ന്യൂഡൽഹി: റെയിൽവേ യാത്രക്കാർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസിന്റെ ആദ്യ റൂട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ഗുവാഹത്തി – കൊൽക്കത്ത റൂട്ടിലായിരിക്കും രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഓടുക. …
National
-
-
National
ഫരീദാബാദ് കൂട്ടബലാത്സംഗം; അതിജീവിതയുടെ ഒരു കണ്ണ് പൂർണമായി തകരാറിൽ, ഗുരുതര പരിക്കെന്ന് ഡോക്ടർമാർ
by news_deskby news_deskഡൽഹി: ഫരീദാബാദ് കൂട്ടബലാത്സംഗത്തിലെ അതിജീവിതയ്ക്ക് ഗുരുതര പരിക്കെന്ന് ഡോക്ടർമാർ. ഒരു കണ്ണ് പൂർണ്ണമായി തകർന്ന സാഹചര്യമാണ്. കൂടാതെ തലയ്ക്കും കാര്യമായ പരിക്കുണ്ട്. പീഡനം എതിർത്തപ്പോൾ യുവതിയെ പ്രതികൾ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. യുവതിയുടെ ശരീരത്തില്‍ മൂർച്ചയേറിയ ആയുധങ്ങൾ കൊണ്ട് ഉണ്ടായ പരിക്കുകളുമുണ്ട്. ജീവന് …
-
National
ഓരോ വീട്ടിലേക്കും 5000 രൂപ? സ്റ്റാലിന്റെ പ്രഖ്യാപനം ഉടന്‍; വിതരണം ജനുവരി 10-നുള്ളില്‍ പൂർത്തിയാക്കും
by news_deskby news_deskചെന്നൈ: ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കുള്ള ഒരുക്കങ്ങള്‍ സജീവമാക്കി തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പൊങ്കല്‍ കാലയളവില്‍ സർക്കാറിന്റെ ഭാഗത്ത് നിന്നും വന്‍ ക്ഷേമപ്രവർത്തനങ്ങളുടെ പ്രഖ്യാപനം ഉണ്ടായേക്കും. കേരളത്തോടൊപ്പം തന്നെ ഏപ്രില്‍ മാസത്തിലായിരിക്കും തമിഴ്നാട്ടിലും തെരഞ്ഞെടുപ്പ് നടക്കുക. …
-
National
കുടിവെള്ളത്തിൽ രാസപദാർത്ഥം കലർന്നു? ഇൻഡോറിൽ എട്ട് പേർ മരിച്ചു, 100ലധികം പേർ ആശുപത്രിയിൽ
by news_deskby news_deskഭോപ്പാല്‍: മധ്യപ്രദേശില്‍ ഇന്‍ഡോറില്‍ കുടിവെള്ളത്തില്‍ രാസപദാര്‍ത്ഥം കലര്‍ന്നോ എന്ന് സംശയം. ഭഗീരഥപുരയില്‍ വെള്ളം കുടിച്ച എട്ട് പേര് മരിച്ചു. 100ലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസംബര്‍ 25നും 30നുമിടയിലാണ് മരണങ്ങള് സംഭവിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 25ാം തീയ്യതി മുന്‍സിപ്പല്‍ …
-
National
അസമിൽ ഹിന്ദു ദമ്പതികൾ ഒന്നിലധികം കുട്ടികൾക്ക് ജന്മം നൽകണം; വീണ്ടും വിവാദ പ്രസ്താവനയുമായി ഹിമന്ത ബിശ്വ ശർമ്മ
by news_deskby news_deskദിസ്പൂർ: വീണ്ടും വിവാദ പ്രസ്താവനയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അസമിൽ ഹിന്ദു ദമ്പതികൾ ഒന്നിലധികം കുട്ടികൾക്ക് ജന്മം നൽകണമെന്നായിരുന്നു ഇത്തവണ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ആവശ്യം. മതന്യൂനപക്ഷങ്ങൾ ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലെ ജനനനിരക്കുമായി താരതമ്യപ്പെടുത്തുമ്പോൾ ഹിന്ദുവിഭാഗങ്ങൾക്കിടയിലെ ജനനനിരക്ക് കുറവാണെന്ന് …
-
National
മുഖ്യമന്ത്രി പദവിയിൽ ചരിത്രം കുറിക്കാൻ സിദ്ധരാമയ്യ; നേട്ടം നാടൻ കോഴി വിരുന്നൊരുക്കി ആഘോഷിക്കാൻ ‘അഹിന്ദ’
