ബെംഗളുരു: സഹപാഠിയെ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാല് കോളേജ് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളുരുവിലെ ജെയിൻ സർവകലാശാലയിലെ വിദ്യാർത്ഥികളായ ബിഹാർ, കേരളം, ജാർഖണ്ഡ്, ബെംഗളുരു സ്വദേശികളാണ് പിടിയിലായത്. ഒഡീഷ സ്വദേശിയായ മോഹാൻടി എന്ന വിദ്യാർത്ഥിയെയാണ് പ്രതികൾ ലക്ഷ്യമിട്ടത്. …
National
-
-
National
മണ്ഡല പുനർനിർണയമാണ് വിവാദം, വനിതാ സംവരണമല്ല; മോദിയെ വിമർശിച്ച് സോണിയ ഗാന്ധി
by news_desk1by news_desk1ന്യൂഡൽഹി: പാർലമെന്റിൽ വിളിച്ചുകൂട്ടാനിരിക്കുന്ന പ്രത്യേക സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി. വനിതാ സംവരണ ബിൽ അല്ല, മണ്ഡല പുനർനിർണയമാണ് യഥാർത്ഥ വിവാദ വിഷയമെന്നും അത് ഭരണഘടനാ മൂല്യങ്ങൾക്ക് ഭീഷണിയാകാമെന്നും സോണിയ ആരോപിച്ചു. …
-
National
പ്രായപൂര്‍ത്തിയാകാത്ത 163 ആണ്‍കുട്ടികളെ കടത്താന്‍ ശ്രമം; എട്ടുപേര്‍ പിടിയില്‍
by news_desk1by news_desk1പട്ന: ബിഹാറില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് ജോലിക്കായി കടത്താന്‍ ശ്രമിച്ച 163 പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ റെയില്‍വേ പൊലീസ് രക്ഷപ്പെടുത്തി. മധ്യപ്രദേശിലെ കട്നി ജില്ലയില്‍ ഒരു എക്സ്പ്രസ് ട്രെയിനില്‍ നടത്തിയ പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തിയത്. ആറ് മുതല്‍ 13 വയസ് വരെ പ്രായമുള്ള കുട്ടികളെ …
-
National
പ്രണയം നിരസിച്ചതിന് പ്രതികാരം; യു.പി.-യിൽ അമ്മക്കും മകൾക്കും നേരെ ആസിഡ് ആക്രമണം, യുവതി മരിച്ചു
by news_desk1by news_desk1ലഖ്നൗ: പ്രണയം നിരസിച്ചതിന് പ്രതികാരമായി ഉത്തർപ്രദേശിൽ അമ്മയ്ക്കും മകൾക്കും നേരെ ക്രൂരമായ ആസിഡ് ആക്രമണം. ആക്രമണത്തിൽ 23കാരിയായ കാജൾ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അമ്മ ലീലാവതി ദേവി ആശുപത്രിയിൽ ചികിത്സയിലാണ്. രാംകൊല പൊലീസ് സ്റ്റേഷൻ പരിധിയിലെ മൊർവാൻ പ്രദേശത്ത് വ്യാഴാഴ്ച രാത്രിയിലാണ് …
-
National
അസമിൽ എന്‍ഡിഎയ്ക്ക് 90 സീറ്റ് വരെ; കോൺഗ്രസ് 18-22ലേക്ക് ചുരുങ്ങും: ഹിമന്ത ബിശ്വശര്‍മ
by news_desk1by news_desk1ഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പിൽ എന്‍ഡിഎയ്ക്ക് വൻ വിജയം നേടാനാകുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മയുടെ വിലയിരുത്തൽ. 90 സീറ്റുകൾ വരെ നേടി എന്‍ഡിഎ തുടർഭരണം ഉറപ്പാക്കുമെന്നാണ് അദ്ദേഹത്തിന്റെ ആത്മവിശ്വാസം. സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഉയർന്ന പോളിംഗ് ശതമാനം ജനങ്ങൾ തുടർഭരണം ആഗ്രഹിക്കുന്നതിന്റെ സൂചനയാണെന്ന് …
-
