാദേവ ക്ഷേത്രത്തിൽ നിന്ന് 75 ലക്ഷം രൂപയുടെ സ്പോൺസർഷിപ്പ് ലഭിക്കുന്നതിനായി ധാരണാപത്രം ഒപ്പുവെച്ചതായി റിപ്പോർട്ട്. ദല്ലാൾ നന്ദകുമാർ ചെയർമാനായ സ്ഥാപനമാണ് സ്പോൺസർ ആയി മുന്നോട്ടുവന്നിരിക്കുന്നത്. സ്പോൺസർഷിപ്പ് കരാറിൽ ‘അമ്മ’ ജനറൽ സെക്രട്ടറി കുക്കു …
-
Kerala
‘അമ്മ’ ഓഫീസിലെ കാര്യങ്ങളിൽ തനിക്ക് അറിവില്ലെന്ന് ശ്വേതാ മേനോൻ; ജനറൽ സെക്രട്ടറിയുമായി ആശയവിനിമയ പ്രശ്നം
by news_desk1by news_desk1കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ഓഫീസിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പ്രസിഡന്റായ തനിക്ക് അറിവില്ലെന്ന് നടി ശ്വേതാ മേനോൻ. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനുമായി കാര്യമായ ആശയവിനിമയമില്ലെന്നും പല വിവരങ്ങളും കൃത്യമായി ലഭിക്കുന്നില്ലെന്നും അവർ ആരോപിച്ചു. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടാൽ അതിന് …
-
Kerala
ആലപ്പുഴ മർദ്ദനക്കേസ്: അന്വേഷണത്തിൽ ഗുരുതര ആരോപണങ്ങൾ; എഡിജിപി അജിത് കുമാറിനെതിരെ റിപ്പോർട്ട് സാധ്യത
by news_desk1by news_desk1തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ മർദ്ദനക്കേസിൽ അന്വേഷണത്തിന് നിർണായക വഴിത്തിരിവ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരെ ചോദ്യം ചെയ്യുന്നത് തടഞ്ഞതും കേസ് നടപടികളിൽ ഇടപെട്ടതുമായ ആരോപണങ്ങളാണ് അന്വേഷണത്തിൽ ഉയർന്നിരിക്കുന്നത്. കേസ് അന്വേഷിച്ച അഞ്ച് പൊലീസ് …
-
Kerala
മലയാളസർവകലാശാലയിൽ പുതിയ പെരുമാറ്റച്ചട്ടം; രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം, പ്രതിഷേധവുമായി എസ്എഫ്ഐ
by news_desk1by news_desk1മലപ്പുറം: തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിൽ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി പുതിയ പെരുമാറ്റച്ചട്ടം പുറത്തിറക്കി. ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നിർദേശപ്രകാരമാണ് സർവകലാശാല ഭരണസമിതി പുതിയ മാർഗനിർദേശങ്ങൾ നടപ്പിലാക്കിയത്. പുതിയ ചട്ടപ്രകാരം ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥികളെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി സംഘടിപ്പിക്കുന്നത് അച്ചടക്കലംഘനമായി കണക്കാക്കും. മുദ്രാവാക്യം …
-
Kerala
ഖേൽക്കർ നിയമനം ദേശീയ രാഷ്ട്രീയത്തിലും ചർച്ച; ബിജെപിയും സിപിഎമ്മും വിമർശനം ശക്തമാക്കി
by news_desk1by news_desk1തിരുവനന്തപുരം: മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ ഖേൽക്കറെ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയായി നിയമിച്ച നടപടി ദേശീയ രാഷ്ട്രീയത്തിലും ചർച്ചയായി. നിയമനത്തെ ചുറ്റിപ്പറ്റി ബിജെപിയും സിപിഎമ്മും വിമർശനം ശക്തമാക്കിയതോടെ വിഷയം സംസ്ഥാന അതിർത്തികൾ കടന്ന് ദേശീയ തലത്തിലേക്ക് വ്യാപിച്ചു. …
-
Kerala
രത്തൻ ഖേൽക്കറുടെ നിയമനത്തിൽ സിപിഐയുടെ വിമർശനം; സർക്കാരിന്റെ ഭാവി നിലപാടുകളിൽ ആശങ്കയെന്ന് ബിനോയ് വിശ്വം
by news_desk1by news_desk1തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഐഎഎസ് ഉദ്യോഗസ്ഥൻ രത്തൻ ഖേൽക്കറെ നിയമിച്ച നടപടിക്കെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഈ നിയമനം സർക്കാരിന്റെ ഭാവി രാഷ്ട്രീയ-ഭരണ നിലപാടുകളെക്കുറിച്ച് സംശയങ്ങൾ ഉയർത്തുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിവാദ നടപടികളുമായി …
-
Kerala
പാളയം മാർക്കറ്റിൽ നഗരസഭയുടെ കർശന നടപടി; അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കി
by news_desk1by news_desk1തിരുവനന്തപുരം: പാളയം മാർക്കറ്റിലെ അനധികൃത കയ്യേറ്റങ്ങൾക്കും നിർമാണങ്ങൾക്കുമെതിരെ ശക്തമായ നടപടിയുമായി തിരുവനന്തപുരം നഗരസഭ. നഗരസഭ ഹെൽത്ത് സ്ക്വാഡിന്റെ നേതൃത്വത്തിൽ മാർക്കറ്റിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കി. സംഘർഷസാധ്യത കണക്കിലെടുത്ത് പൊലീസ് സുരക്ഷയുടെ സാന്നിധ്യത്തിലായിരുന്നു നടപടി. നിർമാണങ്ങൾ സ്വമേധയാ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട …
-
Kerala
പശുക്കടത്ത് ആരോപണം; പിക്കപ്പ് വാൻ തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയതായി പരാതി, രണ്ട് പേർക്കെതിരെ കേസ്
by news_desk1by news_desk1മഞ്ചേശ്വരം: കാസർകോട് മഞ്ചേശ്വരത്ത് പശുക്കടത്ത് ആരോപിച്ച് കാളകളുമായി സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. ബായാർ മേഖലയിലായിരുന്നു സംഭവം. പൈവളിഗെ ആവള സ്വദേശിയായ ഇബ്രാഹിം ഖലീൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ …

