കൊൽക്കത്ത: കടുത്ത രാഷ്ട്രീയ ആരോപണങ്ങളും പരാമർശ വിവാദങ്ങളും ചൂടുപിടിപ്പിച്ച പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. കനത്ത സുരക്ഷാ വിന്യാസത്തിലാണ് 152 മണ്ഡലങ്ങളിലായി പോളിംഗ് നടക്കുന്നത്. അമിത് ഷാ നടത്തിയ ‘അരേ ദീദി’ പരാമർശവും മല്ലികാർജ്ജുൻ ഖർഗെ …
National
-
-
National
വണ്ണം കുറയ്ക്കുന്ന കുത്തിവെപ്പിന്റെ വ്യാജ നിര്‍മാണം; ഗുരുഗ്രാമില്‍ സംഘം പിടിയില്‍
by news_desk1by news_desk1ന്യൂഡല്‍ഹി: വണ്ണം കുറയ്ക്കാന്‍ ഉപയോഗിക്കുന്ന മൗന്‍ജാരോ കുത്തിവെപ്പിന്റെ വ്യാജ മരുന്ന് നിര്‍മിച്ച് വില്‍പ്പന നടത്തിയ സംഘത്തെ ഹരിയാനയിലെ ഗുരുഗ്രാമില്‍ പൊലീസ് പിടികൂടി. പ്രധാന പ്രതിയായ അവി ശര്‍മ (32) ഉള്‍പ്പെടെ ചിലരെയാണ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ മറ്റ് അംഗങ്ങളെ കണ്ടെത്താന്‍ അന്വേഷണം …
-
National
പഹൽഗാം ആക്രമണ വാർഷികം: ഭീകരതയ്ക്ക് മുന്നിൽ ഇന്ത്യ തലകുനിക്കില്ലെന്ന് നരേന്ദ്രമോദി
by news_desk1by news_desk1ന്യൂഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ ഇരകൾക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു തരത്തിലുള്ള ഭീകരതയ്ക്കും മുന്നിൽ ഇന്ത്യ ഒരിക്കലും തലകുനിക്കില്ലെന്നും ഭീകരരുടെ ഹീനമായ ലക്ഷ്യങ്ങൾ ഒരിക്കലും വിജയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം ഏപ്രിൽ 22ന് പഹല്‍ഗാമിലെ ബൈസരൺ …
-
National
തമിഴ്നാട്ടിൽ വോട്ടിന് പണം വിതരണം ചെയ്തതായി പരാതി; എഐഎഡിഎംകെ പ്രവർത്തകർ പിടിയിൽ, സ്ഥാനാർത്ഥിക്കെതിരെ കേസ്
by news_deskby news_deskചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ, തമിഴ്നാട്ടിൽ വോട്ടിന് പണം നൽകുന്നുവെന്ന ആരോപണം ശക്തമാകുന്നു. രാമനാഥപുരത്ത് വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നതിനിടെ മൂന്ന് എഐഎഡിഎംകെ പ്രവർത്തകരെ പോലീസ് പിടികൂടി. തെങ്കാശിയിൽ പണം നൽകാൻ നിർദ്ദേശം നൽകുന്ന വീഡിയോ പുറത്തുവന്നതിനെത്തുടർന്ന് എഐഎഡിഎംകെ …
-
National
പോരാട്ടം കനക്കുന്നു; തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
by news_deskby news_deskചെന്നൈ/കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലമർന്ന തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകീട്ട് ആറ് മണിവരെയാണ് സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും പരസ്യപ്രചാരണത്തിന് അനുവാദമുള്ളത്. അവസാന വോട്ടും ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികൾ. തമിഴ്നാട്ടിൽ ഏപ്രിൽ 23-നാണ് വോട്ടെടുപ്പ്. തമിഴ്നാട്ടിൽ ഭരണത്തുടർച്ച ലക്ഷ്യമിടുന്ന …
-
National
ചൂട് സഹിക്കാനാവുന്നില്ല; ഞായറാഴ്ച ആഘോഷിക്കാൻ എസി ഹോട്ടൽ മുറി ബുക്ക് ചെയ്ത് യുവതി, വീഡിയോ വൈറൽ
by news_deskby news_deskബെംഗളൂരു: കടുത്ത വേനൽചൂടിനെ പ്രതിരോധിക്കാൻ നഗരത്തിലെ യുവതി കണ്ടെത്തിയ വേറിട്ട വഴി സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ബെംഗളൂരു സ്വദേശിനിയായ പ്രിയ പാൽ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. വീട്ടിലെ ചൂട് സഹിക്കവയ്യാതെ വന്നപ്പോൾ തണുപ്പിനായി തൊട്ടടുത്തുള്ള എസി ഹോട്ടൽ മുറി ബുക്ക് …
-
ലഖ്നൗ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിൽ നിന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് സുഭാഷ് വിദ്യാർത്ഥിയാണ് കേസ് കേൾക്കുന്നതിൽ നിന്ന് ഒഴിഞ്ഞത്. ഹർജിക്കാരനായ കർണാടകയിൽ നിന്നുള്ള ബിജെപി പ്രവർത്തകൻ …
-
National
ഫോട്ടോ എടുക്കുന്നതിനിടെ ദുരന്തം; ഹൈദരാബാദ് കേബിൾ ബ്രിഡ്ജിൽ യുവാവ് വാഹനാപകടത്തിൽ മരിച്ചു
by news_desk1by news_desk1ഹൈദരാബാദ്: ഭാര്യയുടെ ചിത്രം പകർത്തുന്നതിനിടെ അമിതവേഗത്തിൽ എത്തിയ ആഡംബരവാഹനം ഇടിച്ച് യുവാവ് മരിച്ചു. ഹൈദരാബാദിലെ ദുർഗം ചെറുവു കേബിൾ ബ്രിഡ്ജിൽ ഞായറാഴ്ചയാണ് ദാരുണ സംഭവം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്യാംരാജ് (32)നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിച്ചു. …
-
National
ബി.ജെ.പി നേതാവ് യോഗേഷ് ഗൗഡ കൊലക്കേസ്: കോൺഗ്രസ് എം.എൽ.എ വിനയ് കുൽക്കർണിക്ക് ജീവപര്യന്തം
by news_desk1by news_desk1ബി.ജെ.പി നേതാവ് യോഗേഷ് ഗൗഡയുടെ കൊലപാതകക്കേസിൽ കോൺഗ്രസ് എം.എൽ.എയും മുൻ മന്ത്രിയുമായ വിനയ് കുൽക്കർണി ഉൾപ്പെടെ 16 പേർക്ക് ജീവപര്യന്തം തടവ് വിധിച്ചു. ജനപ്രതിനിധികൾ ഉൾപ്പെട്ട കേസുകൾ പരിഗണിക്കുന്ന ബംഗളൂരുവിലെ പ്രത്യേക കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. ജീവപര്യന്തം തടവിനൊപ്പം പ്രതികൾക്ക് 30,000 …
-
National
വ്യോമസേന സുഖോയ് വിമാനത്തിന് അപകടം; പൂനെ വിമാനത്താവള പ്രവർത്തനം പുനരാരംഭിച്ചു
by news_desk1by news_desk1പൂനെ: ലാൻഡിംഗിനിടെ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം അപകടത്തിൽപ്പെട്ടു. സംഭവത്തെ തുടർന്ന് താൽക്കാലികമായി അടച്ച പൂനെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ പ്രവർത്തനം വീണ്ടും ആരംഭിച്ചു. വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി 10.25ഓടെയാണ് അപകടം ഉണ്ടായത്. പതിവ് …