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ പദ്ധതിയിട്ടെന്നാരോപിച്ച് ബിഹാറിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. അറസ്റ്റിലായവരിൽ മുഖ്യപ്രതി അമൻ തിവാരി എന്ന ബക്സർ സ്വദേശിയാണെന്ന് പൊലീസ് അറിയിച്ചു. 2022-ൽ കൊൽക്കത്ത വിമാനത്താവളത്തെ ലക്ഷ്യമിട്ട് ആക്രമണ പദ്ധതി …
-
National
കുംഭമേള വൈറൽ വിവാഹം വിവാദത്തിൽ; ഫര്മാന് ഖാനെതിരെ പോക്സോ കേസ്
by news_desk1by news_desk1ന്യൂഡൽഹി: കുംഭമേളയുമായി ബന്ധപ്പെട്ട് വൈറലായ വിവാഹ സംഭവത്തിൽ ഫര്മാന് ഖാനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. മധ്യപ്രദേശ് പൊലീസാണ് കേസ് എടുത്തത്. നാഷണല്‍ കമ്മീഷന് ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്സിന്റെ (എൻസിഎസ്ടി) നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നാണ് കമ്മീഷൻ …
-
National
ഇംപീച്ച്മെന്റ് നടപടികൾക്കിടെ ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു
by news_desk1by news_desk1ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വർമ്മ രാജിവെച്ചു. രാജിക്കത്ത് രാഷ്ട്രപതി ഭവനിൽ സമർപ്പിച്ചതായി റിപ്പോർട്ടുകൾ. ഇംപീച്ച്മെന്റ് നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് രാജി. കൈക്കൂലി ആരോപണങ്ങളെ തുടർന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള കൊളീജിയം രാജിവയ്ക്കാൻ നിർദേശിച്ചിരുന്നുവെങ്കിലും ആദ്യം അദ്ദേഹം തയ്യാറായിരുന്നില്ല. തുടർന്ന് …
-
National
സെൽഫി ദുരന്തമായി; വെള്ളച്ചാട്ടത്തിൽ വീണ് മൂന്ന് പെൺകുട്ടികൾക്ക് ദാരുണാന്ത്യം
by news_desk1by news_desk1ഹൈദരാബാദ്: ആന്ധ്ര പ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിൽ വെള്ളച്ചാട്ടത്തിന് സമീപം സെൽഫി എടുക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിൽ വീണ് മൂന്ന് പെൺകുട്ടികൾ മരിച്ചു. തൃഷ (17), രത്നകുമാരി (16), പവിത്ര (17) എന്നിവരാണ് മരിച്ചത്. അനന്തഗിരി കുന്നുകൾക്കടുത്തുള്ള മുലാഗുമ്മി വെള്ളച്ചാട്ടത്തിലാണ് വ്യാഴാഴ്ച …
-
National
നർമ്മദയിൽ ആയിരങ്ങൾ ലിറ്റർ പാൽ ഒഴുക്ക്; ‘അഭിഷേകം’ വിവാദമായി, ശക്തമായ വിമർശനം
by news_desk1by news_desk1ഭോപ്പാൽ: നർമ്മദ നദിയിൽ വിശ്വാസത്തിന്റെ പേരിൽ ആയിരക്കണക്കിന് ലിറ്റർ പാൽ ഒഴുക്കിയ സംഭവം വിവാദമായി. മധ്യപ്രദേശിലെ സെഹോർ ജില്ലയിൽ ചൈത്ര നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 11,000 ലിറ്റർ പാൽ നദിയിൽ ഒഴുക്കിയതാണ് വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. സത്ദേവ് ഗ്രാമത്തിലെ ശ്രീ ദാദാജി ദർബാർ …

