ഡല്‍ഹി: ചണ്ഡീഗഢ് മുനിസിപ്പൽ കോർപ്പറേഷനിലെ മേയർ, സീനിയർ ഡെപ്യൂട്ടി മേയർ, ഡെപ്യൂട്ടി മേയർ തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോൺഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന റിപ്പോർട്ടുകള്‍ തള്ളി ആം ആദ്മി പാർട്ടി (എഎപി). കോൺഗ്രസുമായി “ഒരിക്കലും” സഖ്യമുണ്ടാകില്ലെന്ന് എഎപി നേതാവ് അനുരാഗ് ധന്ദ പറഞ്ഞു. കോൺഗ്രസ് ബിജെപിയുമായി …
National
-
-
National
മുസ്ലിം യുവാവിനെയും ഹിന്ദു യുവതിയെയും കെട്ടിയിട്ട് വെട്ടിക്കൊന്ന് സഹോദരങ്ങൾ; യുപിയിൽ ദുരഭിമാനക്കൊല.
by news_deskby news_deskലക്നൗ. ഉത്തര്‍പ്രദേശില്‍ ദുരഭിമാനക്കൊല. മൊറാദാബാദിലെ 27കാരനായ മുസ്ലിം യുവാവിനെയും 22കാരിയായ ഹിന്ദു യുവതിയെയും കെട്ടിയിട്ട് വെട്ടിക്കൊന്നു. യുവതിയുടെ മൂന്ന് സഹോദരങ്ങളാണ് ഇരുവരെയും കൊലപ്പെടുത്തിയത്. അര്മാന്, കാജള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന അര്മാന് കുറച്ച് മാസങ്ങളായി മൊറാദാബാദിലാണ് താമസം. …
-
National
കലങ്ങിമറിഞ്ഞു തമിഴ്നാട് രാഷ്ട്രീയം ,ഡിഎംകെ പാളയത്തിലേക്ക് ചുവടുമാറ്റി എഐഎഡിഎംകെ എംഎൽഎ, വിജയ് ഒറ്റപ്പെടുന്നു.
by news_deskby news_deskചെന്നൈ. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്നാട് രാഷ്ട്രീയം കലങ്ങിമറിയുന്നു. ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുമെന്ന് വ്യക്തമായ സാഹചര്യത്തിൽ കരുനീക്കങ്ങൾ ശക്തമാക്കി ഡിഎംകെയും എഐഎഡിഎംകെയും തങ്ങളുടെ മുന്നണികളുടെ നില ഭദ്രമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്ന നടൻ …
-
National
സനാതന ധർമ്മത്തെക്കുറിച്ചുള്ള പരാമർശങ്ങൾ: ഉദയനിധി സ്റ്റാലിന്റേത് വിദ്വേഷ പ്രസംഗം ആണെന്ന് മദ്രാസ് ഹൈക്കോടതി.
by news_deskby news_deskചെന്നൈ. തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ 2023ൽ സനാതന ധർമ്മത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ ‘വിദ്വേഷ പ്രസംഗം’ ആണെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷണം. ബിജെപി നേതാവ് അമിത് മാളവ്യക്കെതിരായ എഫ്ഐആർ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉദയനിധിക്കെതിരെ കടുത്ത പരാമർശങ്ങൾ നടത്തിയത്. …
-
National
മുംബൈയിലെ വസ്ത്ര നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം; മൂന്ന് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം.
by news_deskby news_deskമുംബൈ. മുംബൈ ഘാട്കോപ്പറിൽ വസ്ത്ര നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം. മൂന്ന് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ സമീപത്തെ രാജവാദി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10.22ന് ആയിരുന്നു സംഭവം. മൂന്ന് നില കെട്ടിടത്തിലെ രണ്ടാം നിലയിൽ നിന്നാണ് …
-
National
‘കേരളത്തിൽ ബിജെപിക്ക് നൂറോളം കൗൺസിലർമാരുണ്ട്, തിരുവനന്തപുരത്ത് 45 വർഷത്തിനുശേഷം ഇടതുപക്ഷത്ത് നിന്ന് അധികാരം പിടിച്ചെടുത്തു’; പ്രധാനമന്ത്രി.
