ദില്ലി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് കേസിൽ പ്രതികളെ ജയിലിൽ ചോദ്യം ചെയ്ത് തുടങ്ങി. കോടതി അനുമതി ലഭിച്ചതിനെ തുടർന്ന് പ്രധാന പ്രതികളിലൊരാളായ അവിനാഷ് ശുക്ലയെ ഇന്നലെ തന്നെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ശുക്ലയുടെ വീട്ടിൽ നിന്ന് 20 ലക്ഷം …
National
-
-
National
രാജസ്ഥാനിൽ ട്രക്കുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചു; ഏഴ് മരണം, 22 പേർക്ക് പരിക്ക്
by news_desk1by news_desk1രാജസ്ഥാൻ: ട്രക്കുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. 22 പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. യാത്രയ്ക്കിടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന് തീപിടിക്കുകയും നിമിഷങ്ങൾക്കുള്ളിൽ തീ ആളിപ്പടരുകയും …
-
Top StoriesNational
വാണിജ്യ എൽപിജി സിലിണ്ടറിന് 183.50 രൂപ കുറവ്; ഹോട്ടൽ മേഖലയ്ക്ക് ആശ്വാസം, ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല
by news_desk1by news_desk1ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറച്ചു. 183.50 രൂപയുടെ കുറവോടെ ഒരു വാണിജ്യ സിലിണ്ടറിന്റെ വില 2,951 രൂപയായി. ഈ വിലക്കുറവ് ഹോട്ടൽ മേഖലയ്ക്ക് നേരിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. അതേസമയം, ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. പശ്ചിമേഷ്യയിലെ …
-
National
‘രണ്ടുമിനിറ്റ് മാത്രം മതിയെന്ന് യുവാവ്’; ദേഹത്ത് തൊടാൻ അനുവദിക്കില്ലെന്ന് യുവതി, ഡൽഹിയിൽ കാറിനുള്ളിൽ ലൈംഗികാതിക്രമം; വീഡിയോ സഹിതം പരാതി
by news_desk1by news_desk1ന്യൂഡൽഹി: ഡൽഹിയിൽ കാറിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. പരിചയക്കാരനായ യുവാവാണ് കാറിൽവെച്ച് ഉപദ്രവിച്ചതെന്നാണ് യുവതിയുടെ പരാതി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും യുവതി പുറത്തുവിട്ടിട്ടുണ്ട്. മോമോ കഴിക്കാമെന്ന് പറഞ്ഞാണ് പ്രതി തന്നെ കാറിൽ കൂട്ടിക്കൊണ്ടുപോയതെന്ന് യുവതി പരാതിയിൽ …
-
National
അയോധ്യ സംഭാവനക്കൊള്ള: ‘തട്ടിപ്പിൽ പങ്കില്ല, ജീവനക്കാർ മോഷണം നടത്തുമെന്ന് കരുതിയില്ല’; ചോദ്യം ചെയ്യലിൽ ചമ്പത്ത് റായ്
by news_desk1by news_desk1ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള കേസിൽ ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത്ത് റായിയുടെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. തട്ടിപ്പിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും ജീവനക്കാർ മോഷണം നടത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നുമാണ് മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ അദ്ദേഹം …
-
National
നന്തിഹിൽസ് ഹോംസ്റ്റേ മരണം: ഒപ്പമുണ്ടായിരുന്നത് മലയാളി യുവാവെന്ന് പൊലീസ്; ലഹരിക്കടിമയാക്കിയെന്നും ക്രൂരമായി മർദിച്ചെന്നും കുടുംബത്തിന്റെ ആരോപണം
by news_desk1by news_desk1ബെംഗളൂരു: നന്തിഹിൽസിലെ സ്വകാര്യ ഹോംസ്റ്റേയിൽ ഫിസിയോതെറാപ്പിസ്റ്റായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ബെംഗളൂരു ജയനഗർ സ്വദേശിനി സായ് സുരഭി (26)യുടെ മരണവുമായി ബന്ധപ്പെട്ടാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്. യുവതിയുടെ മൃതദേഹത്തിനൊപ്പം അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് കോഴിക്കോട് …
-
National
അയോധ്യ സംഭാവന കൊള്ളക്കേസ്; എസ്ഐടി അന്തിമ റിപ്പോർട്ട് വെള്ളിയാഴ്ചയ്ക്കകം, കോൺഗ്രസ് നേതാക്കളെ തടഞ്ഞതിൽ പ്രതിഷേധം ശക്തം
by news_desk1by news_desk1ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളക്കേസിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്തിമ റിപ്പോർട്ട് വെള്ളിയാഴ്ചയ്ക്കകം സമർപ്പിക്കും. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദേശ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചെത്തിയ സാഹചര്യത്തിൽ, …
-
National
ഹോംസ്റ്റേയിൽ ദുരൂഹ മരണം; യുവതി മരിച്ച നിലയിൽ, യുവാവ് അബോധാവസ്ഥയിൽ; മുറിയിൽ കയറും ഗുളികകളും കണ്ടെത്തി
by news_desk1by news_desk1ബെംഗളൂരു: കർണാടകയിലെ ചിക്കബല്ലാപുര ജില്ലയിലെ നന്തി ഹിൽസിന് സമീപമുള്ള ഹോംസ്റ്റേയിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവിനെ അതേ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇരുവരും ഹോംസ്റ്റേയിൽ മുറിയെടുത്തത്. മുറി ഒഴിയേണ്ട …
-
National
36 ദിവസത്തിനകം വിചാരണ പൂർത്തിയായി; മൂന്നരവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ 65-കാരന് വധശിക്ഷ
by news_desk1by news_desk1മുംബൈ: മഹാരാഷ്ട്രയെ നടുക്കിയ പൂണെ നസ്രാപുരിലെ മൂന്നരവയസ്സുകാരിയുടെ ബലാത്സംഗക്കൊലക്കേസിൽ പ്രതിക്ക് വധശിക്ഷ. നസ്രാപുരിൽ മൂന്നരവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് 65-കാരനായ ഭീംറാവു പ്രഭാകർ കാംബ്ലിക്ക് പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്. പ്രത്യേക കോടതി ജഡ്ജി എസ്.ആർ. സലൂംഗെയാണ് ശിക്ഷ വിധിച്ചത്. …
-
National
അത്താഴത്തിന് വിളിച്ചു വരുത്തി, വിവാഹാഭ്യർഥന നിരസിച്ചതോടെ യുവതിയെ നാട്ടുകാർക്ക് മുന്നിൽ കുത്തിക്കൊന്നു;
by news_desk1by news_desk1ബെംഗളൂരു: ബെംഗളൂരുവിൽ വീണ്ടും പ്രണയപ്പകയിൽ കൊലപാതകം. വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് മഹാലക്ഷ്മി ലേഔട്ടിൽ ആൺസുഹൃത്ത് യുവതിയെ കുത്തിക്കൊന്നു. 23-കാരിയായ അഞ്ജലിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ രാജീവിനെ പൊലീസ് പിടികൂടി. ഞായറാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു നഗരത്തെ നടുക്കിയ സംഭവം. നാല് വർഷമായി പ്രണയത്തിലായിരുന്ന അഞ്ജലിയെ …
