കൊച്ചി: സുരക്ഷാ മാനദണ്ഡങ്ങളും ആവശ്യമായ സാങ്കേതിക അനുമതികളും ഇല്ലാതെ പ്രവർത്തിക്കുന്ന അനധികൃത വാക്വം ലിഫ്റ്റുകളുടെ പ്രവർത്തനം തടയണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സുരക്ഷിതമല്ലാത്ത വാക്വം ലിഫ്റ്റുകൾ പ്രവർത്തിക്കുന്നുവെന്ന പരാതിയുമായി കേരള എലിവേറ്റർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു …
Kerala
-
-
Kerala
കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസ്: പ്രോസിക്യൂഷൻ ഉത്തരവ് പ്രതിക്ക് ചോർന്നത് മനപ്പൂർവമെന്ന് ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിൽ പ്രോസിക്യൂഷൻ അനുമതി ഉത്തരവ് പ്രതിക്ക് ആദ്യം ലഭ്യമാക്കിയത് മനപ്പൂർവമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അഴിമതി കേസിൽ വിചാരണ നേരിടുന്ന വ്യക്തിയെ സുപ്രധാന പദവിയിൽ തുടരാൻ അനുവദിച്ചതിനെ ചോദ്യം ചെയ്ത ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ …
-
Kerala
മീനച്ചിലാറ്റിലെ മണൽ മാറ്റിയില്ലെങ്കിൽ വൻ ദുരന്തം; സർക്കാരിനെതിരെ കടുത്ത വിമർശനവുമായി ഷോൺ ജോർജ്
by news_desk3by news_desk3കോട്ടയം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴക്കെടുതി നേരിടുന്നതിൽ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടെന്ന് ബി.ജെ.പി നേതാവ് ഷോൺ ജോർജ്. മുൻപ് പിണറായി വിജയൻ ഭരിച്ചപ്പോഴും ഇപ്പോൾ വി.ഡി സതീശന്റെ ഭരണത്തിലും യാതൊരു മാറ്റവുമില്ലെന്നും ഭരണാധികാരികളുടെ പേര് മാറി എന്ന് മാത്രമാണ് വ്യത്യാസമെന്നും അദ്ദേഹം …
-
Kerala
പാണക്കാട് മണ്ണിടിച്ചിൽ: ആദ്യം അനുമതി, പിന്നാലെ റദ്ദാക്കി; ഹൈക്കോടതി ഉത്തരവ് പാലിക്കാത്തതിൽ സംശയങ്ങൾ ശക്തം
by news_desk1by news_desk1മലപ്പുറം: ചെങ്കുത്തായ കുന്നിൻ പ്രദേശങ്ങളിൽ കെട്ടിട നിർമാണത്തിനായി മണ്ണെടുക്കുന്നത് ഹൈക്കോടതി വിലക്കിയിട്ടും പലയിടങ്ങളിലും അനുമതി നൽകുന്നതായി ആക്ഷേപം ശക്തമാകുന്നു. ശാസ്ത്രീയ പഠനങ്ങൾ കൃത്യമായി നടത്താതെയാണ് അനുമതികൾ നൽകുന്നതെന്നും, ഇത് വലിയ അപകടങ്ങൾക്ക് വഴിവെക്കുന്നതായും വിമർശനം ഉയരുന്നു. പാണക്കാട് മണ്ണിടിഞ്ഞ സ്ഥലത്തെ നിർമാണത്തിന് …
-
Kerala
ആശുപത്രിക്കുള്ളിലെ കൊടിപിടിച്ച സ്വീകരണം; ‘മഴ കാരണം അകത്ത് കയറിയതാണ്’ എന്ന് ന്യായീകരിച്ച് ആരോഗ്യമന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: പുനലൂർ ആശുപത്രിയിൽ കോൺഗ്രസ് അനുഭാവ സംഘടനയായ എൻജിഒ അസോസിയേഷൻ കൊടിപിടിച്ച് നൽകിയ സ്വീകരണത്തെ ന്യായീകരിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. താൻ ആശുപത്രിയിലെത്തിയപ്പോൾ സ്വീകരണം ഉണ്ടായിരുന്നില്ലെന്നും തിരികെ പോകുമ്പോഴാണ് സ്വീകരണം ലഭിച്ചതെന്നും മന്ത്രി പറഞ്ഞു. മഴയെ തുടർന്ന് പുറത്തുനിന്നിരുന്നവർ ആശുപത്രിക്കുള്ളിലേക്ക് കയറിയതാണെന്നും, …
