ന്യൂഡൽഹി: ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ. ജ്യോതിലാൽ, പ്രിൻസിപ്പൽ സെക്രട്ടറി ശർമ്മിള മേരി ജോസഫ് എന്നിവരോടാണ് …
National
-
-
National
തമിഴ്നാട്ടിൽ എല്ലാ എംഎൽഎമാർക്കും സർക്കാർ കാർ; നിയമസഭയിൽ വൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്
by news_desk1by news_desk1ചെന്നൈ: തമിഴ്നാട്ടിലെ എല്ലാ എംഎൽഎമാർക്കും സർക്കാർ ചെലവിൽ വാഹനം നൽകുമെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ് നിയമസഭയിൽ പ്രഖ്യാപിച്ചു. എംഎൽഎമാർക്കുള്ള ആനുകൂല്യങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം. തമിഴ്നാട് നിയമസഭയിൽ ആകെ 234 എംഎൽഎമാരാണുള്ളത്. ഇവർക്ക് ഒരു ലക്ഷം രൂപയിലധികം ശമ്പളം ലഭിക്കുന്നുണ്ട്. നിലവിൽ …
-
National
ചെലവഴിച്ചത് വെറും 87 ലക്ഷം, ഫണ്ടിൽ കുമിഞ്ഞുകൂടുന്നത് കോടികൾ; പി.എം കെയർസ് പുതിയ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം
by news_deskby news_deskന്യൂഡൽഹി: കോവിഡ് മഹാമാരി പോലെയുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി രൂപീകരിച്ച പി.എം കെയർസ് (PM CARES) ഫണ്ടിന്റെ പുതിയ ഓഡിറ്റ് റിപ്പോർട്ടും സാമ്പത്തിക വിവരങ്ങളും കേന്ദ്ര സർക്കാർ പരസ്യപ്പെടുത്തി. പുതിയ കണക്കുകൾ പ്രകാരം ഫണ്ടിലെ ആകെ നീക്കിയിരിപ്പ് തുക 8,452.95 കോടി …
-
National
വീണ്ടും വന്ദേമാതരം വിവാദം; ‘ഇപ്പോൾ ബഹളം വയ്ക്കുന്നവർ ജനിക്കുന്നതിന് മുൻപേ തീരുമാനം എടുത്തത്’: ഖാർഗെ
by news_desk1by news_desk1ഗോവ: ഗോവയിലെ കോൺഗ്രസ് കൺവെൻഷനിൽ വന്ദേമാതരം ആലപിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യത്തിലായിരുന്നു ആലാപനം. എന്നാൽ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ച് നിർത്തിയതിനെ തുടർന്ന് വിവാദം ഉയർന്നു. വന്ദേമാതരത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് ഗോവ ബിജെപി നേതൃത്വം രംഗത്തെത്തി. മുസ്ലിം ലീഗിന്റെ …
-
National
നീറ്റ് പ്രതിഷേധത്തിലെ പൊലീസ് അതിക്രമം; അന്വേഷിക്കാൻ ഉന്നതതല സമിതിയുമായി സുപ്രീംകോടതി
by news_desk1by news_desk1ന്യൂഡൽഹി: നീറ്റ് പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് അതിക്രമം, ലൈംഗികാതിക്രമ പരാതികൾ എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിശോധിക്കാൻ ഉന്നതതല സമിതി രൂപീകരിക്കുമെന്ന് സുപ്രീംകോടതി. സുപ്രീംകോടതി ജഡ്ജിയായിരിക്കും സമിതിയുടെ അധ്യക്ഷൻ. പൊലീസിലെയും സി.ബി.ഐയിലെയും വിരമിച്ച ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ സമിതിയിൽ ഉൾപ്പെടുത്തുമെന്ന് കോടതി അറിയിച്ചു. വിഷയത്തിൽ …
-
National
100 രൂപ നൽകി 2 കോടി വാഗ്ദാനം; 17കാരനെ കുരുക്കിലാക്കി അവയവ മാഫിയ, മൃതദേഹം തടാകത്തിൽ