by news_deskby news_deskബെംഗളൂരു: കർണാകടയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവിയിൽ ഇരുന്ന സിദ്ധരാമയ്യയുടെ നേട്ടം ആഘോഷിക്കാൻ അഹിന്ദ നേതാക്കൾ. സിദ്ധരാമയ്യ കൈവരിച്ച നാഴികക്കല്ല് അടയാളപ്പെടുത്തുന്നതിനായി ജനുവരി ആറിന് ബെംഗളൂരുവിൽ ഒരു ‘നാടി കോലി ഊട്ട’ (നാടൻ കോഴി വിരുന്ന്) അഹിന്ദ ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് …
-
National
പ്രിയങ്ക ഗാന്ധിയുടെ മകന് റെയ്ഹാന് വിവാഹിതനാകുന്നു; വധു സുഹൃത്ത് അവീവ
by news_desk1by news_desk1ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെയും വ്യവസായി റോബര്‍ട്ട് വദ്രയുടെയും മകനായ റൈഹാന്‍ വദ്ര വിവാഹിതനാകുന്നു. ദീര്‍ഘകാലത്തെ സുഹൃത്തും കാമുകിയുമായ അവീവ ബെയ്ഗുമായുള്ള റൈഹാന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഏഴുവര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലാണ്. വിപുലമായ വിവാഹനിശ്ചയ ചടങ്ങ് നാളെ രാജസ്ഥാനിലെ രണ്‍തംബോറില്‍ നടക്കുമെന്നാണ് …
-
National
സണ്ണിലിയോൺ പങ്കെടുക്കുന്ന ന്യൂയർ പരിപാടിക്കെതിരെ സന്യാസിമാരുടെ പ്രതിഷേധം; UP മഥുരയിലെ ബാറിലെ പരിപാടി റദ്ദാക്കി
by news_desk1by news_desk1ലഖ്നൗ: ഉത്തര്‍പ്രദേശിലെ മഥുരയില്‍ സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന ബാറിലെ പുതുവത്സരാഘോഷ പരിപാടി റദ്ദാക്കി. സന്യാസിമാരുടെയും മതസംഘടനകളുടെയും പ്രതിഷേധത്തെ തുടര്‍ന്നാണ് പരിപാടി റദ്ദാക്കിയത്. സന്യാസിമാരില്‍ ഒരാള്‍ ജില്ലാ മജിസ്ട്രേറ്റിന് നല്കിയ പരാതിക്ക് പിന്നാലെ ബാര്‍ ഉടമകള്‍ തന്നെ പരിപാടി റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ …
-
National
കര്‍ണാടകയിലെ ബുള്‍ഡോസര്‍ രാജ്: ഇരയായവര്‍ ഉടന്‍ സ്ഥലം കാലിയാക്കണമെന്ന് ജിബിഎ
by news_desk1by news_desk1ബെംഗളൂരു: യെലഹങ്കയിലെ ബുള്‍ഡോസര്‍ രാജിന് ഇരയായവരോട് സ്ഥലം കാലിയാക്കണമെന്ന് ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി(ജിബിഎ)യുടെ നിര്‍ദേശം. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ പത്തുമണിക്കുള്ളില്‍ സ്ഥലം കാലിയാക്കണമെന്നാണ് നിര്‍ദേശം. ഫക്കീര്‍ കോളനി, വസീം ലേഔട്ട് എന്നിവിടങ്ങളിലെ താമസക്കാരോടാണ് ഒഴിയാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംഭവസ്ഥലം ഇന്ന് കര്‍ണാടക വനിതാ കമ്മീഷന് …
-
National
ബിഹാർ തെരഞ്ഞെടുപ്പ്: സീറ്റ് വിഭജന ഫോർമുല പ്രഖ്യാപിക്കാൻ എൻഡിഎ; ചിരാഗിനെയും അനുനയിപ്പിച്ചെന്ന് ബിജെപി
by news_desk1by news_desk1പറ്റ്ന(Patna): ബിഹാർ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജന ഫോർമുല പ്രഖാപിക്കാൻ എൻഡിഎ. ഇന്ന് വൈകിട്ടോ നാളെയോ പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ജയ്സ്വാൾ വ്യക്തമാക്കി. ചിരാഗ് പാസ്വാനെയും അനുനയിപ്പിച്ചെന്ന് ബിജെപി അറിയിച്ചു. 26 സീറ്റ് വരെ ചിരാഗിന് നൽകാൻ ധാരണയായിട്ടുണ്ട്. മോദിയുള്ളിടത്തോളം …