-
Kerala
കുടുംബവഴക്കിനിടെ ചില്ല് തകർത്തത് ദാരുണാന്ത്യമായി; കൈ മുറിഞ്ഞ് രക്തം വാർന്ന് 49കാരൻ മരിച്ചു
by news_desk1by news_desk1കൊച്ചി: എറണാകുളം ഏലൂരിൽ കുടുംബവഴക്കിനിടെ ദാരുണ സംഭവം. ദേഷ്യത്തിൽ അടുക്കള വാതിലിന്റെ ചില്ല് തകർത്തതിനിടെ കൈ മുറിഞ്ഞ് രക്തം വാർന്ന് 49കാരൻ മരിച്ചു. മഞ്ഞുമ്മൽ ചാലനാട്ടുവീട്ടിൽ പ്രവീൺ (49) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടർന്ന് ദേഷ്യത്തിൽ …
-
Kerala
പത്തനംതിട്ടയിൽ പത്താം ക്ലാസുകാരിക്ക് ലൈംഗിക ചൂഷണം; അച്ഛനടക്കം ഏഴ് പേർ പ്രതികൾ, രണ്ട് പേർ അറസ്റ്റിൽ
by news_desk1by news_desk1പത്തനംതിട്ട: പത്തനംതിട്ടയിൽ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനി ലൈംഗിക ചൂഷണത്തിനിരയായ സംഭവത്തിൽ അച്ഛനടക്കം ഏഴ് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഏഴ് വ്യത്യസ്ത കേസുകളിലായാണ് ഏഴ് പേരെ പ്രതിചേർത്തിരിക്കുന്നത്. …
-
Kerala
ശബരിമല നെയ് ക്രമക്കേട് കേസ്; പി എസ് പ്രശാന്തിനെയും അജികുമാറിനെയും പ്രതിചേർക്കാൻ നടപടി
by news_desk1by news_desk1തിരുവനന്തപുരം: ശബരിമലയിലെ നെയ് ക്രമക്കേട് കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും മുൻ ബോർഡ് അംഗം അജികുമാറിനെയും പ്രതിചേർക്കാൻ നടപടി. ഹൈക്കോടതി നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഇന്ന് എഫ്ഐആർ രജിസ്റ്റർ …
-
Kerala
അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസ്: കീർത്തനയുടെ കസ്റ്റഡി അപേക്ഷ ഇന്ന്; സാമ്പത്തിക ഇടപാടുകളും അന്വേഷണത്തിൽ
by news_desk1by news_desk1പേരാമ്പ്ര: അധ്യാപികമാർ പ്രതികളായ പേരാമ്പ്ര എംഡിഎംഎ കേസിൽ മുഖ്യപ്രതി കീർത്തനയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള അന്വേഷണ സംഘത്തിന്റെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. വടകര എൻഡിപിഎസ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്. ലഹരി ശൃംഖലയിലെ കൂടുതൽ പ്രതികളെ കണ്ടെത്തുന്നതിനും കേസിലെ നിർണായക വിവരങ്ങൾ …
-
Kerala
മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്താൻ അനുവദിക്കില്ല; തമിഴ്നാട് പ്രഖ്യാപനത്തിനെതിരെ കേരളം
by news_desk1by news_desk1തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്താൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി. ഡാമിന്റെ ജലനിരപ്പ് വർധിപ്പിക്കുമെന്ന് തമിഴ്നാട് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. തമിഴ്നാട് സർക്കാരിന്റെ പ്രഖ്യാപനത്തിൽ കേരളം ഔദ്യോഗികമായി പ്രതിഷേധം അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്. …