by news_desk1by news_desk1ഭോപ്പാൽ: രണ്ട് കോടി രൂപ ലഭിക്കുമെന്ന വാഗ്ദാനം നൽകി 17കാരനെ വലയിലാക്കി കൊലപ്പെടുത്തിയെന്ന കേസിൽ അവയവ മാഫിയയെ കേന്ദ്രീകരിച്ച് അന്വേഷണം. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ഇക്ബാൽ മൈതാൻ സ്വദേശിയായ 17കാരനെ ഓഗസ്റ്റ് ആറുമുതൽ കാണാതായിരുന്നു. ഓഗസ്റ്റ് 11ന് ഛോട്ടാ തലാബിൽ നിന്ന് …
-
National
രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ട ഹർജി സുപ്രീംകോടതി തള്ളി
by news_desk1by news_desk1ന്യൂഡൽഹി: രാജ്യത്ത് നിലവിലുള്ള തൂക്കിലേറ്റിയുള്ള വധശിക്ഷാ രീതി തുടരും. തൂക്കിലേറ്റുന്നതിന് പകരം വേദന കുറവുള്ള ബദൽ മാർഗങ്ങളിലൂടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി തള്ളിയത്. തൂക്കിലേറ്റുന്നതിന് പകരം …
-
National
തമിഴ്നാട് മുഖ്യമന്ത്രിയുടെ പുതിയ ഓഫീസ് നിർമാണത്തിൽ ടെൻഡർ ക്രമക്കേടെന്ന് ആരോപണം; ചട്ടങ്ങൾ പാലിച്ചില്ലെന്ന് വിമർശനം
by news_desk1by news_desk1ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയുടെ പുതിയ ഓഫീസ് സമുച്ചയത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ടെൻഡർ നടപടികളിൽ ക്രമക്കേടുകൾ നടന്നതായി ആരോപണം. 5.54 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന നിർമാണ പ്രവർത്തനങ്ങളിൽ സുതാര്യതയില്ലെന്നും സർക്കാർ കരാർ ചട്ടങ്ങൾ പൂർണമായും ലംഘിച്ചെന്നും പ്രധാന ആക്ഷേപം ഉയരുന്നു. നിർമാണത്തിനായുള്ള …
-
Top StoriesNational
യുജിസി നെറ്റ് പരീക്ഷയിലെ പിഴവുകൾ; എൻടിഎ ആസ്ഥാനത്ത് ഇടത് വിദ്യാർഥി സംഘടനകളുടെ ശക്തമായ പ്രതിഷേധം
by news_desk1by news_desk1ന്യൂഡൽഹി: യുജിസി നെറ്റ് പരീക്ഷയിലെ വ്യാപക പിഴവുകളിൽ പ്രതിഷേധിച്ച് എൻടിഎ ആസ്ഥാനത്ത് ഇടത് വിദ്യാർഥി സംഘടനകളുടെ ശക്തമായ പ്രതിഷേധം. എൻടിഎ പിരിച്ചുവിടണമെന്നും വിഷയത്തിൽ പ്രധാനമന്ത്രി മറുപടി നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. എൻടിഎ നാണക്കേടായി മാറിയെന്നും മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര …
-
National
ബിഹാറിലെ അശോക്ധാം ക്ഷേത്രത്തിൽ വൻ ദുരന്തം; തിക്കിലും തിരക്കിലും ഏഴ് പേർ മരിച്ചു
by news_desk1by news_desk1ഭുവനേശ്വർ: ബിഹാറിലെ ലഖിസാരായി ജില്ലയിലെ അശോക്ധാം ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് ഏഴ് പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. ശ്രാവൺ മാസത്തിലെ തിങ്കളാഴ്ചയായതിനാൽ ക്ഷേത്രത്തിൽ ഭക്തരുടെ വലിയ തിരക്കുണ്ടായിരുന്ന സമയത്താണ് ദുരന്തം സംഭവിച്ചത്. ക്ഷേത്രത്തിലെ വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണ് ചിലർക്ക് ഷോക്കേറ്റെന്ന …