by news_deskby news_deskഡൽഹി. തദ്ദേശ തിരഞ്ഞെടുപ്പ് വിജയം പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ ബിജെപിക്ക് ഇപ്പോൾ നൂറോളം കൗൺസിലർമാരുണ്ട്. തിരുവനന്തപുരത്ത് 45 വർഷത്തിനുശേഷം ഇടതുപക്ഷത്ത് നിന്ന് അധികാരം പിടിച്ചെടുത്തു, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ തീർച്ചയായും ബിജെപിക്ക് ഒരു അവസരം നൽകുമെന്ന …
-
National
‘ഹിന്ദുമതത്തിലേക്ക് തിരിച്ചുവരൂ, അവസരങ്ങൾ കിട്ടിയേക്കാം’; എ ആർ റഹ്മാനോട് ‘ഘർ വാപസി’ ആവശ്യപ്പെട്ട് വിഎച്ച്പി നേതാവ്
by news_deskby news_deskമുംബൈ. ബോളിവുഡിൽ അവസരം നഷ്ടമാകുന്നതിനെക്കുറിച്ച് ഓസ്കാർ ജേതാവായ സംഗീതസംവിധായകൻ എ.ആർ. റഹ്മാന്റെ പ്രസ്താവനയ്ക്കെതിരെ വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) രംഗത്ത്. ബോളിവുഡിൽ വീണ്ടും അവസരങ്ങൾ ലഭിക്കണമെങ്കിൽ ഘർവാപസി ചെയ്യണമെന്ന് സംഘടനയുടെ ദേശീയ വക്താവ് വിനോദ് ബൻസാൽ ആവശ്യപ്പെട്ടു. അദ്ദേഹം ഒരിക്കൽ ഹിന്ദുവായിരുന്നു. എന്തിനാണ് അദ്ദേഹം …
-
National
മഹാരാഷ്ട്രയിലെ കോർപ്പറേഷൻ തെരഞ്ഞെടുപ്പ്; നാഗ്പൂർ കോർപറേഷനിൽ നാല് സീറ്റ് നേടി മുസ്ലിം ലീഗ്.
by news_deskby news_deskമുംബൈ. മഹാരാഷ്ട്രയിലെ കോർപറേഷനുകളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ നാഗ്പൂർ കോർപറേഷനിൽ മുസ്ലിം ലീഗിന് നാല് സീറ്റിൽ വിജയം. മുസ്ലിം ലീഗ് മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റ് അസ്ലം ഖാൻ മുല്ല, മുജ്തബ അൻസാരി, രേഖ വിശ്വസ് പാട്ടിൽ, സായ്മ നാസ് ഖുറൈഷി എന്നിവരാണ് വിജയിച്ചത്. …
-
National
മഷിക്ക് പകരം വിരലില്‍ മാര്‍ക്കര്‍പേന ഉപയോഗിച്ചെന്നാണ് ആരോപണം;വോട്ട് ചോരി ഒരു രാജ്യദ്രോഹപ്രവൃത്തിയെന്ന് രാഹുല്‍
by news_deskby news_deskഡൽഹി.വോട്ട് ചോരി ഒരു രാജ്യദ്രോഹ പ്രവൃത്തി ആണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മഹാരാഷ്ട്രയിലെ ബ്രിഹാന്‍ മുംബൈ കോർപറേഷൻ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിൽ വിരലില്‍ മഷിക്ക് പകരം മാര്‍ക്കര്‍ പെന്‍ ഉപയോഗിച്ചെന്ന ആരോപണങ്ങളില്‍ പ്രതികരിച്ചാണ് രാഹുലിന്റെ പ്രതികരണം. ഇത്തരം കൃത്രിമത്വം വഴി …
-
National
യശ്വന്ത് വർമ്മയ്ക്ക് തിരിച്ചടി; സമിതിയെ രൂപീകരിച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജി തള്ളി സുപ്രീം കോടതി.
by news_deskby news_deskന്യൂഡൽഹി. ഔദ്യോഗിക വസതിയിൽനിന്നും പണക്കൂമ്പാരം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്ക് തിരിച്ചടി. ഇംപീച്ച് ചെയ്യാനുള്ള നടപടികളുടെ ഭാഗമായി ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാൻ സമിതി രൂപീകരിച്ചതിനെ ചോദ്യം ചെയ്ത് യശ്വന്ത് വർമ സമർപ്പിച്ച ഹർജി സുപ്രീം …

